• Logo

Allied Publications

Delhi
ഡ​ൽ​ഹി ബാ​ല​ഗോ​കു​ല​ങ്ങ​ളി​ൽ വി​ഷു ഗ്രാ​മോ​ത്സ​വം
Share
ന്യൂഡ​ൽ​ഹി: ഡ​ൽ​ഹിബാ​ല​ഗോ​കു​ലം ദ​ക്ഷി​ണ മ​ദ്ധ്യ മേ​ഖ​ല​യി​ലെ രാ​ധാ​മാ​ധ​വം ബാ​ല​ഗോ​കു​ല​ത്തി​ന്‍റെ വി​ഷു ഗ്രാ​മോ​ത്സ​വം ഏപ്രിൽ 21 ഞാ​യ​റാ​ഴ്ച ​ആ​ഘോ​ഷി​ച്ചു.

ബാ​ല​ഗോ​കു​ലം ര​ക്ഷാ​ധി​കാ​രി കെ .സി സു​ശീ​ൽ അ​ധ്യ​ക്ഷ​ത വ​ഹി​ച്ച ച​ട​ങ്ങി​ൽ ബാ​ല​ഗോ​കു​ലം ഡ​ൽ​ഹി എ​ൻ സി ​ആ​ർ അ​ധ്യ​ക്ഷ​ൻ പി ​കെ സു​രേ​ഷ് വി​ഷു ഗ്രാ​മോ​ത്സ​വം ഉ​ദ്ഘാ​ട​നം ചെ​യ്തു.

ച​ട​ങ്ങി​ൽ സം​സ്ഥാ​ന സ​മി​തി അം​ഗം മോ​ഹ​ന​ൻ കു​മാ​ർ, ബാ​ല​ഗോ​കു​ലം ദ​ക്ഷി​ണ മ​ദ്ധ്യ മേ​ഖ​ല ഭാ​ര​വാ​ഹി​ക​ളാ​യ വി ​എ​സ് സ​ജീ​വ് കു​മാ​ർ (അ​ധ്യ​ക്ഷ​ൻ ), രാ​മ​ച​ന്ദ്ര​ൻ നാ​യ​ർ (ഉ​പാ​ധ്യ​ക്ഷ​ൻ), ഗി​രീ​ഷ് (പൊ​തു കാ​ര്യ​ദ​ർ​ശി), ഹ​രീ​ഷ് (സം​ഘ​ട​ന കാ​ര്യ​ദ​ർ​ശി), സേ​തു ല​ക്ഷ്മി (കാ​ര്യ​ദ​ർ​ശി) തു​ട​ങ്ങി​യ​വ​ർ പ​ങ്കെ​ടു​ത്തു സം​സാ​രി​ച്ചു. തു​ട​ർ​ന്ന് ബാ​ല​ഗോ​കു​ല​ത്തി​ലെ മു​തി​ർ​ന്ന അം​ഗം മോ​ഹ​ൻ കു​മാ​ർ ഗോ​കു​ലാം​ഗ​ങ്ങ​ക്ക് വി​ഷു കൈ​നീ​ട്ടം ന​ൽ​കു​ക​യും വി​ഷു​വി​ന്റെ ഐ​തി​ഹ്യ​ത്തെ കു​റി​ച്ച് സം​സാ​രി​ക്കു​ക​യും ചെ​യ്തു. തു​ട​ർ​ന്ന് കു​ട്ടി​ക​ൾ ക​ലാ​പ​രി​പാ​ടി​ക​ൾ അ​വ​ത​രി​പ്പി​ച്ചു.​കു​ട്ടി​ക​ൾ​ക്ക് പി​റ​ന്നാ​ൾ സ​മ്മാ​ന​ങ്ങ​ളും മ​റ്റു സ​മ്മാ​ന​ങ്ങ​ളും ന​ൽ​കി..

