ജി. ശ്രീകുമാറിന് പുരസ്കാരം
ജി. ശ്രീകുമാറിന് പുരസ്കാരം
Tuesday, September 26, 2017 1:05 PM IST
കോ​ട്ട​യം: പ​ബ്ലി​ക് റി​ലേ​ഷ​ൻ​സി​ന്‍റെ ഉ​പ​ജ്ഞാ​താ​വാ​യ ഐ​വി ലെ​ഡ് ബെ​റ്റ​ർ ലീ​യു​ടെ പേ​രി​ൽ ഇ​ന്‍റ​ർ​നാ​ഷ​ണ​ൽ പ​ബ്ലി​ക് റി​ലേ​ഷ​ൻ​സ് അ​സോ​സി​യേ​ഷ​ന്‍റെ ദേ​ശീ​യ ശാ​ഖ ഏ​ർ​പ്പെ​ടു​ത്തി​യ പി​ആ​ർ എ​ക്സ​ല​ൻ​സ് പു​ര​സ്കാ​രം ജി. ​ശ്രീ​കു​മാ​ർ ക​ര​സ്ഥ​മാ​ക്കി. എം​ജി യൂ​ണി​വേ​ഴ്സി​റ്റി​യി​ലെ ഇ​ന്‍റ​ർ യൂ​ണി​വേ​ഴ്സി​റ്റി സെ​ന്‍റ​ർ ഫോ​ർ ഓ​ർ​ഗാ​നി​ക് ഫാ​മിം​ഗ് ആ​ൻ​ഡ്് സ​ബ്റ്റെ​യി​ന​ബി​ൾ അ​ഗ്രി​ക​ൾ​ച്ച​ർ ന​ട​പ്പി​ലാ​ക്കു​ന്ന ജൈ​വ സാ​ക്ഷ​ര​താ യ​ജ്ഞം ജൈ​വം 2017 പ​ദ്ധ​തി​യു​ടെ പ്രോ​ഗ്രാം കോ ​ഓ​ർ​ഡി​നേ​റ്റ​റാ​ണ്.

പു​ര​സ്കാ​ര​ത്തു​ക​യാ​യ അ​ര​ല​ക്ഷം രൂ​പ​യും കീ​ർ​ത്തി​മു​ദ്ര​യും ന​വം​ബ​റി​ൽ ബം​ഗ​ളൂ​രി​ൽ ന​ട​ക്കു​ന്ന നാ​ഷ​ണ​ൽ പി.​ആ​ർ. സ​മ്മി​റ്റി​ൽ ന​ൽ​കും.മോ​ണ്‍ട്രി​യോ​ളി​ൽ 201 8ൽ ​ന​ട​ക്കു​ന്ന വേ​ൾ​ഡ് പി.​ആ​ർ. കോ​ണ്‍ഗ്ര​സി​ൽ പ്ര​ബ​ന്ധാ​വ​ത​ര​ണ​ത്തി​നു​ള്ള ക്ഷ​ണ​വും ശ്രീ​കു​മാ​റി​ന് ല​ഭി​ച്ചി​ട്ടു​ണ്ട്.


എം​ജി യൂ​ണി​വേ​ഴ്സി​റ്റി​യു​ടെ പി​ആ​ർ​ഒ, കെ​ൽ​ട്രോ​ണ്‍ ഗ്രൂ​പ്പ് ക​ന്പ​നി​ക​ളു​ടെ ചീ​ഫ് പി​ആ​ർ​ഒ, കെ​ൽ​ട്രോ​ണ്‍ ഇ​ന്‍റ​ല​ക്ച്വ​ൽ പ്രോ​പ്പ​ർ​ട്ടി റൈ​റ്റ്സ് ഓ​ർ​ഗ​നൈ​സേ​ഷ​ന്‍റെ മേ​ധാ​വി തു​ട​ങ്ങി​യ നി​ല​ക​ളി​ൽ ശ്രീ​കു​മാ​ർ പ്ര​വ​ർ​ത്തി​ച്ചി​ട്ടു​ണ്ട്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.