പി. ​ജ​യ​ച​ന്ദ്ര​ന്‍റെ വേ​ർ​പാ​ടി​ൽ എ​എം​ഡ​ബ്ല്യു​എ കേ​ന്ദ്ര ക​മ്മി​റ്റി അ​നു​ശോ​ച​നം രേ​ഖ​പ്പെ​ടു​ത്തി
Friday, January 10, 2025 5:30 PM IST
ഡാ​ള​സ്: ഭാ​വ​ഗാ​യ​ക​ന്‍ പി. ​ജ​യ​ച​ന്ദ്ര​ന്‍റെ വേ​ർ​പാ​ടി​ൽ അ​മേ​രി​ക്ക​ൻ മ​ല​യാ​ളി വെ​ൽ​ഫെ​യ​ർ അ​സോ​സി​യേ​ഷ​ൻ കേ​ന്ദ്ര ക​മ്മി​റ്റി അ​നു​ശോ​ച​നം രേ​ഖ​പ്പെ​ടു​ത്തി.

മ​ല​യാ​ളി​ക്ക് മ​റ​ക്കാ​നാ​വാ​ത്ത മാ​ധു​ര്യം നി​റ​ഞ്ഞ അ​പൂ​ര്‍​വ ശ​ബ്‌​ദ​ങ്ങ​ളി​ല്‍ ഒ​ന്നാ​ണ് പി. ​ജ​യ​ച​ന്ദ്ര​ന്‍റേ​തെ​ന്ന് എ​ബി തോ​മ​സ് അ​ഭി​പ്രാ​യ​പ്പെ​ട്ടു.

ജ​യ​ച​ന്ദ്ര​ന്‍റെ ശ​ബ്ദം മ​ല​യാ​ള മ​ന​സു​ക​ളി​ൽ എ​ന്നെ​ന്നും നി​ല​നി​ൽ​ക്കു​മെ​ന്ന് എ​എം​ഡ​ബ്ല്യു​എ അ​നു​ശോ​ച​ന സ​ന്ദേ​ശ​ത്തി​ൽ കു​റി​ച്ചു.