അ​നു​സ്മ​ര​ണ സ​മ്മേ​ള​നം
Saturday, September 21, 2024 3:04 AM IST
തി​രു​വ​ല്ല: കേ​ര​ള കോ​ൺ​ഗ്ര​സ് - എം ​നേ​താ​ക്ക​ളാ​യി​രു​ന്ന മു​ൻ മ​ന്ത്രി ഇ. ​ജോ​ൺ ജേ​ക്ക​ബ് വ​ള്ള​ക്കാ​ലി, മു​ൻ എം​എ​ൽ​എ മാ​മ്മ​ൻ മ​ത്താ​യി എ​ന്നീ നേ​താ​ക്ക​ളു​ടെ അ​നു​സ്മ​ര​ണം പ​ത്ത​നം​തി​ട്ട ജി​ല്ലാ ക​മ്മി​റ്റി യു​ടെ നേ​തൃ​ത്വ​ത്തി​ൽ 23നു ​വൈ​കു​ന്നേ​രം നാ​ലി​ന് തി​രു​വ​ല്ല ല​യ​ൻ​സ് ക്ല​ബ് ഹാ​ളി​ൽ ന​ട​ത്തും.

ജി​ല്ലാ പ്ര​സി​ഡ​ന്‍റ് സ​ജി അ​ല​ക്സ് അ​ധ്യ​ക്ഷ​ത വ​ഹി​ക്കു​ന്ന യോ​ഗം സം​സ്ഥാ​ന സ​ർ​ക്കാ​ർ ചീ​ഫ് വി​പ്പ് ഡോ. ​എ​ൻ. ജ​യ​രാ​ജ് ഉ​ദ്ഘാ​ട​നം ചെ​യ്യും. സം​സ്ഥാ​ന ജ​ന​റ​ൽ സെ​ക്ര​ട്ട​റി എ​ലി​സ​ബേ​ത്ത് മാ​മ്മ​ൻ മ​ത്താ​യി, ഉ​ന്ന​താ​ധി​കാ​ര സ​മി​ത​യം​ഗ​ങ്ങ​ളാ​യ ചെ​റി​യാ​ൻ പോ​ള​ച്ചി​റ​യ്ക്ക​ൽ, ടി.​ഒ. ഏ​ബ്ര​ഹാം തു​ട​ങ്ങി​യ​വ​ർ പ​ങ്കെ​ടു​ക്കും.