ചാ​മ​ക്കാ​ൽ ഗ​വ. എ​ൽ​പി സ്കൂ​ൾ വാ​ർ​ഷി​കാ​ഘോ​ഷം
Friday, March 29, 2024 12:25 AM IST
പ​യ്യാ​വൂ​ർ: ചാ​മ​ക്കാ​ൽ ഗ​വ. എ​ൽ​പി സ്കൂ​ൾ വാ​ർ​ഷി​കാ​ഘോ​ഷം പ​യ്യാ​വൂ​ർ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് സാ​ജു സേ​വ്യ​ർ ഉ​ദ്ഘാ​ട​നം ചെ​യ്തു. പി​ടി​എ പ്ര​സി​ഡ​ന്‍റ് കെ.​ജി. ഷി​ബു അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ഇ​രി​ക്കൂ​ർ ഉ​പ​ജി​ല്ലാ വി​ദ്യാ​ഭ്യാ​സ ഓ​ഫീ​സ​ർ പി.​കെ. ഗി​രീ​ഷ് മോ​ഹ​ൻ പ​തി​പ്പു​ക​ൾ പ്ര​കാ​ശ​നം ചെ​യ്തു.

ച​ട​ങ്ങി​ൽ പ​ഞ്ചാ​യ​ത്ത് വി​ക​സ​ന​കാ​ര്യ സ്റ്റാ​ൻ​ഡിം​ഗ് ക​മ്മി​റ്റി ചെ​യ​ർ​മാ​ൻ കെ.​ആ​ർ. മോ​ഹ​ന​ൻ വി​വി​ധ മ​ത്സ​ര വി​ജ​യി​ക​ളെ അ​നു​മോ​ദി​ച്ചു. സ്കൂ​ൾ പാ​ച​ക തൊ​ഴി​ലാ​ളി​ക​ളാ​യ സോ​ണി​യ തോ​മ​സ്, അ​മി​ത എ​ന്നി​വ​രെ നൂ​ൺ​മീ​ൽ ഓ​ഫീ​സ​ർ രാ​ജേ​ഷ് ബാ​ബു ആ​ദ​രി​ച്ചു. മു​ഖ്യാ​ധ്യാ​പ​ക​ൻ ഇ.​പി. ജ​യ​പ്ര​കാ​ശ്, കെ.​എ. ആ​ൻ​സി, ടി.​ഒ. നി​മി​ഷ, അ​ൽ​ന മേ​രി എ​ബി, എം. ​അ​നി​ത​കു​മാ​രി എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.