യു​കെ​യി​ൽ മ​ല​യാ​ളി ന​ഴ്സ് കു​ഴ​ഞ്ഞു​വീ​ണു മ​രി​ച്ചു
Wednesday, March 20, 2024 1:29 PM IST
വെ​യി​ൽ​സ്: യു​കെ​യി​ൽ മ​ല​യാ​ളി ന​ഴ്സ് കു​ഴ​ഞ്ഞു​വീ​ണു മ​രി​ച്ചു. വെ​യി​ൽ​സി​ലെ അ​ബ​ർ​ഹ​വാ​നി ബ്രി​ഹ്മ​വാ​റി​ൽ താ​മ​സി​ച്ചി​രു​ന്ന പാ​ല​ക്കാ​ട്‌ സ്വ​ദേ​ശി രാ​ജേ​ഷ് ഉ​ത്ത​മ​രാ​ജ്(51) ആ​ണ് മ​രി​ച്ച​ത്.

കു​ഴ​ഞ്ഞു​വീ​ണ​തി​നെ തു​ട​ർ​ന്നു​ണ്ടാ​യ ഹൃ​ദ​യാ​ഘാ​ത​മാ​കാം മ​ര​ണ​ത്തി​ന് കാ​ര​ണ​മാ​യ​തെ​ന്നാ​ണ് നി​ഗ​മ​നം. രാ​ജേ​ഷി​ന് അ​പ​സ്മാ​രം ഉ​ൾ​പ്പ​ടെ​യു​ള്ള ശാ​രീ​രി​ക അ​സ്വ​സ്ഥ​ത​ക​ൾ ഉ​ണ്ടാ​യി​രു​ന്നു.

ഭാ​ര്യ സ്വ​പ്ന ജോ​സ് നോ​ർ​ത്ത് വെ​യി​ൽ​സി​ലെ സ്വ​കാ​ര്യ കെ​യ​ർ ഹോ​മി​ൽ ന​ഴ്സാ​ണ്. മ​ക്ക​ൾ: മാ​ർ​ട്ടി​ൻ, ലി​വി. തു​ട​ർ​ന​ട​പ​ടി​ക​ൾ പൂ​ർ​ത്തി​യാ​ക്കി മൃ​ത​ദേ​ഹം വെ​ള്ളി​യാ​ഴ്ച യു​കെ​യി​ൽ സം​സ്ക​രി​ക്കും.