Toggle navigation
HOME
NEWS
LATEST NEWS
LOCAL NEWS
KERALA
NATIONAL
INTERNATIONAL
BUSINESS
SPORTS
EDITORIAL
E - PAPER
LEADER PAGE
CHOCOLATE
OBIT
NRI
MOVIES
HEALTH
VIRAL
AGRI
TECH
INSIDE
SPECIAL FEATURE
SPECIAL NEWS
ENGLISH EDITION
TODAY'S STORY
STHREEDHANAM
AUTO SPOT
CATROONS
CAREER DEEPIKA
JEEVITHAVIJAYAM
ALLIED PUBLICATIONS
MATRIMONIAL
YOUTH SPECIAL
SUNDAY DEEPIKA
SAMSKARIKAM
CHOCOLATE
CHARITY DONATION
STUDENT REPORTER
SMART STUDENT
E - SHOPPING
DEEPIKA CALENDAR
COURT NOTICE
TRAVEL
QUIZ
BACK ISSUES
ABOUT US
STRINGER LOGIN
RDLERP
HOME
NEWS
LATEST NEWS
LOCAL NEWS
KERALA
NATIONAL
INTERNATIONAL
BUSINESS
SPORTS
EDITORIAL
E - PAPER
LEADER PAGE
CHOCOLATE
OBIT
NRI
MOVIES
HEALTH
VIRAL
AGRI
TECH
INSIDE
SPECIAL FEATURE
SPECIAL NEWS
ENGLISH EDITION
TODAY'S STORY
STHREEDHANAM
AUTO SPOT
CATROONS
CAREER DEEPIKA
JEEVITHAVIJAYAM
ALLIED PUBLICATIONS
MATRIMONIAL
YOUTH SPECIAL
SUNDAY DEEPIKA
SAMSKARIKAM
CHOCOLATE
CHARITY DONATION
STUDENT REPORTER
SMART STUDENT
E - SHOPPING
DEEPIKA CALENDAR
COURT NOTICE
TRAVEL
QUIZ
BACK ISSUES
ABOUT US
STRINGER LOGIN
RDLERP
അമ്മ കൊന്നു വലിച്ചെറിഞ്ഞ ചോരക്കുഞ്ഞ് എന്‍...
കൊലപ്പെടുത്തിയത് ശ്വാസംമുട്ടിച്ച്
ഇങ്ങു തരാമായിരുന്നില്ലേ ആ കുഞ്ഞ...
കള്ളക്കടൽ: ഇന്നും നാളെയും കടലാ...
വൈദ്യുതി ഉപയോഗം കൂടിയാൽ പ്...
നിലപാട് മയപ്പെടുത്തി മോട്ടോർ വാ...
Previous
Next
Kerala News
Click here for detailed news of all items
രാഹുലിന്റെ നിലപാട് രാഷ്ട്രീയ മര്യാദയില്ലാത്തത്
Tuesday, April 23, 2024 3:52 AM IST
എം. പ്രേംകുമാർ
മുഖ്യമന്ത്രി പിണറായി വിജയനെതിരേ രാഹുൽ ഗാന്ധി നടത്തിയ പരാമർശത്തെ സിപിഎം എങ്ങനെ നോക്കിക്കാണുന്നു?
=നിരുത്തരവാദപരമായ നിലപാടാണു പിണറായി വിജയനെതിരേ കോണ്‍ഗ്രസ് നേതാവ് രാഹുൽഗാന്ധി നടത്തിയത്. ബിജെപിയെ അധികാരത്തിൽനിന്നു മാറ്റാൻ രൂപപ്പെടുത്തിയിട്ടുള്ള ഇന്ത്യ മുന്നണിയുടെ ഭാഗമാണ് കോണ്‍ഗ്രസ്. ബിജെപിക്കെതിരേ ശക്തമായ നിലപാടെടുക്കുന്ന പാർട്ടിയാണു സിപിഎം. എന്നാൽ ഇതു മറന്നുകൊണ്ടുള്ള സമീപനമാണു രാഹുൽ ഗാന്ധി സ്വീകരിക്കുന്നത്. പ്രതിപക്ഷ നേതാക്കൾക്കെതിരേ കേന്ദ്ര സർക്കാർ നടത്തിവരുന്ന തെറ്റായ തീരുമാനങ്ങളെ കൂട്ടായി എതിർക്കണമെന്നാണ് ഇന്ത്യ മുന്നണിയുടെ നിലപാട്.
