കോ​ൺ​ഗ്ര​സ് എ​ന്നെ വേ​ട്ട​യാ​ടി, പി​ന്തു​ണ എ​ൽ​ഡി​എ​ഫി​ന്: എ.​വി. ഗോ​പി​നാ​ഥ്
കോ​ൺ​ഗ്ര​സ് എ​ന്നെ വേ​ട്ട​യാ​ടി,  പി​ന്തു​ണ എ​ൽ​ഡി​എ​ഫി​ന്: എ.​വി. ഗോ​പി​നാ​ഥ്
Tuesday, April 23, 2024 2:35 AM IST
കു​​​ഴ​​​ൽ​​​മ​​​ന്ദം: ഇ​​​ട​​​തു​​​പ​​​ക്ഷ​​​ത്തി​​​നു പി​​​ന്തു​​​ണ പ്ര​​​ഖ്യാ​​​പി​​​ച്ച് കോ​​​ണ്‍​ഗ്ര​​​സ് നേ​​​താ​​​വ് എ.​​​വി. ഗോ​​​പി​​​നാ​​​ഥ്. പെ​​​രി​​​ങ്ങോ​​​ട്ടു​​​കു​​​റി​​​ശി​​​യി​​​ല്‍ ന​​​ട​​​ത്തി​​​യ രാ​​​ഷ്‌​​ട്രീ​​​യ പൊ​​​തു​​​യോ​​​ഗ​​​ത്തി​​​ലാ​​​യി​​​രു​​​ന്നു അ​​​ദ്ദേ​​​ഹ​​​ത്തി​​​ന്‍റെ നി​​​ല​​​പാ​​​ട് പ്ര​​​ഖ്യാ​​​പ​​​നം. ത​​​ന്‍റെ പ​​​രി​​​പൂ​​​ര്‍​ണ​​​പി​​​ന്തു​​​ണ എ​​​ല്‍​ഡി​​​എ​​​ഫ് സ്ഥാ​​​നാ​​​ര്‍​ഥി​​​ക്കാ​​​ണെ​​​ന്നും അ​​​ദ്ദേ​​​ഹം പ​​​റ​​​ഞ്ഞു.

“കോ​​​ണ്‍​ഗ്ര​​​സു​​​കാ​​​ര്‍​ക്കു മാ​​​ന​​​സി​​​ക​​​രോ​​​ഗ​​​മാ​​​ണ്. 2021ല്‍ ​​​പാ​​​ര്‍​ട്ടി വി​​​ട്ട എ​​​ന്നെ 2024ല്‍ ​​​കോ​​​ണ്‍​ഗ്ര​​​സ് പു​​​റ​​​ത്താ​​​ക്കി. കോ​​​ണ്‍​ഗ്ര​​​സി​​​നെ ഞാ​​​ന്‍ 60 വ​​​ര്‍​ഷ​​​ത്തോ​​​ളം സ്നേ​​​ഹി​​​ച്ചു. എ​​​ന്നാ​​​ല്‍ കോ​​​ണ്‍​ഗ്ര​​​സ് എ​​​ന്നെ വേ​​​ട്ട​​​യാ​​​ടി. അ​​​ടു​​​ത്ത പ​​​ഞ്ചാ​​​യ​​​ത്ത് തെ​​​ര​​​ഞ്ഞെ​​​ടു​​​പ്പി​​​ല്‍ പെ​​​രി​​​ങ്ങോ​​​ട്ടു​​​കു​​​റി​​​ശി​​​യി​​​ല്‍ കോ​​​ണ്‍​ഗ്ര​​​സി​​​നു കെ​​​ട്ടി​​​വ​​​ച്ച കാ​​​ശ് കി​​​ട്ടി​​ല്ല”- ഗോ​​​പി​​​നാ​​​ഥ് പ​​​റ​​​ഞ്ഞു.


ആ​​​ല​​​ത്തൂ​​​ര്‍ ലോ​​​ക്സ​​​ഭാ മ​​​ണ്ഡ​​​ല​​​ത്തി​​​ലെ പെ​​​രി​​​ങ്ങോ​​​ട്ടു​​​കു​​​റു​​​ശി​​​യി​​​ലെ ഏ​​​റെ സ്വാ​​​ധീ​​​ന​​​മു​​​ള്ള നേ​​​താ​​​വാ​​​ണ് മു​​​ന്‍ കോ​​​ണ്‍​ഗ്ര​​​സ് എം​​​എ​​​ല്‍​എ​​​യാ​​​യ ഗോ​​​പി​​​നാ​​​ഥ്. കോ​​​ണ്‍​ഗ്ര​​​സി​​​ന​​​ക​​​ത്തെ വി​​​ഭാ​​​ഗീ​​​യ​​​ത​​​യെ​​ത്തു​​​ട​​​ര്‍​ന്നാ​​​ണ് പാ​​​ർ​​​ട്ടി​​​വി​​​ട്ട​​​ത്. പെ​​​രി​​​ങ്ങോ​​​ട്ടു​​​കു​​​റി​​​ശി ഗ്രാ​​​മ​​​പ​​​ഞ്ചാ​​​യ​​​ത്തി​​​ലെ കോ​​​ണ്‍​ഗ്ര​​​സ് അം​​​ഗ​​​ങ്ങ​​​ളും ഗോ​​​പി​​​നാ​​​ഥി​​​ന്‍റെ നി​​​ല​​​പാ​​​ടി​​​നൊ​​​പ്പ​​​മാ​​​ണെ​​​ന്നു പ്ര​​​ഖ്യാ​​​പി​​​ച്ചു രം​​​ഗ​​​ത്തെ​​​ത്തി​​​യ​​​തും ശ്ര​​​ദ്ധേ​​​യ​​​മാ​​​യി​​​രു​​​ന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.