കോ​ർ​ക്കി​ൽ യൗ​സേ​പ്പ് പി​താ​വി​ന്‍റെ തി​രു​നാ​ൾ ആ​ഘോ​ഷി​ച്ചു
Tuesday, March 19, 2024 11:14 AM IST
ജെ​യ്സ​ൺ കി​ഴ​ക്ക​യി​ൽ
ഡ​ബ്ലി​ൻ: കോ​ർ​ക്കി​ൽ യൗ​സേ​പ്പ് പി​താ​വി​ന്‍റെ തി​രു​നാ​ള്‍ ആ​ഘോ​ഷി​ച്ചു. കോ​ര്‍​ക്ക് സീ​റോ​മ​ല​ബാ​ര്‍ സ​ഭ പി​തൃ​വേ​ദി​യു​ടെ നേ​തൃ​ത്വ​ത്തി​ലാ​യി​രു​ന്നു പ​രി​പാ​ടി. ആ​ഘോ​ഷ​മാ​യ തി​രു​നാ​ൾ കു​ർ​ബാ​ന, നേ​ര്‍​ച്ച തു​ട​ങ്ങി​യ​വ ന​ട​ന്നു.

വി​ശു​ദ്ധ യൗ​സേ​പ്പ് പി​താ​വി​ന്‍റെ മാ​ധ്യ​സ്ഥം തേ​ടി പി​താ​ക്ക​ന്മാ​രു​ടെ സം​യു​ക്ത കൂ​ട്ടാ​യ്മ​യാ​യ പി​തൃ​വേ​ദി അം​ഗ​ങ്ങ​ള്‍ ഒ​ന്നി​ച്ചു ചേ​ർ​ന്ന് തി​രു​ക്ക​ര്‍​മ​ങ്ങ​ളി​ല്‍ പ​ങ്കെ​ടു​ത്തു.



ഫാ. ​ജെ​യ്‌​സ​ന്‍ ന​രി​ക്കു​ഴി, കോ​ര്‍​ക്ക് സീ​റോ​മ​ല​ബാ​ര്‍ സ​ഭാ ചാ​പ്ലി​ന്‍ ഫാ.​ജി​ല്‍​സ​ന്‍ കോ​ക്ക​ണ്ട​ത്തി​ൽ എ​ന്നി​വ​ർ തി​രു​ക​ർ​മ​ങ്ങ​ൾ​ക്ക് നേ​തൃ​ത്വം ന​ൽ​കി.