കേജരിവാളിന്റെ അറസ്റ്റിൽ നമ്മൾ അതു കണ്ടതാണ്. പിണറായിയെ അറസ്റ്റ് ചെയ്യാത്തതെന്താണെന്നാണു രാഹുലും സഹോദരി പ്രിയങ്കയും കേരളത്തിൽ വന്നു ചോദിച്ചത്. നിലവിൽ ഒരു കേസും പിണറായിക്കെതിരേ ഇല്ല. പിന്നെന്തിനാണു മുഖ്യമന്ത്രിയെ അറസ്റ്റ് ചെയ്യുന്നത്. പിണറായിയെ അറസ്റ്റ് ചെയ്യണമെന്നതു ചിലരുടെ ആഗ്രഹം മാത്രമാണ്. ആ ഭീഷണി വിലപ്പോവില്ല. ഒരു കാര്യം വ്യക്തമാക്കുന്നു. രാഹുൽ ഗാന്ധിയുടെ നിലപാട് രാഷ്ട്രീയ മര്യാദയില്ലാത്തതാണ്.
കേരളത്തിൽ തെരഞ്ഞെടുപ്പു പോരാട്ടം എൽഡിഎഫും യുഡിഎഫും തമ്മിലല്ലേ?
= അതിലെന്താ സംശയം. കേരളത്തിൽ എൽഡിഎഫും യുഡിഎഫും തമ്മിലാണു മത്സരം. ബിജെപി പറയുന്ന അവരുടെ എ പ്ലസ് മണ്ഡലങ്ങളിൽപോലും മത്സരം എൽഡിഎഫും യുഡിഎഫും തമ്മിലാണ്.
പ്രധാനമന്ത്രി നരേന്ദ്ര മോദി എത്ര പ്രചാരണം നടത്തിയാലും കേരളത്തിൽ ബിജെപി ഒരു സീറ്റിലും ജയിക്കില്ല. മോദി ഇവിടെ വന്നു താമസിച്ചാലും മറിച്ചൊന്നും സംഭവിക്കാൻ പോകുന്നില്ല. കേരളം ബിജെപിയുടെ ടാർഗറ്റാണ്. ത്രിപുരയിൽ സിപിഎം പരാജയപ്പെട്ടപ്പോൾ ബിജെപി പറഞ്ഞത് അടുത്തതു കേരളമെന്നാണ്.
ആർഎസ്എസിനു കേരളത്തോടു വളരെ ശത്രുതയാണ്. ക്രിസ്ത്യാനികൾ, മുസ്ലിംകൾ, കമ്യൂണിസ്റ്റുകാർ ഇവരാണ് ആർഎസ്എസിന്റെ മുഖ്യശത്രുക്കളെന്ന് അവർതന്നെ പ്രഖ്യാപിച്ചിട്ടുണ്ട്. അതുകൊണ്ടാണു ഞാൻ നേരത്തേ പറഞ്ഞതുപോലെ കേരളത്തോട് ആർഎസ്എസിനു ശത്രുതയുണ്ടാകാൻ കാരണം. ഒരു കാര്യം ഉറപ്പായും പറയാൻ സാധിക്കും. പൂരപ്പറന്പിലെ മത്താപ്പുപോലെയാണു ബിജെപി. ഫാസിസ്റ്റ് രാഷ്ട്രീയം കൈകാര്യം ചെയ്യുന്ന ബിജെപിക്കു ശക്തമായ തിരിച്ചടി ഉണ്ടാകുകതന്നെ ചെയ്യും.
