ജ​ര്‍​മ​നി​യി​ലെ മ​ല​ങ്ക​ര ക​ത്തോ​ലി​ക്കാ സ​മൂ​ഹ​ത്തി​ന്‍റെ വി​ശു​ദ്ധ​വാ​ര ശു​ശ്രൂ​ഷ​ക​ളു​ടെ സ​മ​യ​ക്ര​മം
Thursday, March 28, 2024 2:55 PM IST
ജോ​സ് കു​മ്പി​ളു​വേ​ലി​ല്‍
ഫ്രാ​ങ്ക്ഫ​ര്‍​ട്ട്: സീ​റോ​മ​ല​ങ്ക​ര കാ​ത്ത​ലി​ക് മേ​ജ​ര്‍ ആ​ര്‍​ക്കി എ​പ്പി​സ്കോ​പ്പ​ല്‍ സ​ഭ​യു​ടെ ജ​ര്‍​മ​ന്‍ റീ​ജി​യ​ണി​ന്‍റെ വി​ശു​ദ്ധ​വാ​ര​ത്തി​ലെ ശു​ശ്രൂ​ഷ​ക​ള്‍ താ​ഴെ​പ്പ​റ​യു​ന്ന പ്ര​കാ​രം ക്ര​മീ​ക​രി​ച്ചി​രി​ക്കു​ന്ന​താ​യി മ​ല​ങ്ക​ര​സ​ഭാ ഭ​ര​ണസ​മി​തി അ​റി​യി​ച്ചു.

വ്യാ​ഴാ​ഴ്ച പെ​സ​ഹാ ശു​ശ്രൂ​ഷ​ക​ള്‍ ബോ​ണി​ല്‍ ഉ​ച്ച​ക​ഴി​ഞ്ഞ് മൂ​ന്നി​നും ക്രേ​ഫെ​ല്‍​ഡി​ലും ഹേ​ര്‍​ണെ ഡോ​ര്‍​ട്ട്മു​ണ്ടി​ലും നാ​ലി​നും ന​ട​ക്കും. ദു:​ഖ​വെ​ള്ളി ശു​ശ്രൂ​ഷ​ക​ള്‍ ബോ​ണി​ല്‍ രാ​വി​ലെ 8.30നും ​ഫ്രാ​ങ്ക്ഫ​ര്‍​ട്ടി​ലും ഹൈ​ഡ​ല്‍​ബ​ര്‍​ഗി​ലും ഹേ​ര്‍​ണെ​യി​ലും ക്രേ​ഫെ​ല്‍​ഡി​ലും രാ​വി​ലെ ഒ​ന്പ​തി​നും മ്യൂ​ണി​ക്കി​ല്‍ രാ​വി​ലെ 9.30നും ​ന​ട​ക്കും.

ഈ​സ്റ്റ​ര്‍ ക​ര്‍​മ​ങ്ങ​ള്‍ ശ​നി​യാ​ഴ്ച ഹേ​ര്‍​ണെ ഡോ​ര്‍​ട്ട്മു​ണ്ടി​ല്‍ ഉ​ച്ച​ക​ഴി​ഞ്ഞ് മൂ​ന്നി​നും മ്യൂ​ണി​ക്കി​ൽ പ​ത്തി​നും ഹൈ​ഡ​ല്‍​ബ​ര്‍​ഗി​ലും ഉ​ച്ച​ക​ഴി​ഞ്ഞ് ര​ണ്ടി​നും ബോ​ണി​ല്‍ ഉ​ച്ച​ക​ഴി​ഞ്ഞ് മൂ​ന്നി​നും ഫ്രാ​ങ്ക്ഫ​ര്‍​ട്ടി​ല്‍ ഉ​ച്ച​ക​ഴി​ഞ്ഞ് മൂ​ന്ന​ര​യ്ക്കും ക്രേ​ഫെ​ല്‍​ഡി​ല്‍ വൈ​കു​ന്നേ​രം നാ​ലി​ന് ന​ട​ക്കും.