Toggle navigation
HOME
NEWS
LATEST NEWS
LOCAL NEWS
KERALA
NATIONAL
INTERNATIONAL
BUSINESS
SPORTS
EDITORIAL
E - PAPER
LEADER PAGE
CHOCOLATE
OBIT
NRI
MOVIES
HEALTH
VIRAL
AGRI
TECH
INSIDE
SPECIAL FEATURE
SPECIAL NEWS
ENGLISH EDITION
TODAY'S STORY
STHREEDHANAM
AUTO SPOT
CATROONS
CAREER DEEPIKA
JEEVITHAVIJAYAM
ALLIED PUBLICATIONS
MATRIMONIAL
YOUTH SPECIAL
SUNDAY DEEPIKA
SAMSKARIKAM
CHOCOLATE
CHARITY DONATION
STUDENT REPORTER
SMART STUDENT
E - SHOPPING
DEEPIKA CALENDAR
COURT NOTICE
TRAVEL
QUIZ
BACK ISSUES
ABOUT US
STRINGER LOGIN
RDLERP
HOME
NEWS
LATEST NEWS
LOCAL NEWS
KERALA
NATIONAL
INTERNATIONAL
BUSINESS
SPORTS
EDITORIAL
E - PAPER
LEADER PAGE
CHOCOLATE
OBIT
NRI
MOVIES
HEALTH
VIRAL
AGRI
TECH
INSIDE
SPECIAL FEATURE
SPECIAL NEWS
ENGLISH EDITION
TODAY'S STORY
STHREEDHANAM
AUTO SPOT
CATROONS
CAREER DEEPIKA
JEEVITHAVIJAYAM
ALLIED PUBLICATIONS
MATRIMONIAL
YOUTH SPECIAL
SUNDAY DEEPIKA
SAMSKARIKAM
CHOCOLATE
CHARITY DONATION
STUDENT REPORTER
SMART STUDENT
E - SHOPPING
DEEPIKA CALENDAR
COURT NOTICE
TRAVEL
QUIZ
BACK ISSUES
ABOUT US
STRINGER LOGIN
RDLERP
Local News
WAYANAD
WAYANAD
Select Other Districts
Thiruvananthapuram
Kollam
Pathanamthitta
Alappuzha
Kottayam
Idukki
Ernakulam
Thrissur
Palakkad
Malappuram
Kozhikode
Wayanad
Kannur
Kasaragod
തെരഞ്ഞെടുപ്പിൽ സജീവ ചർച്ചയാകാതെ ചുരം ബദൽ പാതകൾ
Sunday, April 28, 2024 6:30 AM IST
കൽപ്പറ്റ: താമരശേരി ചുരം ഒഴിവാക്കി വയനാടിനെ കോഴിക്കോടുമായി ബന്ധിപ്പിക്കുന്ന പാതകൾ ലോക്സഭാ തെരഞ്ഞടുപ്പിൽ സജീവ ചർച്ചയായില്ല.
ബദൽ പാതകൾ എന്ന ജനങ്ങളുടെ ആവശ്യത്തോട് ഒഴുക്കൻ മട്ടിലാണ് തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ മൂന്നു മുന്നണികളുടെയും നേതാക്കളും സ്ഥാനാർഥികളും പ്രതികരിച്ചത്. ഇതിൽ പ്രതിഷേധം വ്യാപകമാണ്. ബദൽ പാത വിഷയത്തിൽ രാഷ്ട്രീയ പാർട്ടി നേതാക്കൾ വ്യക്തതയുള്ള പ്രഖ്യപനം നടത്തുമെന്ന പ്രതീക്ഷയിലായിരുന്നു ജനങ്ങളിൽ നല്ലൊരു പങ്കും.
റോഡ് ഇതര ഗതാഗത സംവിധാനങ്ങൾ ഇല്ലാത്ത ജില്ലയാണ് വയനാട്. കോഴിക്കോടിനും വയനാടിനും ഇടയിൽ ചരക്കുനീക്കത്തിനും ചികിത്സ ആവശ്യത്തിനും വിനോദസഞ്ചാരത്തിനും മറ്റും മുഖ്യമായും താമരശേരി ചുരം വഴി വാഹനങ്ങൾ ഓടണം. ചുരത്തിൽ മഴക്കാലത്തും വിനോദയാത്രാസംഘങ്ങൾ ഒഴുകുന്ന വേളകളിലും ഗതാഗതക്കുരുക്ക് പതിവാണ്.