പ്രധാനമന്ത്രി നരേന്ദ്ര മോദിയും ഇപ്പോൾ പിണറായി വിജയനെ ശക്തമായി വിമർശിക്കുന്നു. എന്താണു മോദി ഇതിലൂടെ ലക്ഷ്യമിടുന്നത് ?
=ഫാസിസത്തിന്റെ ആൾരൂപമാണു മോദി. ഇന്ത്യയെ മതരാഷ്ട്രമാക്കാനാണ് മോദി ശ്രമിക്കുന്നത്. ആർഎസ്എസിന്റെ ഹിന്ദുത്വ അജണ്ടയാണ് അദ്ദേഹം രാജ്യത്തു നടപ്പിലാക്കാൻ ശ്രമിക്കുന്നത്. ഇതിനെയാണു സിപിഎം എതിർക്കുന്നത്. വർഗീയതയ്ക്കെതിരേ ശക്തമായി നിലകൊള്ളുന്ന പാർട്ടിയാണു സിപിഎം.
ആ പാർട്ടിയുടെ മുഖ്യമന്ത്രിയായ പിണറായി വിജയനു മറിച്ചു ചിന്തിക്കാൻ കഴിയുമോ? ഇവിടെ കോണ്‍ഗ്രസിന്റെ നിലപാടെന്താ? കോണ്‍ഗ്രസിനു മൃദു ഹിന്ദുത്വ സമീപനമാണ്. ഇന്ത്യയെ മതരാഷ്ട്രമാക്കാൻ ഗാന്ധിജി അനുവദിക്കാത്തതുകൊണ്ടാണ് അദ്ദേഹത്തെ വെടിവച്ചു കൊന്നത്. കോണ്‍ഗ്രസിന്റെ നിലപാട് ബിജെപിയെ സഹായിക്കുന്നതാണ്. ഇതിൽ മാറ്റം വന്നില്ലെങ്കിൽ അവരുടെ രാഷ്ട്രീയാവസ്ഥ കൂടുതൽ ദയനീയമാകും.
മാസപ്പടി വിവാദവും കരുവന്നൂരും പ്രതിപക്ഷം ആയുധമാക്കുന്നുണ്ട്. ഇതു തെരഞ്ഞെടുപ്പിൽ തിരിച്ചടിയാകുമോ?
=ഈ രണ്ടു കാര്യങ്ങളും വ്യത്യസ്തമാണ്. ഇതൊന്നും തെരഞ്ഞെടുപ്പിൽ ഇടതുമുന്നണിയുടെ വിജയസാധ്യതയെ ബാധിക്കില്ല. കരുവന്നൂരിൽ ചില പ്രശ്നങ്ങൾ ഉണ്ടായി എന്നുള്ളതു ശരിയാണ്. അതിൽ സർക്കാർ ശക്തമായി ഇടപെട്ടു. തിരുത്തലുകളും നടപടികളും ഉണ്ടായി. ഇപ്പോൾ ബാങ്ക് സാധാരണ പ്രവർത്തിക്കുംപോലെ പോകുന്നു. ഇവിടെ കോടികളുടെ തട്ടിപ്പെന്നാണു മോദി വന്നു പറഞ്ഞത്. അദ്ദേഹത്തിന് ഈ തെറ്റായ വിവരം എവിടെനിന്നു കിട്ടി. ഇഡിയുടെ നോട്ടീസിനെ ആ രീതിയിൽ കണ്ടാൽ മതി. സിപിഎമ്മിന് ഒരു രഹസ്യ അക്കൗണ്ടും ഇല്ല.
മുഖ്യമന്ത്രിയുടെ മകൾക്ക് ഇഡി നോട്ടീസ് അയയ്ക്കുന്നെങ്കിൽ ആയിക്കോട്ടെ. രണ്ടു കന്പനികൾ തമ്മിലുള്ള ഇടപാടാണ്. എന്തെങ്കിലും പ്രശ്നം ഉണ്ടെങ്കിൽ അത് അതിന്റെ വഴിക്കു പോകട്ടെ. അതിനു പിണറായി വിജയനെ എന്തിനു വേട്ടയാടണം.
