സ​ഹ​ക​ര​ണ സം​ഘ​ങ്ങ​ള്‍​ക്ക് ഇന്ന് അ​വ​ധി​യി​ല്ല
Tuesday, August 9, 2022 2:06 AM IST
തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: സ​​​ഹ​​​ക​​​ര​​​ണ സം​​​ഘം ര​​​ജി​​​സ്ട്രാ​​​ര്‍ നി​​​ര്‍​ണ​​​യി​​​ച്ചു ന​​​ല്‍​കി​​​യി​​​ട്ടു​​​ള്ള അ​​​വ​​​ധി ക​​​ല​​​ണ്ട​​​ര്‍ പ്ര​​​കാ​​​രം മു​​​ഹ​​​റം അ​​​വ​​​ധി സ​​​ഹ​​​ക​​​ര​​​ണ സം​​​ഘ​​​ങ്ങ​​​ള്‍​ക്ക് അ​​​നു​​​വ​​​ദി​​​ച്ചു ന​​​ല്‍​കി​​​യി​​​ട്ടി​​​ല്ലാ​​​ത്തതി​​​നാ​​​ല്‍ ഇ​​​ന്ന​​​ത്തെ മു​​​ഹ​​​റം അ​​​വ​​​ധി സ​​​ഹ​​​ക​​​ര​​​ണ സം​​​ഘ​​​ങ്ങ​​​ള്‍​ക്ക് ബാ​​​ധ​​​ക​​​മ​​​ല്ലെ​​​ന്ന് സ​​​ഹ​​​ക​​​ര​​​ണ സം​​​ഘം ര​​​ജി​​​സ്ട്രാ​​​ര്‍ അ​​​റി​​​യി​​​ച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.