കൈ​വെ​ട്ട് കേ​സ്: ര​ണ്ടാം ഘ​ട്ട വി​ചാ​ര​ണ ഏ​പ്രി​ല്‍ 16ന് ​ആ​രം​ഭി​ക്കും
Saturday, November 28, 2020 12:51 AM IST
കൊ​​​ച്ചി: മൂ​​​വാ​​​റ്റു​​​പു​​​ഴ​​​യി​​​ല്‍ അ​​​ധ്യാ​​​പ​​​ക​​​ന്‍ പ്ര​​​ഫ. ടി.​​​ജെ. ജോ​​​സ​​​ഫി​​​ന്‍റെ കൈ​​​വെ​​​ട്ടി​​​യ കേ​​​സി​​​ല്‍ ര​​​ണ്ടാം ഘ​​​ട്ട വി​​​ചാ​​​ര​​​ണ അ​​​ടു​​​ത്ത​​​വ​​​ർ​​​ഷം ഏ​​​പ്രി​​​ല്‍ 16ന് ​​​ആ​​​രം​​​ഭി​​​ക്കും. എം.​​​കെ. നാ​​​സ​​​ര്‍, ഷ​​​ഫീ​​​ഖ്, ന​​​ജീ​​​ബ്, സ​​​ജി​​​ല്‍, അ​​​സീ​​​സ് ഓ​​​ട​​​ക്കാ​​​ലി, മു​​​ഹ​​​മ്മ​​​ദ് റാ​​​ഫി, ടി.​​​പി. സു​​​ബൈ​​​ര്‍, എം.​​​കെ. നൗ​​​ഷാ​​​ദ്, മ​​​ന്‍​സൂ​​​ര്‍, പി.​​​പി. മു​​​ഹ​​​മ്മ​​​ദ് കു​​​ഞ്ഞ്, പി.​​​എം. അ​​​യൂ​​​ബ് എ​​​ന്നി​​​വ​​​രാ​​​ണു വി​​​ചാ​​​ര​​​ണ നേ​​​രി​​​ടു​​​ന്ന​​​ത്. പ്ര​​​തി​​​ക​​​ള്‍​ക്കെ​​​തി​​​രെ പ്ര​​​ത്യേ​​​ക എ​​​ന്‍​ഐ​​​എ കോ​​​ട​​​തി ജ​​​ഡ്ജി അ​​​നി​​​ല്‍ ഭാ​​​സ്‌​​​ക​​​ര്‍ കു​​​റ്റം ചു​​​മ​​​ത്തി.


പി​​​ടി​​​യി​​​ലാ​​​വാ​​​നു​​​ള്ള സ​​​വാ​​​ദി​​​ന്‍റെ നേ​​​തൃ​​​ത്വ​​​ത്തി​​​ലു​​​ള്ള ഏ​​​ഴം​​​ഗ സം​​​ഘ​​​മാ​​​ണ് ടി.​​​ജെ. ജോ​​​സ​​​ഫും കു​​​ടും​​​ബ​​​വും സ​​​ഞ്ച​​​രി​​​ച്ച കാ​​​ര്‍ ത​​​ട​​​ഞ്ഞു നി​​​ര്‍​ത്തി ആ​​​ക്ര​​​മി​​​ച്ച​​​തെ​​​ന്നാ​​​ണു കേ​​​സ്. പ്ര​​​തി​​​ക​​​ള്‍​ക്കെ​​​തി​​​രെ വ​​​ധ​​​ശ്ര​​​മം, അ​​​ന്യാ​​​യ​​​മാ​​​യി സം​​​ഘം ചേ​​​ര​​​ല്‍, ഗു​​​രു​​​ത​​​ര​​​മാ​​​യി മു​​​റി​​​വേ​​​ല്‍​പി​​​ക്ക​​​ല്‍, ഗൂ​​​ഢാ​​​ലോ​​​ച​​​ന, ഭീ​​​ഷ​​​ണി​​​പ്പെ​​​ടു​​​ത്ത​​​ല്‍, ആ​​​യു​​​ധ നി​​​യ​​​മം, സ്‌​​​ഫോ​​​ട​​​ക വ​​​സ്തു നി​​​രോ​​​ധ​​​ന നി​​​യ​​​മം തു​​​ട​​​ങ്ങി​​​യ വ​​​കു​​​പ്പു​​​ക​​​ളാ​​​ണ് ചു​​​മ​​​ത്തി​​​യി​​​ട്ടു​​​ള്ള​​​ത്.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.