പി​ണ​റാ​യി​ക്ക് കാ​ലം ക​രു​തി​വ​ച്ച കാ​വ്യ​നീ​തി​യെ​ന്ന് ഹ​സ​ൻ
പി​ണ​റാ​യി​ക്ക് കാ​ലം ക​രു​തി​വ​ച്ച  കാ​വ്യ​നീ​തി​യെ​ന്ന് ഹ​സ​ൻ
Thursday, March 28, 2024 11:51 PM IST
തി​​​​​രു​​​​​വ​​​​​ന​​​​​ന്ത​​​​​പു​​​​​രം: ഉ​​​​​മ്മ​​​​​ൻ ചാ​​​​​ണ്ടി​​​​യെ​​​​​യും അ​​​​​ദേ​​​​​ഹ​​​​​ത്തി​​​​​ന്‍റെ കു​​​​​ടും​​​​​ബാം​​​​​ഗ​​​​​ങ്ങ​​​​​ളെ​​​​​യും വേ​​​​​ട്ട​​​​​യാ​​​​​ടി​​​​​യതിന് കാ​​​​​ലം ക​​​​​രു​​​​​തി​​​​​വ​​​​​ച്ച കാ​​​​​വ്യ​​​​​നീ​​​​​തി​​​​​യാ​​​​​ണ് പി​​​​​ണ​​​​​റാ​​​​​യി വി​​​​​ജ​​​​​യ​​​​​ന്‍റെ മ​​​​​ക​​​​​ൾ​​​​​ക്കെ​​​​​തി​​​​​രേ​​​​​യു​​​​​ള്ള എ​​​​​ൻ​​​​​ഫോ​​​​​ഴ്സ്മെ​​​​​ന്‍റ് ഡ​​​​​യ​​​​​റ​​​​​ക്ട​​​​​റേ​​​​​റ്റ് അ​​​​​ന്വേ​​​​​ഷ​​​​​ണ​​​​​മെ​​​​​ന്ന് കെ​​​​​പി​​​​​സി​​​​​സി ആ​​​​​ക്ടിം​​​​​ഗ് പ്ര​​​​​സി​​​​​ഡ​​​​​ന്‍റ് എം.​​​​​എം. ഹ​​​​​സ​​​​​ൻ.

മാ​​​​​സ​​​​​പ്പ​​​​​ടി​​​​​യി​​​​​ൽ നൂ​​​​​റു​​​​​ കോ​​​​​ടി​​​​​യോ​​​​​ളം കൈ​​​​​പ്പ​​​​​റ്റി​​​​​യ​​​​​ത് ‘പി​​​​​വി’ എ​​​​​ന്ന പി​​​​​ണ​​​​​റാ​​​​​യി വി​​​​​ജ​​​​​യ​​​​​നാ​​​​​ണ് എ​​​​​ന്നാ​​​​​ണ് ആ​​​​​ദാ​​​​​യ​​​​​നി​​​​​കു​​​​​തി വ​​​​​കുപ്പ് ​​​​​ക​​​​​ണ്ടെ​​​​ത്തി​​​​​യ​​​​​ത്. അ​​​​​തി​​​​​ലേ​​​​​ക്കു​​​​​ള്ള അ​​​​​ന്വേ​​​​​ഷ​​​​​മാ​​​​​ണ് യ​​​​​ഥാ​​​​​ർ​​​​​ത്ഥ​​​​​ത്തി​​​​​ൽ വ​​​​​രേ​​​​​ണ്ട​​​​ത്. ​


അ​​​​​തി​​​​​നു പ​​​​​ക​​​​​രം മ​​​​​ക​​​​​ളി​​​​​ലേ​​​​​ക്ക് ഇ​​​​​ഡി അ​​​​​ന്വേ​​​​​ഷ​​​​​ണം കേ​​​​​ന്ദ്രീ​​​​​ക​​​​​രി​​​​​ക്കു​​​​​ന്ന​​​​​തു ത​​​​​ന്നെ സം​​​​​ശ​​​​​യാ​​​​​സ്പ​​​​​ദ​​​​​മാ​​​​​ണ്. ഇ​​​​​തൊ​​​​​രു ഒ​​​​​ത്തു​​​​​തീ​​​​​ർ​​​​​പ്പി​​​​​ന്‍റെ ഭാ​​​​​ഗ​​​​​മാ​​​​​ണോ​​​​​യെ​​​​​ന്ന് ആ​​​​​ശ​​​​​ങ്ക​​​​​യു​​​​​ണ്ടെന്ന് ​​​​​ഹ​​​​​സ​​​​​ൻ പ​​​​​റ​​​​​ഞ്ഞു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.