മലയാളം വാഴ്സിറ്റിയില്‍ പൊതുസംവാദം
Sunday, October 26, 2014 1:19 AM IST
തിരൂര്‍: മലയാളം സര്‍വകലാശാല ഭാവിപ്രവര്‍ത്തനരേഖ രൂപപ്പെടുത്താന്‍ പൊതുസംവാദം സംഘടിപ്പിക്കും. രണ്ടാം സ്ഥാപന ദിനാഘോഷം 31, നവംബര്‍ ഒന്ന് തീയതികളില്‍ കോഴിക്കോട് ടാഗോര്‍ സെന്റിനറി ഹാളില്‍ നടത്തുന്നതിന്റെ ഭാഗമായാണു സംവാദം. അടുത്ത അധ്യയന വര്‍ഷം ഗവേഷണം തുടങ്ങാന്‍ തീരുമാനിച്ചിരുന്നു.ചര്‍ച്ചയ്ക്കായുള്ള പൊതുസമീപനരേഖ വെബ്സൈറ്റില്‍. ംംം.ാമഹമ്യമഹമാൌിശ്ലൃശെ്യ.ലറൌ.ശി അഭിപ്രായങ്ങള്‍ ഇ മെയില്‍ വഴിയും അറിയിക്കാം.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.