അ​ന്ന​മ്മ ജേ​ക്ക​ബ് ഫ്ലോ​റി​ഡ​യി​ൽ അ​ന്ത​രി​ച്ചു
Friday, January 10, 2025 4:18 PM IST
വാർത്ത: പി.​പി. ചെ​റി​യാ​ൻ
ഫ്ലോ​റി​ഡ: അ​ടൂ​ർ ചു​ണ്ടോ​ട്ട് അ​ന്ന​മ്മ ജേ​ക്ക​ബ് (100) ഫ്ലോ​റി​ഡ​യി​ൽ അ​ന്ത​രി​ച്ചു. ഓ​മ​ല്ലൂ​ർ വി​ള​വി​നാ​ൽ കു​ടും​ബാം​ഗ​മാ​ണ്. ഭ​ർ​ത്താ​വ് പ​രേ​ത​നാ​യ റ്റി.​ജി.​ജേ​ക്ക​ബ് (പൊ​ടി​കു​ഞ്ഞ്).

മ​ക്ക​ൾ: ജോ​ർ​ജ്, ചാ​ണ്ടി, സൂ​സ​മ്മ , കോ​ശി​ക്കു​ഞ്ഞ്, ഏ​ബ്ര​ഹാം, സാം, ​സാ​റ (എ​ല്ലാ​വ​രും യു​എ​സ്എ). മ​രു​മ​ക്ക​ൾ: മ​റി​യാ​മ്മ, മേ​ഴ്സി, റീ​ന, എ​ലി​സ​ബ​ത്ത്, ജോ​ർ​ജ് തോ​മ​സ് (എ​ല്ലാ​വ​രും യു​എ​സ്എ), പ​രേ​ത​രാ​യ ആ​നി, റോ​യി പ​ന​വേ​ലി​ൽ.


പൊ​തു​ദ​ർ​ശ​ന​വും സം​സ്കാ​ര ശു​ശ്രൂഷ​യും ശനിയാഴ്ച. Bell Shoals Baptist Church (Chapel) 2102 Bell Shoals Rd, Brandon FL 33511 Saturday, (approx.time) 8.00 to 9.30 AM viewing, Service 9.30 to 10.45 AM Cemetery 11.15.

​കൂ​ടു​ത​ൽ വി​വ​ര​ങ്ങ​ൾ​ക്ക്: ജോ​ർ​ജ് (ഫ്ലോ​റി​ഡ) - 813 481 9541.