അ​പ​ക​ട​ത്തി​ല്‍ ചി​കി​ത്സ​യി​ലാ​യി​രു​ന്ന യു​വാ​വ് മ​രി​ച്ചു
Sunday, July 7, 2024 11:21 PM IST
ഇ​രി​ങ്ങാ​ല​ക്കു​ട: അ​പ​ക​ട​ത്തി​ല്‍ ചി​കി​ല്‍​സ​യി​ലാ​യി​രു​ന്ന യു​വാ​വ് മ​രി​ച്ചു. കാ​ട്ടൂ​ര്‍ പൊ​ഞ്ഞ​നം സ്വ​ദേ​ശി തെ​യ്യ​ശേ​രി വീ​ട്ടി​ല്‍ കൃ​ഷ്ണ​ന്‍ മ​ക​ന്‍ രാ​ഗേ​ഷ്(40) ആ​ണ് മ​രി​ച്ച​ത്. ഈ ​മാ​സം ര​ണ്ടി​ന് വൈ​കീ​ട്ട് 5.30 ന് ​കാ​ട്ടൂ​ര്‍ നെ​ടു​മ്പു​ര​യി​ല്‍ വ​ച്ചാ​യി​രു​ന്നു അ​പ​ക​ടം. രാ​ഗേ​ഷ് സ​ഞ്ച​രി​ച്ചി​രു​ന്ന ബൈ​ക്ക് കാ​റു​മാ​യി ഇ​ടി​ക്കു​ക​യാ​യി​രു​ന്നു. ത​ല​യ്ക്ക് ഗു​രു​ത​ര​മാ​യി പ​രി​ക്കേ​റ്റ​തി​നെ തു​ട​ര്‍​ന്ന് ചി​കി​ത്സ​യി​ല്‍ ക​ഴി​യു​ക​യാ​യി​രു​ന്നു. സം​സ്‌​കാ​രം ഇ​ന്ന് രാ​വി​ലെ 11ന് ​ഇ​രി​ങ്ങാ​ല​ക്കു​ട മു​ക്തി​സ്ഥാ​നി​ല്‍. ഭാ​ര്യ: കാ​വ്യ​മ​ല്ലി​ക. മ​ക്ക​ള്‍: വൈ​ഗ, മി​ഗ.