സംസ്ഥാനത്തു ഭരണവിരുദ്ധ വികാരം ഉണ്ടോ?
=ഏയ് ... ഇല്ല. എന്നാൽ ഭരണവിരുദ്ധ വികാരം ഉണ്ടാക്കാൻ കേന്ദ്രവും യുഡിഎഫും ശ്രമിക്കുന്നു. അതു തെരഞ്ഞെടുപ്പിൽ വിലപ്പോവില്ല. കേന്ദ്രസർക്കാർ കേരളത്തിനു തരേണ്ട അർഹമായ വിഹിതം നൽകുന്നില്ല. ഇതിനു പിന്നിൽ രാഷ്ട്രീയ വൈരാഗ്യമാണ്. ഇതു കേരളത്തിലെ ജനങ്ങൾക്കു ബോധ്യമുണ്ട്. സാന്പത്തിക പ്രയാസം ഉണ്ടെന്നുള്ളതു സത്യമാണ്. എന്നാൽ, പരിമിതികൾക്കുള്ളിൽ നിന്നുകൊണ്ടു ജനങ്ങളെ ഈ സർക്കാർ സഹായിക്കുകയാണ്. പക്ഷേ ഭരണവിരുദ്ധ വികാരമുണ്ടാക്കാൻ ബിജെപിക്കൊപ്പം കേരളത്തിലെ കോണ്‍ഗ്രസും ചേർന്നുനിൽക്കുന്നുവെന്നത് ആശ്ചര്യമാണ്. ഇതു ജനങ്ങൾക്കു മനസിലായിട്ടുണ്ട്. ഇതിന്റെ പ്രതിഫലനം തെരഞ്ഞെടുപ്പിലുണ്ടാകും.
നരേന്ദ്രമോദിക്ക് ഒരു സാധാരണ ആർഎസ്എസുകാരന്റെ നിലവാരമാണ്. അദ്ദേഹത്തിന്റെ റേഞ്ച് കുറഞ്ഞുവരികയാണ്. ഇത് മോദിക്കും ബോധ്യപ്പെട്ടു തുടങ്ങി. അതുകൊണ്ടാണ് ജുഡീഷറിയെപ്പോലും പരിഹസിക്കുന്നത്.
എന്തൊക്കെയാണ് ഈ തെരഞ്ഞെടുപ്പിൽ ഇടതുമുന്നണി മുഖ്യമായും ഉയർത്തിക്കാട്ടുന്നത്?
=ഇന്ത്യ മതേതര രാജ്യമായി നിലനിൽക്കണം. ഇതുതന്നെയാണു തെരഞ്ഞെടുപ്പിൽ ഇടതുമുന്നണിയുടെ പ്രധാന മുദ്രാവാക്യം. ഫാസിസ്റ്റ് ഭരണത്തിൽനിന്നു രാജ്യത്തെ മോചിപ്പിക്കണം. അതിന് ഇടതുപക്ഷത്തിന്റെ ശക്തി കൂട്ടണം. സംസ്ഥാന സർക്കാർ നടത്തിവരുന്ന പ്രവർത്തനങ്ങൾ ജനങ്ങൾക്കിടയിൽ എത്തിക്കുന്നുണ്ട്. താനടക്കമുള്ളവർ പ്രചരണരംഗത്തുണ്ട്. കെ-റെയിൽ അഭിമാനപദ്ധതിയാണ്. കേന്ദ്രം അനുമതി തന്നാൽ പദ്ധതി നടപ്പിലാക്കുകതന്നെ ചെയ്യും.
