• Logo

Allied Publications

Americas
ഹണ്ട്‌സ്‌വില്ലെ: 16 വർഷം മുമ്പ് ഡാളസ് പോലീസ് ഉദ്യോഗസ്ഥനെ മാരകമായി വെടിവച്ചുകൊന്ന കുറ്റവാളിയെ ഫെബ്രുവരി ഒന്നിനു ബുധനാഴ്ച ടെക്സസിൽ വധശിക്ഷയ്ക്ക് വിധേയനാക്കി.

2007 മാർച്ചിൽ ഡാളസ് More..
Logo
Europe
വിയന്ന: ഓസ്ട്രയായിലെ സീറോ മലബാര്‍ കത്തോലിക്ക സമൂഹത്തിന്‍റെ നേതൃത്വത്തില്‍ അത്ഭുത പ്രവര്‍ത്തകനായ വിശുദ്ധ സെബസ്ത്യാനോസിന്റെ തിരുന്നാള്‍ 2023 ഫെബ്രുവരി 12ന് ആഘോഷിക്കും. 22മത്തെ ജില്ല More..
Logo
Middle East & Gulf
ദുബായ് : മാർത്തോമ്മാ യുവജനസഖ്യത്തിന്റെ സുവർണ്ണ ജൂബിലിയോടനുബന്ധിച്ച് പ്രമുഖ സംഗീത സംവിധായകൻ അൽഫോൻസ് ജോസഫും,പിന്നണി ഗായിക നിത്യ മാമ്മനും നയിക്കുന്ന സംഗീത നിശ അരങ്ങേറുന്നു.

ഫെബ്ര More..
Logo
Africa
ജോ​ഹ​ന്നാ​സ്ബ​ർ​ഗ്: ദ​ക്ഷി​ണാ​ഫ്രി​ക്ക​യി​ൽ ജ​ന്മ​ദി​നാ​ഘോ​ഷ​ത്തി​നി​ടെ ഉ​ണ്ടാ​യ വെ​ടി​വ​യ്പി​ൽ എ​ട്ടു പേ​ർ മ​രി​ച്ചു. മൂ​ന്ന് പേ​ർ​ക്ക് ഗു​രു​ത​ര​മാ​യി പ​രി​ക്കേ​റ്റു. തെ​ക്ക​ൻ തു More..
Logo
Australia & Oceania
മെ​ൽ​ബ​ണ്‍: മെ​ൽ​ബ​ണ്‍ സെ​ൻ​റ് മേ​രി​സ് ക്നാ​നാ​യ ക​ത്തോ​ലി​ക്കാ ഇ​ട​വ​ക​യു​ടെ പ​ത്താം വാ​ർ​ഷി​ക​ത്തി​നോ​ട​നു​ബ​ന്ധി​ച്ച് ഓ​സ്ട്രേ​ലി​യാ​യി​ലെ ഏ​ക വി​ശു​ദ്ധ​യാ​യ സെ​ൻ​റ് മേ​രി More..
Logo
Delhi
ഗാസിയാബാദ്: ശാന്തിധാം പ്രോവിൻസ് അംഗം സിസ്റ്റർ ക്രിസ്റ്റ വെമ്പിള്ളി (75 ) വ്യാഴാഴ്ച അന്തരിച്ചു. മാർ. വിൻസെന്‍റ് നെല്ലായി പറമ്പിലെന്‍റെ കാർമികത്വത്തിൽ (ബിജ്നോർ രൂപതാ അധ്യക്ഷൻ ) ഗാസി More..
Logo