ദേശീയപാത 766ന്റെ ഭാഗമായ ചുരത്തിൽ കുടുങ്ങി പലപ്പോഴും മണിക്കൂറുകളാണ് യാത്രക്കാർ ദുരിതം അനുഭവിക്കുന്നത്. എന്നിട്ടും എളുപ്പം ഒരുക്കാവുന്ന ബദൽ പാതകളുടെ കാര്യത്തിൽ മെല്ലെപ്പോക്കിലാണ് അധികാരവൃന്ദം.
തുരങ്കപാതയിൽ അവ്യക്തത
കോഴിക്കോടു ഭാഗത്തുനിന്നു വയനാട്ടിലേക്കും തിരിച്ചും യാത്ര സുഗമമാക്കുന്നതിന് ആനക്കാംപൊയിൽ-കള്ളാടി-മേപ്പാടി തുരങ്ക പാത പദ്ധതി സംസ്ഥാന സർക്കാർ ആസൂത്രണം ചെയ്തിട്ടുണ്ടെങ്കിലും യാഥാർഥ്യമാകുമോ എന്നതിൽ വ്യക്തതയില്ല. പദ്ധതിക്കെതിരായ നീക്കങ്ങളും അണിയറയിൽ ശക്തമാണ്.
കോടഞ്ചേരി പഞ്ചായത്തിലെ സ്വർഗംകുന്നു മുതൽ മേപ്പാടി പഞ്ചായത്തിലെ കള്ളാടി വരെ നീളുന്ന തുരങ്കം ഉൾപ്പെടുന്നതാണ് ആനക്കാംപൊയിൽ-മേപ്പാടി റോഡ് പദ്ധതി. ഇതിനു പ്രാഥമിക(സ്റ്റേജ് വണ്‍)അനുമതി കേന്ദ്ര വനംപരിസ്ഥിതി മന്ത്രാലയം നൽകിയിട്ടുണ്ട്. റോഡ് നിർമാണത്തിനു വിനിയോഗിക്കുന്ന വനഭൂമിക്കു പകരം 17.263 ഹെക്ടറിൽ വനവത്കരണം നടത്തണമെന്ന നിർദേശത്തോടെയാണിത്.
പാതയുടെ ഭാഗമായി 8.735 കിലോമീറ്റർ തുരങ്കമാണ് നിർമിക്കേണ്ടത്. നിരവധി പരിസ്ഥിതി സംഘടനകൾ തുരങ്ക പാത പദ്ധതിക്കെതിരേ രംഗത്തുണ്ട്. പശ്ചിമഘട്ടത്തിലെ അതീവ ദുർബലവും ജൈവ വൈവിധ്യ സന്പന്നവുമായ മലനിരകളുടെയും വയനാടിന്റെയും തകർച്ചയ്ക്കു കാരണമാകുന്നതാണ് തുരങ്ക പാതയെന്നാണ് പരിസ്ഥിതി രംഗത്തുള്ളവരുടെ പക്ഷം. തുരങ്ക പാതയുണ്ടാക്കുന്ന പരിസ്ഥിതിത്തകർച്ചയും ജൈവവൈധ്യ നാശവും വിദഗ്ധസംഘം അന്വേഷിച്ചശേഷമേ അന്തിമാനുമതി നൽകാവൂ എന്ന് പരിസ്ഥിതി സംഘടനകൾ കേന്ദ്ര മന്ത്രാലയത്തോട് ആവശ്യപ്പെട്ടിട്ടുണ്ട്. ദേശീയ ഹരിത ട്രിബ്യൂണലിനും പരാതി പോയിട്ടുണ്ട്.
ബദൽ പാത നിർദേശങ്ങൾക്കു വർഷങ്ങളുടെ പഴക്കം
താമരശേരി ചുരത്തിനു ബദലായി ചിപ്പിലിത്തോട്-മരുതിലാവ്-തളിപ്പുഴ, ആനക്കാംപൊയിൽ-കള്ളാടി-മേപ്പാടി, പെരുവണ്ണാമൂഴി-പൂഴിത്തോട്-പടിഞ്ഞാറത്തറ, കുഞ്ഞോം-വിലങ്ങാട്, മേപ്പാടി-ചൂരൽമല-പോത്തുകല്ല്-നിലന്പൂർ പാതകളുടെ നിർദേശം വർഷങ്ങൾ മുന്‍പേ ഉയർന്നതാണ്.
