സാ​മൂ​ഹ്യപ്ര​വ​ര്‍​ത്ത​ക​ ദി​നം ആ​ച​രി​ച്ചു
Friday, March 29, 2024 2:56 AM IST
പ​ത്ത​നം​തി​ട്ട: സു​സ്ഥി​ര വി​ക​സ​ന ല​ക്ഷ്യ​ങ്ങ​ള്‍ നേ​ടു​ന്ന​തി​നു പ​രി​ശീ​ല​നം സി​ദ്ധി​ച്ച സാ​മൂ​ഹി​ക പ്ര​വ​ര്‍​ത്ത​ക​രു​ടെ ക​ഴി​വു​ക​ള്‍ സ​മൂ​ഹം കൂ​ടു​ത​ലാ​യി പ്ര​യോ​ജ​ന​പ്പെ​ടു​ത്ത​ണ​മെ​ന്ന് ഡെ​പ്യൂ​ട്ടി സ്പീ​ക്ക​ര്‍ ചി​റ്റ​യം ഗോ​പ​കു​മാ​ര്‍.

കേ​ര​ള അ​സോ​സി​യേ​ഷ​ന്‍ ഓ​ഫ് പ്ര​ഫ​ഷ​ണ​ല്‍ സോ​ഷ്യ​ല്‍ വ​ര്‍​ക്കേ​ഴ്‌​സ് (ക്യാ​പ്‌​സ്) നേ​തൃ​ത്വ​ത്തി​ല്‍ ന​ട​ന്നു​വ​രു​ന്ന ലോ​ക സ​മൂ​ഹ്യ പ്ര​വ​ര്‍​ത്ത​ക ദി​നാ​ച​ര​ണ​ത്തി​ന്‍റെ സം​സ്ഥാ​ന​ത​ല സ​മാ​പ​ന സ​മ്മേ​ള​ന​വും സം​ഗ​മ​വും ഉ​ദ്ഘാ​ട​നം ചെ​യ്തു പ്ര​സം​ഗി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം.

ജി​ല്ലാ പ്ര​സി​ഡ​ന്‍റ് ഷി​ജു എം. ​സാം​സ​ണ്‍ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ജി​ല്ലാ വ​നി​താ ശി​ശു​വി​ക​സ​ന ഓ​ഫീ​സ​ര്‍ അ​ബ്ദു​ള്‍​ബാ​രി, ഇ​ന്ത്യ നെ​റ്റ് വ​ര്‍​ക്ക് ഓ​ഫ് പ്ര​ഫ​ഷ​ണ​ല്‍ സോ​ഷ്യ​ല്‍ വ​ര്‍​ക്കേ​ഴ്‌​സ് അ​സോ​സി​യേ​ഷ​ന്‍ ജ​ന​റ​ല്‍ സെ​ക്ര​ട്ട​റി ഡോ.​ഐ​പ്പ് വ​ര്‍​ഗീ​സ്, കേ​ര​ള അ​സോ​സി​യേ​ഷ​ന്‍ ഓ​ഫ് പ്ര​ഫ​ഷ​ണ​ല്‍ സോ​ഷ്യ​ല്‍ വ​ര്‍​ക്കേ​ഴ്‌​സ് ജ​ന​റ​ല്‍ സെ​ക്ര​ട്ട​റി എം.​ബി. ദി​ലീ​പ് കു​മാ​ര്‍,

പ​ത്ത​നം​തി​ട്ട ചൈ​ല്‍​ഡ് വെ​ല്‍​ഫെ​യ​ര്‍​ക​മ്മി​റ്റി​യം​ഗം ഷാ​ന്‍ ര​മേ​ശ് ഗോ​പ​ന്‍, റെ​നി കെ. ​ജേ​ക്ക​ബ്, പ്രി​ന്‍​സ് ഫി​ലി​പ്പ്, ടോ​ജോ ജേ​ക്ക​ബ്, ര​ശ്മി രാ​ജ​ന്‍, ര​മ്യ കെ. ​തോ​പ്പി​ല്‍, ഫാ.​ഡോ.​റെ​നി തോ​മ​സ്, ദി​വ്യ കൃ​ഷ്ണ, ഫാ.​സോ​ഫി​ന്‍ ജേ​ക്ക​ബ്, സു​ധീ​ഷ്, വ​ര്‍​ഗീ​സ് ചാ​ക്കോ എ​ന്നി​വ​ര്‍ പ്ര​സം​ഗി​ച്ചു. ശ്ര​ദ്ധേ​യ​മാ​യ സാ​മൂ​ഹ്യ​പ്ര​വ​ര്‍​ത്ത​നം ന​ട​ത്തി​യ​വ​രെ യോ​ഗ​ത്തി​ല്‍ ആ​ദ​രി​ച്ചു.