എം.​വി.​ ശ്രേ​യാം​സ്‌​കു​മാ​ർ ഐ​എ​ൻ​എ​സ് കേ​ര​ള റീ​ജ​ണ​ൽ ചെ​യ​ർ​മാ​ൻ
എം.​വി.​ ശ്രേ​യാം​സ്‌​കു​മാ​ർ   ഐ​എ​ൻ​എ​സ് കേ​ര​ള റീ​ജ​ണ​ൽ  ചെ​യ​ർ​മാ​ൻ
Tuesday, September 26, 2017 1:05 PM IST
കോ​​​ഴി​​​ക്കോ​​​ട്: മാ​​​തൃ​​​ഭൂ​​​മി ജോ​​​യി​​​ന്‍റ് മാ​​​നേ​​​ജിം​​​ഗ് ഡ​​​യ​​​റ​​​ക്ട​​​ർ എം.​​​വി. ശ്രേ​​​യാം​​​സ്‌​​​കു​​​മാ​​​റി​​​നെ ഇ​​​ന്ത്യ​​​ൻ ന്യൂ​​​സ് പേ​​​പ്പ​​​ർ സൊ​​​സൈ​​​റ്റി​​​യു​​​ടെ (ഐ​​​എ​​​ൻ​​​എ​​​സ്) കേ​​​ര​​​ള റീ​​​ജ​​​ണ​​​ൽ ക​​​മ്മി​​​റ്റി ചെ​​​യ​​​ർ​​​മാ​​​നാ​​​യി തെ​​​ര​​​ഞ്ഞെ​​​ടു​​​ത്തു.

ഐ​​​എ​​​ൻ​​​എ​​​സ് ചെ​​​യ​​​ർ​​​മാ​​​ൻ അ​​​കി​​​ല ഉ​​​ർ​​​ണാ​​​ക്ക​​​റാ​​​ണ് നി​​​യ​​​മ​​​ന​​​വി​​​വ​​​രം അ​​​റി​​​യി​​​ച്ച​​​ത്. ഇ​​​ന്ത്യ​​​ൻ പ​​​ത്ര​​​മാ​​​നേ​​​ജ് മെ​​​ന്‍റു​​​ക​​​ളു​​​ടെ കൂ​​​ട്ടാ​​​യ്മ​​​യാ​​​ണ് ഐ​​​എ​​​ൻ​​​എ​​​സ്. നാ​​​ഷ​​​ണ​​​ൽ ബ്രോ​​​ഡ്കാ​​​സ്റ്റേ​​​ഴ്‌​​​സ് അ​​​സോ​​​സി​​​യേ​​​ഷ​​​ൻ (എ​​​ൻ​​​ബി​​​എ) ദേ​​​ശീ​​​യ വൈ​​​സ് പ്ര​​​സി​​​ഡ​​​ന്‍റും ഇ​​​ന്‍റ​​​ർ​​നാ​​​ഷ​​​ണ​​​ൽ അ​​​ഡ്വ​​​ർ​​​ടൈ​​​സിം​​​ഗ് അ​​​സോ​​​സി​​​യേ​​​ഷ​​​ൻ ഇ​​​ന്ത്യ ചാ​​​പ്റ്റ​​​ർ മാ​​​നേ​​​ജിം​​​ഗ് ക​​​മ്മി​​​റ്റി അം​​​ഗ​​​വു​​​മാ​​​ണ്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.