ക്ഷേമപെൻഷൻ കൂട്ടും. 2500 രൂപയാക്കണമെന്നാണു സിപിഎം നിലപാട്. ഒരു ക്ഷേമസമൂഹം രൂപപ്പെടണം. സാമൂഹ്യക്ഷേമ പെൻഷൻ ഇപ്പോൾ ജനങ്ങളുടെ ജീവിതത്തിന്റെ ഭാഗമായിട്ടുണ്ട്. നേരത്തേ അങ്ങനെയല്ലായിരുന്നു.
സിഎഎ പ്രചരണായുധമാക്കുന്നതു മുസ്ലിം വോട്ട് ലക്ഷ്യമിട്ടാണോ?
=ഒന്നുമല്ല. ഇന്ത്യയെ ഹിന്ദുത്വ രാഷ്ട്രമാക്കാൻ ശ്രമിക്കുകയാണു ബിജെപി. ഇതുവഴി ആർഎസ്എസിന്റെ അജണ്ടയാണു മോദി നടപ്പിലാക്കാൻ പോകുന്നത്. ഇവിടെ മുസ്ലിംകൾക്കും സമാധാനപരമായി ജീവിക്കണം. അതിനു പൗരത്വ നിയമ ഭേദഗതി തടസമാണ്. ഇതിനെയാണു സിപിഎമ്മും ഇടതുപാർട്ടികളും എതിർക്കുന്നത്. കോണ്‍ഗ്രസ് സിഎഎയുടെ കാര്യത്തിൽ ഒന്നും മിണ്ടുന്നില്ല. ഇരട്ടത്താപ്പാണു കോണ്‍ഗ്രസിന്. രാഹുൽ ഗാന്ധിയും പൗരത്വ നിയമ ഭേദഗതിയെ സംബന്ധിച്ചു മൗനം പാലിക്കുകയാണ്.
ഇടതുമുന്നണിയുടെ ജയസാധ്യത എങ്ങനെ?
=സർവേകളെയൊന്നും ആശ്രയിക്കുന്ന പാർട്ടിയല്ല സിപിഎം. കേരളത്തിൽ നല്ല വിജയം ഇടതുമുന്നണിക്കുണ്ടാകും.
Follow deepika.com on
Twitter
,
Facebook
and on
YouTube
, and stay in the know with what's happening in the world around you – in real time.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.
അമ്മ കൊന്നു വലിച്ചെറിഞ്ഞ ചോരക്കുഞ്ഞ് എന്തു പിഴച്ചു?
കൊലപ്പെടുത്തിയത് ശ്വാസംമുട്ടിച്ച്
ഇങ്ങു തരാമായിരുന്നില്ലേ ആ കുഞ്ഞിനെ...!
കള്ളക്കടൽ: ഇന്നും നാളെയും കടലാക്രമണത്തിനു സാധ്യത
വൈദ്യുതി ഉപയോഗം കൂടിയാൽ പ്രാദേശിക നിയന്ത്രണം
നിലപാട് മയപ്പെടുത്തി മോട്ടോർ വാഹന വകുപ്പ്
13 വയസിൽ താഴെയുള്ള കുട്ടികളെ ആശ്രിതനിയമനത്തിൽനിന്ന് ഒഴിവാക്കും
സംസ്ഥാനത്ത് അത്യുഷ്ണം തുടരുന്നു
ഡ്രൈവിംഗ് ടെസ്റ്റ് പരിഷ്കരണം: സര്‍ക്കുലറിന് സ്റ്റേ ഇല്ല
ന്യൂസിലാൻഡിൽ കാണാതായ ഒരാളുടെ മൃതദേഹം കണ്ടെത്തി
മാസപ്പടി കേസ്; കൂടുതൽ രേഖകൾ പുറത്തുവിട്ട് മാത്യു കുഴൽനാടൻ
