അ​മ്മ​യും മ​ക​ളും ട്രെയിൻ ത​ട്ടി മ​രി​ച്ചു
അ​മ്മ​യും മ​ക​ളും ട്രെയിൻ ത​ട്ടി മ​രി​ച്ചു
Tuesday, April 23, 2024 3:52 AM IST
കോ​​​ഴി​​​ക്കോ​​​ട്: വി​​​വാ​​​ഹസ​​​ൽ​​​ക്കാ​​​ര​​​ത്തി​​​ന് എ​​​ത്തി​​​യ അ​​​മ്മ​​​യും മ​​​ക​​​ളും ട്രെ​​യി​​ൻ ത​​​ട്ടി മ​​​രി​​​ച്ചു. ഒ​​​ള​​​വ​​​ണ്ണ മാ​​​ത്ത​​​റ സ്വ​​​ദേ​​​ശി ചാ​​​ലി​​​ൽ നി​​​സാ​​​റി​​​ന്‍റെ ഭാ​​​ര്യ ന​​​സീ​​​മ (36), മ​​​ക​​​ൾ ഫാ​​​ത്തി​​​മ ന​​​ഹ്‌​​ല (15) എ​​​ന്നി​​​വ​​​രാ​​​ണു മ​​​രി​​​ച്ച​​​ത്. ഇ​​​ന്ന​​​ലെ വൈ​​​കു​​​ന്നേ​​​രം അ​​​ഞ്ചോ​​​ടെ കു​​​ണ്ടാ​​​യി​​​ത്തോ​​​ടാ​​​ണ് അ​​​പ​​​ക​​​ട​​​മു​​​ണ്ടാ​​​യ​​​ത്.

കു​​​ണ്ടാ​​​യി​​​ത്തോ​​​ട് ക​​​ല്ലേ​​​രി​​​പ്പാ​​​റ​​​യി​​​ൽ ഹം​​​സ​​​ക്കോ​​​യ​​​യു​​​ടെ മ​​​ക​​​ൻ ഹാ​​​രി​​​സി​​​ന്‍റെ വി​​​വാ​​​ഹ​​​സ​​​ൽ​​​ക്കാ​​​ര​​​ച്ച​​​ട​​​ങ്ങി​​​ൽ പ​​​ങ്കെ​​​ടു​​​ക്കാ​​​നെ​​​ത്തി​​​യ​​​താ​​​യി​​​രു​​​ന്നു ഇ​​​രു​​​വ​​​രും.


റെ​​​യി​​​ൽ പാ​​​ളം മു​​​റി​​​ച്ചു​​​ക​​​ട​​​ക്ക​​​വേ ഇ​​​രു​​​വ​​​രെ​​​യും കൊ​​​ച്ചു​​​വേ​​​ളി-​​​ച​​​ണ്ഡിഗ​​​ഡ് സ​​​ന്പ​​​ർ​​​ക്ക് ക്രാ​​​ന്തി എ​​​ക്സ്പ്ര​​​സ് ട്രെ​​​യി​​​ൻ ഇ​​​ടി​​​ക്കു​​​ക​​​യാ​​​യി​​​രു​​​ന്നു. ന​​​സീ​​​മ സം​​​ഭ​​​വ​​​സ്ഥ​​​ല​​​ത്തും ഫാ​​​ത്തി​​​മ ന​​​ഹ്‌​​ല ആ​​​ശു​​​പ​​​ത്രി​​​യി​​​ലു​​​മാ​​​ണ് മ​​​രി​​​ച്ച​​​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.