ഈ പാതകളിൽ കുറച്ചുഭാഗം വനത്തിലൂടെയാണ് നിർമിക്കേണ്ടത്. എന്നാൽ പ്രവൃത്തിക്കാവശ്യമായ വനഭൂമി കേന്ദ്ര സർക്കാർ വിട്ടുകൊടുക്കുന്നില്ല. ഇക്കാര്യത്തിൽ സംസ്ഥാന സർക്കാരും പിടിപാടുള്ള രാഷ്ട്രീയ പാർട്ടികളും കേന്ദ്രത്തിൽ വേണ്ടവിധം സമ്മർദം ചെലുത്തുന്നില്ല.
ബദൽ പാതകളിൽ പ്രധാനപ്പെട്ടതാണ് വയനാട്ടിലെ പടിഞ്ഞാറത്തറയെ കോഴിക്കോട് ജില്ലയിലെ പൂഴിത്തോടുമായി ബന്ധിപ്പിക്കുന്ന വഴി. 30 വർഷം മുന്‍പ് സംസ്ഥാന സർക്കാർ അംഗീകരിച്ച ഈ പാതയുടെ സർവേ 1992ൽ നടന്നതാണ്. 1994ൽ പ്രവൃത്തി ഉദ്ഘാടനം നടന്നു. എന്നാൽ ഇന്നോളം പദ്ധതി യാഥാർഥ്യമായില്ല. പടിഞ്ഞാറത്തറയിൽനിന്നു പുഴിത്തോടു വരെ 27 കിലോമീറ്ററാണ് റോഡ് ദൈർഘ്യം.
70 ശതമാനം പ്രവൃത്തി നടത്തിയെങ്കിലും വനഭൂമി വിട്ടുകിട്ടാത്തതിനാൽ നിർമാണം പൂർത്തിയാക്കാനായില്ല. വനത്തിലൂടെ 8.25 കിലോമീറ്റർ റോഡാണ് നിർമിക്കേണ്ടത്. ഇതിനു ഏകദേശം 52 ഏക്കർ ഭൂമിയാണ് ആവശ്യം. പകരം 104 ഏക്കർ സ്ഥലം ഗുണഭോക്തൃ പഞ്ചായത്തുകൾ വനം വകുപ്പിന് കൈമാറിയിട്ടും വനഭൂമി ഉപയോഗപ്പെടുത്തുന്നതിനു കേന്ദ്രാനുമതി ലഭിച്ചില്ല. രാഹുൽഗാന്ധി എംപിയുടെ ശ്രമം പോലും പ്രവൃത്തി പൂർത്തിയാക്കുന്നതിലെ തടസം നീക്കുന്നതിനു ഉതകിയില്ല.
കാട്ടിലുടെ റോഡ് വെട്ടുന്നതിനു അനുകൂലമല്ല വനം അധികാരികൾ.റോഡിന് ഉപയോഗപ്പെടുത്തേണ്ടത് ആനത്താര ഉൾപ്പെടുന്ന റിസർവ് വനമാണെന്ന വാദമാണ് വനം വകുപ്പിന്. എന്നാൽ റോഡിന് ഉപയോഗപ്പെടുത്തേണ്ടതിൽ ആനത്താര ഇല്ലെന്നും കൂടുതലും നിക്ഷിപ്ത വനമാണെന്നുമാണ് ജനം ചൂണ്ടിക്കാട്ടുന്നത്. പടിഞ്ഞാറത്തറ-പൂഴിത്തോട് റോഡ് നിർമാണം പൂർത്തിയാക്കണമെന്ന ആവശ്യവുമായി മാസങ്ങളായി നടന്നുവരികയാണ് പ്രക്ഷോഭം.
വനത്തിലൂടെ റോഡ് വെട്ടാൻ അനുമതി കിട്ടുന്നില്ല
2011ൽ യുഡിഎഫ് സർക്കാർ അധികാരത്തിലെത്തിയതിനു പിന്നാലെ പ്രഖ്യാപിച്ചതാണ് ചിപ്പിലിത്തോട്മരുതിലാവ്-തളിപ്പുഴ ചുരം ബദൽ പാത. പക്ഷേ, വനഭൂമിയിലൂടെ റോഡ് നിർമിക്കുന്നതിനു ആവശ്യമായ അനുമതി കേന്ദ്ര മന്ത്രാലയത്തിൽനിന്നു നേടിയെടുക്കാൻ സർക്കാരിനു കഴിഞ്ഞില്ല.
