• Logo

Allied Publications

Middle East & Gulf
ഒ​മാ​നി​ൽ വാ​ഹ​നാ​പ​ക​ടം; ര​ണ്ട് മ​ല​യാ​ളി ന​ഴ്‌​സു​മാ​ർ മ​രി​ച്ചു
Share
മ​സ്‌​കറ്റ്​: ഒ​മാ​നി​ലെ നി​സ്‌​വ​യി​ൽ ന​ട​ന്ന വാ​ഹ​നാ​പ​ക​ട​ത്തി​ൽ ര​ണ്ട് മ​ല​യാ​ളി ന​ഴ്‌​സു​മാ​ർ ഉ​ൾ​പ്പെ​ടെ മൂ​ന്ന് പേ​ർ മ​രി​ച്ചു. ര​ണ്ട് പേ​ർ​ക്ക് പ​രി​ക്കേ​റ്റു. തൃ​ശൂ​ർ സ്വ​ദേ​ശി മ​ജി​ദ രാ​ജേ​ഷ്, കൊ​ല്ലം സ്വ​ദേ​ശി ഷ​ജീ​റ ഇ​ൽ​യാ​സ് എ​ന്നി​വ​രാ​ണ് മ​രി​ച്ച മ​ല​യാ​ളി​ക​ൾ.

ഈ​ജി​പ്ത് സ്വ​ദേ​ശി​നി അ​മാ​നി​യാ​ണ് മ​രി​ച്ച മൂ​ന്നാ​മ​ത്തെ​യാ​ൾ. മ​ല​യാ​ളി​ക​ളാ​യ ഷേ​ർ​ലി ജാ​സ്മി​ൻ, മാ​ളു മാ​ത്യു എ​ന്നീ ന​ഴ്സു​മാ​ർ​ക്കാ​ണ് പ​രി​ക്കേ​റ്റ​ത്. നി​സ്‌​വ​യി​ൽ റോ​ഡ് മു​റി​ച്ചു ക​ട​ക്കു​ന്ന​തി​നി​ടെ അ​ഞ്ചം​ഗ സം​ഘ​ത്തെ വാ​ഹ​നം ഇ​ടി​ക്കു​ക​യാ​യി​രു​ന്നു.

വ്യാ​ഴാ​ഴ്ച ഉ​ച്ച​യ്ക്ക് മൂ​ന്നോ​ടെ മ​സ്‌​ക​റ്റ് ഇ​ബ്രി ഹൈ​വേ​യി​ലാ​ണ് അ​പ​ക​ട​മു​ണ്ടാ​യ​ത്. നി​സ്‌​വ ആ​ശു​പ​ത്രി​യി​ൽ നി​ന്ന് ജോ​ലി ക​ഴി​ഞ്ഞ് താ​മ​സ​സ്ഥ​ല​ത്തേ​ക്ക് ന​ട​ന്നു പോ​വു​ക​യാ​യി​രു​ന്ന ന​ഴ്‌​സു​മാ​രാ​ണ് അ​പ​ക​ട​ത്തി​ൽ പെ​ട്ട​ത്.

റോ​ഡി​ന്‍റെ ഒ​രു ഭാ​ഗം മു​റി​ച്ച് ക​ട​ന്ന് മ​റു ഭാ​ഗ​ത്തേ​ക്ക് ക​ട​ക്കാ​ൻ കാ​ത്തു നി​ൽ​ക്കു​ക​യാ​യി​രു​ന്ന ഇ​വ​രു​ടെ മേ​ൽ പ​ര​സ്പ​രം കൂ​ട്ടി​യി​ടി​ച്ച ര​ണ്ട് വാ​ഹ​ങ്ങ​ൾ ഇ​ടി​ച്ച് ക​യ​റു​ക​യാ​യി​രു​ന്നു. ഉ​ട​നെ ത​ന്നെ സ​മീ​പ​ത്തു​ള്ള ആ​ശു​പ​ത്രി​യി​ൽ എ​ത്തി​ച്ചെ​ങ്കി​ലും ര​ക്ഷി​ക്കാ​നാ​യി​ല്ല.

യു​എ​ഇ​യി​ൽ പു​തി​യ വാ​ത​ക​നി​ക്ഷേ​പം ക​ണ്ടെ​ത്തി.
ഷാ​ർ​ജ: യു​എ​ഇ​യി​ൽ പു​തി​യ വാ​ത​ക നി​ക്ഷേ​പം ക​ണ്ടെ​ത്തി​യ​താ​യി റി​പ്പോ​ർ​ട്ട്.
റ​വ. പി.​ജെ. സി​ബി​ക്ക് സ്വീ​ക​ര​ണം ന​ൽ​കി.
കു​വൈ​റ്റ് സിറ്റി: സെ​ന്‍റ് തോ​മ​സ് ഇ​വാ​ഞ്ച​ലി​ക്ക​ൽ ച​ർ​ച്ച് ഓ​ഫ് ഇ​ന്ത്യ കു​വൈ​റ്റ് ഇ​ട​വ​ക​യു​ടെ പു​തി​യ വി​കാ​രി​യാ​യി ചു​മ​ത​ല ഏ​ൽ​ക്കു​ന്ന റ​വ.
അറബ് ക്രിസ്ത്യൻ വനിത ഹൈഫ യൂണിവേഴ്സിറ്റി പ്രിൻസിപ്പൽ.
ടെ​​​ൽ അ​​​വീ​​​വ്: ഇ​​​സ്ര​​​യേ​​​ലി​​​ലെ ഹൈ​​​ഫ യൂ​​​ണി​​​വേ​​​ഴ്സി​​​റ്റി റെ​​​ക്ട​​​ർ പ​​​ദ​​​വി​​​യി​​​ൽ അ​​​റ​​​ബ് ക്രി​​​സ്ത്യ​​​ൻ വ​​​നി​​​ത​​
മു​ഖ്യ​മ​ന്ത്രി ദു​ബാ​യി​യി​ലേ​ക്ക് തി​രി​ച്ചു.
തി​രു​വ​ന​ന്ത​പു​രം: മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ൻ ദു​ബാ‌​യി​യി​ലേ​ക്ക് യാ​ത്ര തി​രി​ച്ചു.
തി​രു​വ​ന​ന്ത​പു​രം സ്വ​ദേ​ശി ഒ​മാ​നി​ൽ കു​ഴ​ഞ്ഞു​വീ​ണ് മ​രി​ച്ചു.
സ​ലാ​ല: നാ​ട്ടി​ൽ​നി​ന്ന് തി​രി​ച്ചെ​ത്തി​യ പ്ര​വാ​സി ഒ​മാ​നി​ൽ കു​ഴ​ഞ്ഞു​വീ​ണ് മ​രി​ച്ചു.