ക​ള്ള​വോ​ട്ടി​ന് കൂ​ട്ടെ​ന്ന്; ബി​എ​ല്‍​ഒ​യ്ക്ക് സ​സ്‌​പെ​ന്‍​ഷ​ന്‍
ക​ള്ള​വോ​ട്ടി​ന് കൂ​ട്ടെ​ന്ന്; ബി​എ​ല്‍​ഒ​യ്ക്ക്  സ​സ്‌​പെ​ന്‍​ഷ​ന്‍
Wednesday, April 24, 2024 1:22 AM IST
കാ​​​സ​​​ര്‍​ഗോ​​​ഡ്: തൃ​​​ക്ക​​​രി​​​പ്പൂ​​​ര്‍ നി​​​യ​​​മ​​​സ​​​ഭാ മ​​​ണ്ഡ​​​ല​​​ത്തി​​​ല്‍ ചീ​​​മേ​​​നി 20-ാം ബൂ​​​ത്തി​​​ലെ ബി​​​എ​​​ല്‍​ഒ എം. ​​​ര​​​വി​​​യെ ജി​​​ല്ലാ തെ​​​ര​​​ഞ്ഞെ​​​ടു​​​പ്പ് ഓ​​​ഫീ​​​സ​​​റാ​​​യ ജി​​​ല്ലാ ക​​​ള​​​ക്ട​​​ര്‍ കെ. ​​​ഇ​​​മ്പ​​​ശേ​​​ഖ​​​ര്‍ സ​​​സ്‌​​​പെ​​​ന്‍​ഡ് ചെ​​​യ്തു.

ഇ​​​ര​​​ട്ട​​​വോ​​​ട്ടു​​​ക​​​ൾ ശ്ര​​​ദ്ധ​​​യി​​​ൽ​​​പെ​​​ട്ടി​​​ട്ടും അ​​​വ നീ​​​ക്കം ചെ​​​യ്തി​​​ല്ലെ​​​ന്നും ക​​​ള്ള​​​വോ​​​ട്ടി​​നു കൂ​​​ട്ടു​​​നി​​​ല്‍​ക്കു​​​ന്നു​​​വെ​​​ന്നും ചൂ​​​ണ്ടി​​​ക്കാ​​​ട്ടി വി​​​വ​​​രാ​​​വ​​​കാ​​​ശ പ്ര​​​വ​​​ർ​​​ത്ത​​​ക​​​നാ​​​യ എം.​​​വി. ശി​​​ല്പ​​​രാ​​​ജ് ജി​​​ല്ലാ ക​​​ള​​​ക്ട​​​ര്‍​ക്ക് ന​​​ല്‍​കി​​​യ പ​​​രാ​​​തി​​​യി​​​ലാ​​​ണ് ന​​​ട​​​പ​​​ടി.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.