എ​യ്ഞ്ച​ല്‍​സ് ആ​ര്‍​മി ഫെ​സ്റ്റ് സം​ഘ​ടി​പ്പി​ച്ചു
Thursday, May 9, 2024 1:29 AM IST
ആ​ളൂ​ര്‍: ഇ​രി​ങ്ങാ​ല​ക്കു​ട രൂ​പ​ത തി​രു​ബാ​ലസ​ഖ്യ​ത്തി​ന്‍റെ ആ​ഭി​മു​ഖ്യ​ത്തി​ലു​ള്ള എ​യ്ഞ്ച​ല്‍​സ് ആ​ര്‍​മി ഫെ​സ്റ്റ് ആ​ളൂ​രി​ലെ ബിഎ​ല്‍​എം കേ​ര​ള​സ​ഭ ഹാ​ളി​ല്‍ ബി​ഷ​പ് മാ​ര്‍​ പോ​ളി ക​ണ്ണൂ​ക്കാ​ട​ന്‍ ഉ​ദ് ഘാ ​ട​നം ചെ​യ്തു. രൂ​പ​ത ഡ​യ​റ​ക്ട​ര്‍ ഫാ. ​ഷി​ബു നെ​ല്ലി​ശേ​രി, ഫാ.​ അ​നൂ​പ് പാ​ട്ട​ത്തി​ല്‍, ആ​നി​മേ​റ്റ​ര്‍ സി​സ്റ്റ​ര്‍ രോ​ഷ്‌​നി, തി​രു​ബാ​ലസ​ഖ്യം രൂ​പ​ത ലീ​ഡ​ര്‍ എ​യ്ഞ്ചല്‍ ജോ​ര്‍​ജ് എ​ന്നി​വ​ര്‍ പ്ര​സം​ഗി​ച്ചു. ജോ​ണ്‍ ജോ​സ് കൂ​ള ക്ലാ​സ് ന​യി​ച്ചു.

ഇ​തോ​ട​നു​ബ​ന്ധി​ച്ചു​ള്ള മ്യൂ​സി​ക് മി​നി​സ്ട്രി​ക്കു ജോ​ജോ ജോ​ണി നാ​യ​ത്തോ​ട​ന്‍ നേ​തൃ​ത്വം ന​ല്‍​കി. കു​ട്ടി​ക​ള്‍​ക്കു​ള്ള സ്‌​കോ​ള​ര്‍​ഷി​പ്പ് വി​ത​ര​ണ​വും ഉ​ണ്ടാ​യി.