കോഴിക്കോട് ജില്ലയിലെ കോടഞ്ചേരി, പുതുപ്പാടി, വയനാട്ടിലെ വൈത്തിരി പഞ്ചായത്തുകളിലൂടെയാണ് ഈ റോഡ് കടന്നുപോകേണ്ടത്. താമരശേരി ചുരത്തിലെ രണ്ടാംവളവ് മുതൽ മരുതിലാവ് വരെ 5.4 കിലോമീറ്റർ സ്വകാര്യ ഭൂമിയാണ്. ഇവിടെ നിന്ന് 3.3 കിലോമീറ്റർ കോഴിക്കോട് ഡിവിഷൻ പരിധിയിലെ റിസർവ് വനമാണ്.
8.74 കിലോമീറ്ററിൽ തുടങ്ങി 14.44 വരെയുള്ള ഭാഗമാണ് വൈത്തിരി പഞ്ചായത്തിൽ. ഇതിൽ മൂന്നു കിലോമീറ്റർ റിസർവ് വനവും 2.6 കിലോമീറ്റർ നിക്ഷിപ്ത വനവുമാണ്. പാതയിൽ 8.940 കിലോമീറ്ററാണ് ആകെ വനഭൂമിയിലൂടെ നിർമിക്കേണ്ടത്. 12 ഹെക്ടർ സ്വകാര്യസ്ഥലവും റോഡിനായി ഏറ്റെടുക്കേണ്ടതുണ്ട്.
വയനാടിനെ കോഴിക്കോട്, കണ്ണൂർ ജില്ലകളുമായി ബന്ധിപ്പിക്കുന്ന കുഞ്ഞോം-വിലങ്ങാട് ബദൽ റോഡ് പദ്ധതിയും അവഗണയിലാണ്. വനത്തിലൂടെ എഴു കിലോമീറ്റർ റോഡ് നിർമിക്കാൻ കേന്ദ്ര മന്ത്രലായത്തിന്റെ അനുമതി ലഭിക്കാത്തതാണ് പാത യാഥാർഥ്യമാക്കുന്നതിനു വിഘാതം.
നിലവിൽ കോഴിക്കോട് ജില്ലയിലെ വിലങ്ങാട് പാനോം വനാതിർത്തി വരെ റോഡുണ്ട്. വയനാട് ഭാഗത്ത് കുഞ്ഞോം കുങ്കിച്ചിറ പൈത്യക മ്യൂസിയം വരെ ടാർ ചെയ്ത പാതയുണ്ട്. ഇതിനിടയിലാണ് ഏഴ് കിലോമീറ്റർ റിസർവ് വനം. പാരിസ്ഥിതിക പ്രശ്നങ്ങൾ കുറഞ്ഞതാണ് നിർദിഷ്ട പാത.
കാട്ടാന വീടിന്റെ ഗെയ്റ്റ് തകർത്തു
ഗൂഡല്ലൂർ: നെല്ലാക്കോട്ട പഞ്ചായത്തിലെ പാട്ടവയലിൽ കാട്ടാന വീടിന്റെ ഗെയ്റ്റ് തകർത്തു. സി.കെ. കുഞ്ഞിമുഹമ്മദിന്റെ വീടിന്
ഓപ്പറേഷൻ ആഗ്: വയനാട്ടിൽ 226 പേർക്കെതിരേ നടപടി
കൽപ്പറ്റ: ഗുണ്ടകൾക്കും സാമൂഹിക വിരുദ്ധർക്കുമെതിരേ പോലീസ് നടത്തുന്ന സ്പെഷൽ ഡ്രൈവിൽ വയനാട്ടിൽ ഇതുവരെ 226 പേർക്കെതി
ഹാജിമാർക്കു യാത്രയയപ്പ് നൽകി
കൽപ്പറ്റ: ഹജ്ജ് കർമത്തിന് പോകുന്നവർക്ക് സമസ്ത കാര്യാലയത്തിൽ സംഘടിപ്പിച്ച സമ്മേളനത്തിൽ യാത്രയപ്പ് നൽകി. സുന്നി യു
വൈദ്യുതി ബോർഡിലെ നിയമന നിരോധനത്തിനെതിരേ കരിദിനം ആചരിച്ചു
മാനന്തവാടി: വൈദ്യുതി ബോർഡിന്റെ സെക്ഷൻ ഓഫീസുകളിൽ നൂറ് കണക്കിന് ഫീൽഡ് ജീവനക്കാരുടെ ഒഴിവുകളിൽ പിഎസ്്സി നിയമനം നട
