പെരുന്പാവൂർ: ഐമുറി മാളിയേക്കൽ പരേതനായ ജോസഫിന്റെ മകൻ എം.ജെ. ആന്റണി (59) കുഴഞ്ഞു വീണു മരിച്ചു. സംസ്കാരം ഇന്ന് നാലിന് ഐമുറി തിരുഹൃദയ പള്ളിയിൽ.
ഭാര്യ: സെലിന കുറ്റിപുഴ തേയ്ക്കാനത്ത് കുടുംബാംഗം. മക്കൾ: അരുണ്‍ ആന്റണി (അധ്യാപകൻ, ഗവ. എൽപി സ്കൂൾ കുറിച്ചിലക്കോട്), ഫാ. അമൽ മാളിയേക്കൽ റൊഗേഷനിസ്റ്റ് (അസി. വികാരി, സെന്റ് ആന്റണീസ് ചർച്ച് പേരാന്പ്ര).