സത്യഭാമയ്ക്കെതിരായ പരാതി; ഇലക്ട്രോണിക് തെളിവുകള്‍ ഹാജരാക്കാന്‍ ഹൈക്കോടതി നിര്‍ദേശം
ഇ.പി. ജയരാജനെ പുറത്താക്കണമെന്ന് ആവശ്യപ്പെടാനുള്ള ധൈര്യം ഘടകകക്ഷികള്‍ക്കുമില്ല: സതീശൻ
ഓണ്‍ലൈനിലൂടെ 25 കോടിയുടെ തട്ടിപ്പ്: മുഖ്യപ്രതി അറസ്റ്റിൽ
റായ്ബറേലിയില്‍ രാഹുല്‍ഗാന്ധിയെ പിന്തുണയ്ക്കുമെന്നു ബിനോയ് വിശ്വം
കാത്തലിക് എൻജിനിയറിംഗ് കോളജ് അസോസിയേഷന്; ഫാ. ജോണ്‍ വര്‍ഗീസ് പ്രസിഡന്റ് റവ. ഡോ. ജോസ് കുറിയേടത്ത് സെക്രട്ടറി
ശതാബ്ദി നിറവില്‍ സെന്റ് ജോസഫ് ഓര്‍ഫനേജ് പ്രസ്
കെ. സുധാകരൻ ഇന്ന് കെപിസിസി പ്രസിഡന്റ് ചുമതല ഏറ്റെടുക്കും
ബസും ജീപ്പും കൂട്ടിയിടിച്ച് രണ്ടുപേർ മരിച്ചു
കൊച്ചി നടുങ്ങി...ഇനിയും വിശ്വസിക്കാനാകാതെ
മേയർ ആര്യക്കെതിരേ കെഎസ്ആർടിസി ഡ്രൈവർ ഇന്ന് കേസ് ഫയൽ ചെയ്യും
ജെസ്ന തിരോധാന കേസ് ;മുദ്രവച്ച കവറിൽ രേഖകൾ ഹാജരാക്കി
മാളവിക ജയറാം വിവാഹിതയായി
മൂന്നു പേർ മണൽ കയത്തിൽ മുങ്ങി മരിച്ചു
വേനൽച്ചൂട്: 100 കോടിയുടെ കൃഷിനാശം
ലൈംഗികപീഡനം: യുവതിയുടെ മൊഴിയില്‍ അന്വേഷണം
സ്കൂട്ടർ അപകടത്തിൽ അമ്മയും മകളുമടക്കം മൂന്നുപേർ മരിച്ചു
ബിഷപ് ഡോ. റോയ്സ് മനോജ് വിക്ടർ ചുമതലയേറ്റു
ഇൻഡോർ ബിഷപ്പിന് സ്വീകരണം
ഉഷ്ണതരംഗം: റേഷൻകട സമയത്തിൽ മാറ്റം
പെണ്‍കുട്ടിയെ പീഡിപ്പിച്ച യുവാവിന് 32 വർഷം കഠിനതടവ്
സിബിഎസ്ഇ പരീക്ഷാഫലങ്ങൾ 20നുശേഷം
ആശങ്കയറിയിച്ച് കെസിബിസി പ്രോ-ലൈഫ് സമിതി
സമയത്തെച്ചൊല്ലി തമ്മിലടി; പരിക്കേറ്റ ഡ്രൈവര്‍ മരിച്ചു
വൈദ്യുതി ഉപയോഗത്തിൽ കുറവില്ല; പുറത്തുനിന്നെത്തിച്ച വൈദ്യുതിയിലും റിക്കാർഡ്
ഫിലിം ക്രിട്ടിക്സ് അസോസിയേഷൻ: ഡോ. ജോർജ് ഓണക്കൂർ പ്രസിഡന്റ്
അമ്മക്കരുതലിൽനിന്നും ഏഴു കുരുന്നുകൾ സ്നേഹപ്രപഞ്ചത്തിലേക്ക്
അയനം കഥാ പുരസ്കാരം: കൃതികൾ ക്ഷണിച്ചു
അനുമതി ഇല്ലാതെ ലീവ്; 14 കെഎസ്ആർടിസി ജീവനക്കാർക്കെതിരേ നടപടി
നീറുന്ന ഓർമയിൽ കുക്കി വിദ്യാർഥിനികൾ
