ഹ​ജ്ജ് തീ​ർ​ഥാ​ട​ക​ൻ മ​ക്ക​യി​ൽ മ​രി​ച്ചു
Saturday, July 6, 2024 11:27 PM IST
പെ​രു​ന്പാ​വൂ​ർ: ഹ​ജ്ജ് തീ​ർ​ഥാ​ട​ക​ൻ മ​ക്ക​യി​ൽ കു​ഴ​ഞ്ഞു​വീ​ണ് മ​രി​ച്ചു. വ​ല്ലം കോ​ട്ട​യി​ൽ വീ​ട്ടി​ൽ പ​രേ​ത​നാ​യ അ​ബു​ബ​ക്ക​ർ മ​ക​ൻ കെ.​എ. ഹം​സ (65) ആ​ണ് മ​രി​ച്ച​ത്. ക​ബ​റ​ട​ക്കം ന​ട​ത്തി.

ഭാ​ര്യ​മാ​ർ: പ​രേ​ത​യാ​യ ബു​ഷ​റ, സു​ലൈ​ഖ. മ​ക്ക​ൾ: അ​മീ​ർ, അ​മീ​ന, അം​ജി​ത്ത്. മ​രു​മ​ക്ക​ൾ: അ​ഷ്ക​ർ, അ​ജ്ന, അ​നീ​സ. സ​ഹോ​ദ​ര​ങ്ങ​ൾ: ഉ​മ്മ​ർ കോ​ട്ട​യി​ൽ, പ​രേ​ത​നാ​യ അ​ലി​യാ​ർ, കു​ഞ്ഞു​മു​ഹ​മ്മ​ദ്, ക​രീം, ഉ​സ്മാ​ൻ, സൈ​ന​ബ, ഫാ​ത്തി​മ, ഉ​മ്മാ​നി.