വ​ത്തി​ക്കാ​നി​ല്‍ ഓ​ശാ​ന ഞാ​യ​ര്‍ ആ​ഘോ​ഷി​ച്ചു
Tuesday, March 26, 2024 3:31 PM IST
ജോ​സ് കു​മ്പി​ളു​വേ​ലി​ല്‍
വ​ത്തി​ക്കാ​ന്‍ സി​റ്റി: ലോ​ക​മെ​മ്പാ​ടു​മു​ള്ള ക്രി​സ്ത്യാ​നി​ക​ളു​ടെ വി​ശു​ദ്ധ​വാ​രം ഓ​ശാ​ന ഞാ​യ​റാ​ഴ്ച​യോ​ടെ ആ​രം​ഭി​ച്ചു. വ​ത്തി​ക്കാ​നി​ല്‍ ന​ട​ന്ന ഓ​ശാ​ന ഞാ​യ​ര്‍ തി​രു​ക്ക​ര്‍​മ​ങ്ങ​ള്‍ രാ​വി​ലെ പ്രാ​ദേ​ശി​ക സ​മ​യം പ​ത്തി​ന് വി​ശു​ദ്ധ പ​ത്രോ​സി​ന്‍റെ ബ​സി​ലി​ക്ക​യി​ൽ ആ​രം​ഭി​ച്ചു.



തി​രു​ക്ക​ര്‍​മങ്ങ​ള്‍​ക്ക് ഫ്രാ​ന്‍​സി​സ് മാ​ര്‍​പാ​പ്പ മു​ഖ്യ​കാ​ര്‍​മി​ക​ത്വം വ​ഹി​ച്ച​ത്. തി​രു​ക​ര്‍​മ​ങ്ങ​ളി​ല്‍ 30,000-ത്തി​ല​ധി​കം വി​ശ്വാ​സി​ക​ള്‍ പ​ങ്കെ​ടു​ത്തു.