ജൂഡ്സ് മൗണ്ട് ഇടവകയിൽ പന്തക്കുസ്ത തിരുനാൾ ആചരിച്ചു
വെള്ളമുണ്ട: വെള്ളമുണ്ട ജൂഡ്സ് മൗണ്ട് ഇടവകയിൽ പന്തക്കുസ്താ തിരുനാൾ ആചരിച്ചു. ഇടവക വികാരി ഫാ. മനോജ് കാക്കോനാൽ തിരുക
ഡിവൈഎഫ്ഐ കരിയർ ഗൈഡൻസ് ക്ലാസ് തുടങ്ങി
കൽപ്പറ്റ: ഡിവൈഎഫ്ഐ ജില്ലാ കമ്മിറ്റി മണ്ഡലം അടിസ്ഥാനത്തിൽ സംഘടിപ്പിക്കുന്ന കരിയർ ഗൈഡൻസ് ക്ലാസിന് തുടക്കമായി. ’നാവിഗ
സി. ഹരിയുടെ നിര്യാണത്തിൽ അനുശോചിച്ചു
പുൽപ്പള്ളി: സമത വിചാര കേന്ദ്രം സംസ്ഥാന പ്രസിഡന്റ് സി. ഹരിയുടെ നിര്യാണത്തിൽ ജില്ലാ കമ്മിറ്റി അനുശോചിച്ചു. അദ്ദേഹത്തിന
മുള്ളൻകൊല്ലിയിൽ മഴക്കാലപൂർവ ശുചീകരണം നടത്തി
പുൽപ്പള്ളി: മുള്ളൻകൊല്ലിയിൽ പഞ്ചായത്തിന്റെ നേതൃത്വത്തിൽ മഴക്കാലപൂർവ ശുചീകരണം നടത്തി. ടൗണ്‍ ശുചീകരണം പ്രസിഡന്റ്
എൽഡിഎഫ് ആരോപണം അടിസ്ഥാനരഹിതമെന്ന്
പുൽപ്പള്ളി: പൂതാടി പഞ്ചായത്തിനെതിരായ എൽഡിഎഫ് ആരോപണങ്ങൾ അടിസ്ഥാനരഹിതമാണെന്ന് പ്രസിഡന്റ് മിനി പ്രകാശൻ, വൈസ് പ്ര
വനത്തിൽ യൂക്കാലിപ്ട്സ് നടാൻ അനുമതി: വനംവകുപ്പിനെതിരേ പ്രതിഷേധം ശക്തം
കൽപ്പറ്റ: നാട്ടിൽ വന്യജീവി ശല്യം അതിരൂക്ഷമായിരിക്കേ കാട്ടിൽ യൂക്കാലിപ്ട്സ് നട്ടുവളർത്താൻ സംസ്ഥാന വനം വകുപ്പ് കേരള വ
കേരളത്തിലെ യുഡിഎഫ് സംവിധാനം തകരും: കെ.ജെ. ദേവസ്യ
കൽപ്പറ്റ: ലോകസഭാ തിരഞ്ഞെടുപ്പുഫലം വരുന്ന മുറയ്ക്ക് കേരളത്തിലെ യുഡിഎഫ് സംവിധാനം തകരുമെന്ന് കേരള കോണ്‍ഗ്രസ്-എം സം
തോൽപ്പെട്ടിയിൽ വാഹനാപകട പരന്പര
മാനന്തവാടി: തോൽപ്പെട്ടി നായ്ക്കട്ടി പാലത്തിന് സമീപം ലോറികൾ നിയന്ത്രണം വിട്ടു റോഡരികിലെ താഴ്ചയിലേക്ക് മറിഞ്ഞു. മൈസൂ
പൂർവ വിദ്യാർഥി സംഗമം നടത്തി
പുൽപ്പള്ളി: സി.കെ. രാഘവൻ മെമ്മോറിയൽ കോളജ് ഓഫ് ടീച്ചർ എഡ്യൂക്കേഷനിൽ ഓർമ്മകൾ പെയ്യുന്പോൾ എന്ന പേരിൽ പൂർവ വിദ്യാർഥ
വനിതാ സംരംഭകരുടെ ഉത്പന്ന പ്രദർശന-വിപണന മേള തുടങ്ങി