കണ്ണൂരിലും തളിപ്പറന്പിലും ഡ്രൈവിംഗ് ടെസ്റ്റ് നടന്നില്ല
പ്ലസ് വൺ അധികസീറ്റ്; 178 ബാച്ചുകള്‍ തുടരും
ലോഡ് ഷെഡിംഗ് ഉടനില്ല
ഇടുക്കിയിലെ ജലനിരപ്പ് 2337.28 അടി
ആക്രമണം: അഞ്ചുപേർ അറസ്റ്റിൽ
സൂപ്പര്‍ മാര്‍ക്കറ്റില്‍ നാലാം തവണയും മോഷണം
സര്‍വമത സമ്മേളന ശതാബ്ദി സെമിനാര്‍
ഡ്രൈവിംഗ് ടെസ്റ്റ് പരിഷ്കരണം;യു ടേണെടുത്ത് ഡ്രൈവിംഗ് സ്കൂളുകൾ
പത്തുമുതൽ 12 സീറ്റു വരെ ലഭിച്ചേക്കുമെന്നു സിപിഐ
ബസ് ഡ്രൈവറുടെ പരാതി: അന്വേഷണത്തിന് ഉത്തരവിട്ട് മനുഷ്യാവകാശ കമ്മീഷൻ
കെഎസ്ആർടിസി ബസ് തടഞ്ഞ സംഭവം: മെമ്മറി കാർഡ് കാണാനില്ല
മെമ്മറി കാർഡ് കാണാതായതിന് പിന്നിൽ രാഷ്ട്രീയ ഗൂഢാലോചന: വി.ഡി. സതീശൻ
കെഎസ്ആർടിസി ബസ് തടഞ്ഞ സംഭവം: പ്രതികരണവുമായി എ.എ. റഹീം എംപി
പകൽ താപനില ഉയരും; 12 ജില്ലകളിൽ യെല്ലോ അലർട്ട്
എറണാകുളം ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് ആറു വരെ അവധി
ചില്ലറയുടെ പേരില്‍ തര്‍ക്കം കണ്ടക്ടർ തള്ളിയിട്ട വയോധികന് മരിച്ചു
കരുവന്നൂര്‍ തട്ടിപ്പ്: പ്രതികള്‍ക്ക് സത്യവാങ്മൂലത്തിന്റെ പകര്‍പ്പ് കൈമാറി
സഭ കുടുംബങ്ങൾക്ക് സാന്നിധ്യത്തിന്റെ കൂദാശയാകണം: മാർ റാഫേൽ തട്ടിൽ
സ്നേഹത്തിന്റെ വ്യാഖ്യാനമായി മാറിയ ഫാ. ഏബ്രഹാം കൈപ്പൻപ്ലാക്കൽ
സിദ്ധാർഥന്റെ മരണം: സസ്പെൻഡ് ചെയ്ത ഉദ്യോഗസ്ഥരെ തിരിച്ചെടുത്തു
ശബരി റെയില്‍ വൈകും: പകരം ചെങ്ങന്നൂര്‍-പമ്പ പാത
ഇന്ത്യ സ്കിൽസ് 2023: സംസ്ഥാനതല മത്സരം
ചികിത്സയിലിരിക്കേ ബാലിക മരിച്ചു ;ഷിഗെല്ലയെന്നു സംശയം
ലോറിയും കാറും കൂട്ടിയിടിച്ച് യുവാവ് മരിച്ചു
രാജ്യത്തെ ആദ്യ കേൾവി, സംസാര പരിമിതിയുള്ള വൈദികനായി ഫാ. ജോസഫ് തേർമഠം
ജെസ്ന തിരോധാനം: തെളിവുകള്‍ ഇന്ന് കോടതിയില്‍ സമര്‍പ്പിക്കും
കോഴിക്കോട്ടും മലപ്പുറത്തും സൂര്യാഘാതമേറ്റ് രണ്ടു മരണം
യഥാർഥ മിഷനറിയുടേത് ദേശാന്തരങ്ങളിലെ പ്രേഷിത പ്രവർത്തനം: മാർ റാഫേൽ തട്ടിൽ
