അ​ഡി​ഡാ​സു​മാ​യു​ള്ള ബ​ന്ധം ഉ​പേ​ക്ഷി​ച്ച് ജ​ര്‍​മ​ന്‍ ഫു​ട്ബോ​ള്‍ ടീം
Monday, March 25, 2024 3:38 PM IST
ജോ​സ് കു​മ്പി​ളു​വേ​ലി​ൽ
ബ​ര്‍​ലി​ന്‍: അ​ഡി​ഡാ​സു​മാ​യു​ള്ള 77 വ​ര്‍​ഷ​ത്തെ ബ​ന്ധം ഉ​പേ​ക്ഷി​ച്ച് ജ​ര്‍​മ​ന്‍ ഫു​ട്ബോ​ള്‍ ടീം. ​ജ​ര്‍​മ​ന്‍ ടീ​മി​ന്‍റെ കി​റ്റ് സ്‌​പോ​ണ്‍​സ​ര്‍​മാ​രായ അ​ഡി​ഡാ​സി​നെ മാ​റ്റി മ​റ്റൊ​രു ആ​ഗോ​ള ബ്രാ​ന്‍​ഡാ​യ നൈ​ക്കി​നെ പു​തി​യ കി​റ്റ് സ്‌​പോ​ണ്‍​സ​ര്‍​മാ​രാ​യി നി​യ​മി​ച്ചു.

2027 മുതലാണ് കരാർ നിലവിൽ വരിക. 2018ലാണ് അഡിഡാസുമായി അവസാനമായി ജര്‍മന്‍ ടീം എട്ട് വര്‍ഷത്തെ കരാര്‍ ഒപ്പിട്ടത്. കരാര്‍ കാലാവധി 2026ല്‍ അവസാനിക്കും.