ഡി​എം​എ വി​ന​യ് ന​ഗ​ർ​കി​ദ്വാ​യ് ന​ഗ​ർ ഏ​രി​യ​ക്ക് പുതു​ സാ​ര​ഥി​ക​ൾ
Wednesday, February 28, 2024 7:54 AM IST
പി.എൻ. ഷാജി
ന്യൂഡ​ൽ​ഹി: ഡ​ൽ​ഹി മ​ല​യാ​ളി അ​സോ​സി​യേ​ഷ​ൻ വി​ന​യ് ന​ഗ​ർ കി​ദ്വാ​യ് ന​ഗ​ർ ഏ​രി​യ​ക്ക് പു​തി​യ സാ​ര​ഥി​ക​ളെ തെ​രെ​ഞ്ഞെ​ടു​ത്തു. ആ​ർ​കെ പു​ര​ത്തെ ഡി​എം​എ സാം​സ്കാ​രി​ക സ​മു​ച്ച​യ​ത്തി​ൽ ന​ട​ന്ന വാ​ർ​ഷി​ക പൊ​തുയോ​ഗ​ത്തി​ലാ​ണ് തെര​ഞ്ഞെ​ടു​പ്പ് ന​ട​ന്ന​ത്.

ജ​ന​റ​ൽ സെ​ക്ര​ട്ട​റി ടോ​ണി ക​ണ്ണ​മ്പു​ഴ മു​ഖ്യാ​തി​ഥിയായി​രു​ന്നു. കൂ​ടാ​തെ കേ​ന്ദ്ര​ക​മ്മി​റ്റി അ​ഡി​ഷ​ണ​ൽ ജ​ന​റ​ൽ സെ​ക്ര​ട്ട​റി എ ​മു​ര​ളീ​ധ​ര​ൻ, ജോ​യി​ന്‍റ് ട്ര​ഷ​റ​ർ പി​എ​ൻ ഷാ​ജി, ജോ​യി​ന്‍റ് ഇ​ന്‍റേണ​ൽ ഓ​ഡി​റ്റ​ർ ലീ​ന ര​മ​ണ​ൻ, വ​ര​ണാ​ധി​കാ​രി എ​സ്ആ​ർ പി​ള്ള തു​ട​ങ്ങി​യ​വ​ർ സം​സാ​രി​ച്ചു.

പു​തി​യ ഭാ​ര​വാ​ഹി​ക​ളായി സു​നി​ൽ കു​മാ​ർ ഗോ​പാ​ല​കൃ​ഷ്ണ​ൻ (ചെ​യ​ർ​മാ​ൻ ), സു​ക​ന്യ അ​മ​ൻ(വൈ​സ് ചെ​യ​ർ​പേ​ഴ്സ​ൺ), നോ​വ​ൽ ആ​ർ ത​ങ്ക​പ്പ​ൻ(സെ​ക്ര​ട്ട​റി), ശി​രീ​ഷ് മു​ല്ല​ങ്ക​ണ്ടി, കെ​പി സു​ത​ൻ, ട്ര​ഷ​റ​ർ അ​ജി ചെ​ല്ല​പ്പ​ൻ(ജോ​യി​ന്‍റ് സെ​ക്ര​ട്ട​റി​മാ​ർ), ഡോ ​ശ്യാം ഷാ​ജി(ജോ​യി​ന്‍റ് ട്ര​ഷ​റ​ർ), എം​പി ഹ​രി(ഇ​ന്‍റേണ​ൽ ഓ​ഡി​റ്റ​ർ), ടി. ​സു​തി​ല(വ​നി​താ വി​ഭാ​ഗം ക​ൺ​വീ​ന​ർ), ഗി​രി സു​ത​ൻ, എ​സ് പാ​ർ​വ്വ​തി(ജോ​യി​ന്‍റ് ക​ൺ​വീ​ന​ർ​മാ​ർ) എ​ന്നി​വ​രെ തെ​രെ​ഞ്ഞെ​ടു​ത്തു.

കൂ​ടാ​തെ നി​ർ​വ്വാ​ഹ​ക സ​മി​തി / ജ​ന​റ​ൽ കൗ​ൺ​സി​ൽ അം​ഗ​ങ്ങ​ളാ​യി അ​നീ​ഷ് ച​ന്ദ്ര​ൻ, ക​ഐ​സ് ബി​ജു​കു​മാ​ർ, ചെ​റി​യാ​ൻ പി ​സാം, യു ​ദീ​പ​ക് കു​മാ​ർ, എം ​ഗോ​കു​ൽ​ദാ​സ്, ജോ​ജോ തോ​മ​സ്, മു​ര​ളീ​ധ​ര​ൻ ഉ​ണ്ണി​ത്താ​ൻ, പ്ര​മോ​ദ് വി​ജ​യ​ൻ, പ്ര​വീ​ണാ സ​ജി, സ​ജി സു​കു​മാ​ര​ൻ, ശി​വ​കു​മാ​ർ, ആ​ർ സു​ദ​ർ​ശ​ന​ൻ പി​ള്ള, എ​ൻ​പി ത​ങ്ക​ച്ച​ൻ, ക​ഐ​ച്ച് വി​ഷ്ണു എ​ന്നി​വ​രെ​യും ജ​ന​റ​ൽ കൗ​ൺ​സി​ൽ അം​ഗ​ങ്ങ​ളാ​യി ബി​ന്ദു അ​ജി, ദി​വ്യാ അ​നീ​ഷ്, ജി ​ഹ​ണി,ടെ​ബി അ​ഗ​സ്റ്റി​ൻ, ടി​വി സ​ന്തോ​ഷ്, സൗ​മ്യാ ഗോ​പാ​ല​ൻ, കെ ​ഷീ​നാ എ​ന്നി​വ​രെ​യും തെ​ര​ഞ്ഞെ​ടു​ത്തു.