സെ​ന്‍റ് ആ​ന്‍റ​ണീ​സ് സീ​റോ​മ​ല​ബാ​ര്‍ മി​ഷ​നി​ലെ വി​ശു​ദ്ധ​വാ​ര തി​രു​ക്ക​ര്‍​മ​ങ്ങ​ളു​ടെ സ​മ​യ​ക്ര​മം
Monday, March 25, 2024 5:23 PM IST
ഷിബു കിഴക്കേകുറ്റ്
വിക്‌ടോ​റി​യ: കാ​ന​ഡ​യി​ലെ ബ്രി​ട്ടീ​ഷ് കൊ​ളം​ബി​യ​യി​ലെ വി​ക്ടോ​റി​യ​യി​ലെ സെ​ന്‍റ് ആ​ന്‍റ​ണീ​സ് സീ​റോ​മ​ല​ബാ​ര്‍ മി​ഷ​നി​ല്‍ വി​ശു​ദ്ധ​വാ​രം സ​മു​ചി​ത​മാ​യി ആ​ച​രി​ക്കു​ന്നു. വ്യാ​ഴാ​ഴ്ച പെ​സ​ഹാ തി​രു​നാ​ള്‍ വൈ​കു​ന്നേ​രം 7.30ന് ​ഫ​സ്റ്റ് മെ​മ്മോ​റി​യ​ല്‍ ചാ​പ്പ​ലി​ല്‍ വ​ച്ച് ന‌​ട​ക്കും.

കാ​ല്‍ ക​ഴു​ക​ള്‍ ശു​ശ്രൂ​ഷ, ദി​വ്യ​കാ​രു​ണ്യ ആ​രാ​ധ​ന എ​ന്നി​വ​യു​ണ്ടാ​കും. ദു:​ഖ​വെ​ള്ളി തി​രു​ക്ക​ര്‍​മ​ങ്ങ​ള്‍ രാ​വി​ലെ ഒ​ന്പ​തി​ന് സെ​ന്‍റ് ജോ​സ​ഫ് വ​ര്‍​ക്ക​ര്‍ പ​ള്ളി​യി​ല്‍ ന​ട​ത്ത​പ്പെ​ടു​ന്നു. ദു:​ഖ​ശ​നി ക​ര്‍​മ​ങ്ങ​ള്‍ രാ​വി​ലെ പ​ത്തി​നും ഈ​സ്റ്റ​ര്‍ തി​രു​ക്ക​ര്‍​മ​ങ്ങ​ള്‍ രാ​ത്രി 10.30നും ​സെ​ന്‍റ് ജോ​സ​ഫ് പ​ള്ളി​യി​ല്‍ ന​ട​ക്കും.

എ​ല്ലാ വി​ശ്വാ​സി​ക​ളെ​യും പ്രാ​ര്‍​ഥ​നാ​നി​ര്‍​ഭ​ര​മാ​യ പു​ണ്യ​ദി​ന​ങ്ങ​ളി​ലെ തി​രു​ക്ക​ര്‍​മ​ങ്ങ​ളി​ലേ​ക്കും ക്ഷ​ണി​ക്കു​ന്ന​താ​യി സം​ഘാ​ട​ക​ർ അ​റി​യി​ച്ചു.​ സാ​ധാ​ര​ണ ശ​നി​യാ​ഴ്ച​ക​ളി​ലും ഞാ​യ​റാ​ഴ്ച​ക​ളി​ലും മ​ല​യാ​ളം കു​ർ​ബാ​ന ഉ​ണ്ടാ​യി​രി​ക്കു​ന്ന​താ​ണ്.

St. Joseph The Worker Parish Victoria
Adresse: 753 Burnside Rd W, Victoria, BC V8Z 1M9
https://www.stjosephtheworkerparish.com/