പ​ള്ളി​മ​ൺ സ്വ​ദേ​ശി ഒ​മാ​നി​ൽ മ​രി​ച്ച നി​ല​യി​ൽ
Thursday, May 2, 2024 10:49 PM IST
ചാ​ത്ത​ന്നൂ​ർ: നെ​ടു​മ്പ​ന സ്വ​ദേ​ശി ഒ​മാ​നി​ൽ മു​റി​യി​ൽ മ​രി​ച്ച നി​ല​യി​ൽ. ഒ​മാ​നി​ലെ നി​സ്‌​വ​യി​ലെ ബ​ർ​ക​ത്ത് അ​ൽ​മൂ​സി​ൽ 30-ന് ​രാ​വി​ലെ​യാ​ണ് മ​രി​ച്ച നി​ല​യി​ൽ ക​ണ്ടെ​ത്തി​യ​ത്.

പ​ള്ളി​മ​ൺ കോ​ളൂ​ർ മം​ഗ​ല​ത്ത് വീ​ട്ടി​ൽ ജ​നാ​ർ​ദ്ദ​ന​ൻ പി​ള്ള​യു​ടെ​യും സാ​വി​ത്രി അ​മ്മ​യു​ടെ​യു​ടെ​യും മ​ക​ൻ ജ​യേ​ഷ് ജ​നാ​ർ​ദ​ന​ൻ(42) ആ​ണ് മ​രി​ച്ച​ത്. ഏ​താ​നം​വ​ർ​ഷ​ങ്ങ​ളാ​യി നി​സ്‌​വ​യി​ലെ ബ​ർ​ക​ത്ത് അ​ൽ​മൂ​സി​ൽ ബി​ൽ​ഡിം​ഗ് മെ​റ്റീ​രി​യ​ൽ ഷോ​പ്പി​ൽ ജോ​ലി ചെ​യ്തു വ​രി​ക​യാ​യി​രു​ന്നു. ഭാ​ര്യ: ര​മ്യ. മ​ക്ക​ൾ: ആ​ദി​ത്യ​ൻ, ആ​ദി​ഷ്. മൃ​ത​ദേ​ഹം നാ​ട്ടി​ൽ എ​ത്തി​ക്കാ​നു​ള്ള ശ്ര​മം ന​ട​ന്നു​വ​രി​ക​യാ​ണ്.