തു​ട​ർ​ന്ന് ഗോ​കു​ലാം​ഗ​ങ്ങ​ൾ ഓ​രോ​രു​ത്ത​രും അ​വ​ര​വ​രു​ടെ വീ​ടു​ക​ളി​ൽ നി​ന്നും ഉ​ണ്ടാ​ക്കി കൊ​ണ്ടു​വ​ന്ന വി​ഭ​വ സ​മൃ​ദ്ധ​മാ​യ വി​ഭ​വ​ങ്ങ​ളോ​ടെ വി​ഷു സ​ദ്യ​യും ക​ഴി​ച്ച് മം​ഗ​ള ശ്ലോ​ക​ത്തോ​ടെ ഈ ​വ​ർ​ഷ​ത്തെ വി​ഷു ഗ്രാ​മോ​ത്സ​വ​ത്തി​ന് പ​രി​സ​മാ​പ്തി ആ​യി.

ശ്രീ​നാ​രാ​യ​ണ കേ​ന്ദ്ര​യി​ൽ പൂ​ജ​യും ഭ​ജ​ന​യും ന​ട​ത്തി.
ന്യൂ​ഡ​ൽ​ഹി: ശ്രീ​നാ​രാ​യ​ണ കേ​ന്ദ്ര​യി​ൽ പ്ര​തി​മാ​സ പൂ​ജ​യും ഭ​ജ​ന​യും ന​ട​ത്തി.
ഡി​എം​എ മ​യൂ​ർ വി​ഹാ​ർ ഫേ​സ് ത്രീ ​ഗാ​സി​പ്പു​ർ ഏ​രി​യ‌​യ്ക്ക് പു​തി​യ സാ​ര​ഥി​ക​ൾ.
ന്യൂ​ഡ​ൽ​ഹി: ഡ​ൽ​ഹി മ​ല​യാ​ളി അ​സോ​സി​യേ​ഷ​ൻ മ​യൂ​ർ വി​ഹാ​ർ ഫേ​സ് ത്രീ ​ഗാ​സി​പ്പു​ർ ഏ​രി​യ​യ്ക്ക് പു​തി​യ സാ​ര​ഥി​ക​ൾ.
ടി.​വി. തോ​മ​സ് ഡ​ൽ​ഹി‌​യി​ൽ അ​ന്ത​രി​ച്ചു.
ന്യൂ​ഡ​ൽ​ഹി: വ​ല​ക്കാ​ട്ട് തോ​ട്ട​ത്തി​ൽ വീ​ട് തി​രു​ത്തി​പ്പ​റ​മ്പ് പ​ടി​ഞ്ഞാ​റേ ചാ​ല​ക്കു​ടി ടി.​വി.
ഡ​ല്‍­​ഹി­​യി­​ലെ എ​ട്ട് സ്­​കൂ­​ളു­​ക­​ളി​ല്‍ ബോം­​ബ് ഭീ­​ഷ­​ണി; വി­​ദ്യാ​ര്‍­​ഥി​ക­​ളെ ഒ­​ഴി­​പ്പി­​ച്ചു.
ന്യൂ­​ഡ​ല്‍​ഹി: രാ­​ജ്യ­​ത­​ല​സ്ഥാ­​ന മേ­​ഖ­​ല­​യി­​ലെ എ​ട്ട് സ്­​കൂ­​ളു­​ക­​ളി​ല്‍ ബോം­​ബ് ഭീ­​ഷ­​ണി.
ഡ​ൽ​ഹി​യി​ൽ യു​വാ​വി​നെ കു​ത്തി​ക്കൊ​ന്നു.
ന്യൂ​ഡ​ൽ​ഹി: വ​ട​ക്കു​പ​ടി​ഞ്ഞാ​റ​ൻ ഡ​ൽ​ഹി​യി​ലെ മ​ഹീ​ന്ദ്ര പാ​ർ​ക്ക് ഏ​രി​യ​യി​ൽ മെ​ക്കാ​നി​ക്ക് കു​ത്തേ​റ്റു മ​രി​ച്ചു.