പുല്ലാട്: എസ്വിഎച്ച്എസ് 1992 ബാച്ച് പൂർവ വിദ്യാർഥി സംഗമവും അധ്യാപകരെ ആദരിക്കലും "വിവേകാനന്ദം 2024' നടന്നു. സ്കൂള്‍ ഹെഡ്മാസ്റ്റര് ലാല്‍ജി കുമാര്‍ അധ്യക്ഷത വഹിച്ചു. പി.സി. മാമ്മന്‍ ഉദ്ഘാടനം ചെയ്തു.
പൂര്‍വവിദ്യാർഥി പ്രതിനിധി ടി.വി. ലിജു, സതീഷ് ചന്ദ്രന്, ശ്രീജിത്ത്, പൂർവ അധ്യാപകരായ കെ.റ്റി. തോമസ്, മുരളീധരന്, ദേവരാജന്‍, സരളാദേവി, അജിത, രേണു ടീച്ചര്‍ തുടങ്ങിയവര്‍ പ്രസംഗിച്ചു. തുടര്‍ന്ന് വിവിധ കലാപരിപാടികള്‍ നടന്നു.