പന്തെടുക്കാന്‍ ശ്രമിക്കുന്നതിനിടെ കിണറ്റില്‍ വീണു മരിച്ചു
കണ്ണൂരിൽനിന്ന് കൂടുതൽ രാജ്യാന്തര സർവീസുമായി എയർ ഇന്ത്യ
പാനൂർ വിഷ്ണുപ്രിയ വധം: വിധി എട്ടിന്
ക്രിക്കറ്റ് കളിക്കുന്നതിനിടെ യുവാവ് കുഴഞ്ഞുവീണ് മരിച്ചു
നഴ്സിംഗ്: ഏകജാലക പ്രവേശനം തുടർന്നേക്കും
നിര്‍ത്തിയിട്ട കാറില്‍ പിക്കപ്പ് ലോറി ഇടിച്ച് രണ്ടുവയസുകാരന് മരിച്ചു
സത്യജിത് റേ പുരസ്കാരം നടി ഷീലയ്ക്ക്

More from other section
രാഹുൽ റായ്ബറേലിയിൽ, പ്രിയങ്ക ഇല്ല
National
കെനിയയിൽ കനത്ത മഴ: മരണം 210 പിന്നിട്ടു
International
കെഎല്‍എം ആക്സിവ ആസ്ഥാനമന്ദിരം ഉദ്ഘാടനം നാളെ
Business
ഐപിഎൽ 2024 സീസണിൽ 200ഉം 250ഉം വെറും സംഖ്യമാത്രം
Sports

Latest News
ഖലിസ്ഥാൻ ഭീകരൻ നിജ്ജറിന്റെ കൊലപാതകം; പ്രതികൾ പിടിയിൽ
മുംബൈയ്ക്ക് എട്ടാം തോൽവി; പ്ലേ ഓഫ് പ്രതീക്ഷ അവസാനിച്ചു
Latest News
ഖലിസ്ഥാൻ ഭീകരൻ നിജ്ജറിന്റെ കൊലപാതകം; പ്രതികൾ പിടിയിൽ
മുംബൈയ്ക്ക് എട്ടാം തോൽവി; പ്ലേ ഓഫ് പ്രതീക്ഷ അവസാനിച്ചു
State & City News
പേടിക്കേണ്ട, ആളു പാവമാ! ആരാധന മൂത്ത് വീരപ്പനായി സെൽവം
സ്വോട്ട് ഉപഗ്രഹ വിക്ഷേപണത്തില്‍ ഡോ. ഇന്ദുവിന് അഭിമാന നിമിഷം
ഊരില്‍നിന്നുള്ള ആദ്യത്തെ എംബിബിഎസ് വിദ്യാര്‍ഥിനി; ചെന്നടുക്കത്തിന് അഭിമാനമായി വൈഷ്ണവി
സ്ത്രീ സുരക്ഷയ്ക്കായി സൈക്കിളിൽ രാജ്യം ചുറ്റി ആശ മാൽവിയ
പോകാം, കെഎസ്ആർടിസിയുടെ കടലിലെ ഉല്ലാസയാത്രയ്ക്ക്

Chairman - Dr. Francis Cleetus | MD - Benny Mundanatt | Chief Editor - George Kudilil
Copyright © 2024
, RDL. All rights reserved To access reprinting rights, please contact editor@deepika.com
Tel: +91 481 2566706,2566707,2566708
Privacy policy
    
Terms and conditions for online payment
Copyright @ 2022 , Rashtra Deepika Ltd.
സിജോ പൈനാടത്ത്
കൊച്ചി: പിറന്നുവീണ് ആദ്യകരച്ചിൽ മായുംമു...
Top