മാ​ർ ഇവാ​നി​യോ​സ് മെ​ത്രാ​പ്പോ​ലി​ത്ത​യെ ധ​ന്യ​നാ​യി പ്ര​ഖ്യാ​പി​ച്ച​തി​ന്‍റെ ന​ന്ദി​സൂ​ച​ക​മാ​യി റോ​മി​ൽ ദി​വ്യ​ബ​ലി അ​ർ​പ്പി​ച്ചു
Tuesday, March 19, 2024 11:29 AM IST
ജെ​ജി മാ​ന്നാ​ർ
റോം: ​ദൈ​വ​ദാ​സ​ൻ മാ​ർ ഇവാ​നി​യോ​സ് മെ​ത്രാ​പ്പോ​ലി​ത്ത​യെ റോ​മി​ലെ പ​രി​ശു​ദ്ധ​സിം​ഹാ​സ​നം ധ​ന്യ​നാ​യി പ്ര​ഖ്യാ​പി​ച്ച​തി​ന്‍റെ ന​ന്ദി​സൂ​ച​ക​മാ​യി വ​ത്തി​ക്കാ​ന് സ​മീ​പ​മു​ള്ള ഇ​ട​വ​ക ദേ​വാ​ല​യ​ത്തി​ൽ വി​കാ​രി റ​വ. ഫാ. ​ബെ​ന​ഡി​ക്റ്റ് കു​ര്യ​ന്‍റെ മു​ഖ്യ​കാ​ർ​മി​ക​ത്വ​ത്തി​ൽ ദി​വ്യ​ബ​ലി അ​ർ​പ്പി​ച്ചു.



വൈ​ദി​ക​രും ക​ന്യാ​സ്ത്രീ​ക​ളും ഇ​റ്റ​ലി​യി​ലെ മ​ല​ങ്ക​ര സ​ഭാ​വി​ശ്വാ​സി​ക​ളും പ​ങ്കു​ചേ​ർ​ന്നു. ശു​ശ്രൂ​ഷ​ക​ൾ​ക്ക് ശേ​ഷം വി​ശ്വാ​സി​ക​ൾ നേ​ർ​ച്ച വി​ള​ന്പ് സ്വീ​ക​രി​ച്ച് അ​നു​ഗ്ര​ഹ​പ്ര​ദ​മാ​യി ച​ട​ങ്ങു​ക​ൾ അ​വ​സാ​നി​ച്ചു.