കൽപ്പറ്റ: വിമൻ ചേംബർ ഓഫ് കൊമേഴ്സ് വനിതാ സംഭകർക്കായി ’ഛായാമുഖി’ എന്ന പേരിൽ സംഘടിപ്പിച്ച രണ്ടാമത് ഉത്പന്ന പ്രദർശന-
‘എന്നിടം’ കാന്പയിന് തുടക്കമായി
കൽപ്പറ്റ: കുടുംബശ്രീ ജില്ലാ മിഷന്റെ ആഭിമുഖ്യത്തിൽ എഡിഎസ് സംവിധാനം ശക്തിപ്പെടുത്തുകയെന്ന ലക്ഷ്യത്തോടെ സംഘടിപ്പിക്കു
പുതിയ ആനത്താര പ്രഖ്യാപനം സർക്കാർ ഉപേക്ഷിക്കണമെന്ന്
ഗൂഡല്ലൂർ: പുതിയ ആനത്താര പ്രഖ്യാപനം സർക്കാർ ഉപേക്ഷിക്കണമെന്ന് ഡിഎംകെ മുന്നണി നേതാക്കൾ ഗൂഡല്ലൂർ ആർഡിഒ ശെന്തിൽകുമാറ
വന്യമൃഗശല്യം: കേരള കോണ്‍ഗ്രസ്-ബി കേന്ദ്ര മന്ത്രാലയത്തിനു നിവേദനം നൽകും
കൽപ്പറ്റ: വയനാട്ടിലെ വന്യമൃഗശല്യത്തിനു ശാശ്വത പരിഹാരം ആവശ്യപ്പെട്ട് കേരള കോണ്‍ഗ്രസ്-ബി ജില്ലാ ഘടകം മന്ത്രി കെ.ബി. ഗ
‘ഒപ്പം’ പദ്ധതി: സ്പോർട്സ് സാമഗ്രികൾ വിതരണം ചെയ്തു
കൽപ്പറ്റ: കേരള വെറ്ററിനറി ആൻഡ് അനിമൽ സയൻസസ് സർവകലാശാല ’ഒപ്പം’ എന്ന പേരിൽ നടത്തുന്ന ഉപജീവന സഹായ പദ്ധതിയുടെ ഭാ
നബാർഡ് നീരുറവ സംരക്ഷണ പദ്ധതി: പ്രത്യേക ഗ്രാമസഭ നടത്തി
മാനന്തവാടി: നബാർഡിന്റെ സാന്പത്തിക സഹായത്തോടെ വയനാട് സോഷ്യൽ സർവീസ് സൊസൈറ്റി എടവക പഞ്ചായത്തിലെ പുലിക്കാട് നീർത്
മുട്ടിൽ മരം മുറി : സ്പെഷൽ പ്രോസിക്യൂട്ടറുടെ നിലപാട് പോലീസിനു തലവേദനയായി
കൽപ്പറ്റ: മുട്ടിൽ സൗത്ത് വില്ലേജിൽ 2021ൽ നടന്ന അനധികൃത ഈട്ടി മുറിയുമായി ബന്ധപ്പെട്ട കേസിൽ സർക്കാർ നിയോഗിച്ച സ്പെഷൽ
പ്ലസ് ടു പാസായ പട്ടികവർഗ വിദ്യാർഥികൾക്ക് ഓറിയന്റേഷൻ ക്യാന്പ് ഇന്നും നാളെയും
കൽപ്പറ്റ: പ്ലസ് ടു പാസായ പട്ടികവർഗ വിദ്യാർഥികൾക്കായി വടുവൻചാൽ ഗവ.സ്കൂൾ ഹയർ സെക്കൻഡറി വിഭാഗം, എറണാകുളം ചൂണ്ടി ഭ
200 ഗ്രാം കഞ്ചാവുമായി യുവാവ് പിടിയിൽ
മാനന്തവാടി: 200 ഗ്രാം കഞ്ചാവുമായി യുവാവ് ബാവലി ചേകാടിയിൽ പിടിയിലായി. കോഴിക്കോട് മാങ്കാവ് പാലോത്തുപറന്പ് മുഹമ്മദ
വളർത്തുമൃഗങ്ങൾക്കായി മഴക്കാല മുന്നൊരുക്കം: പരിശീലനം നടത്തി
കൽപ്പറ്റ: വളർത്തുമൃഗങ്ങൾക്കായുള്ള മഴക്കാല മുന്നൊരുക്കത്തിന്റെ ഭാഗമായി ജില്ലാ പഞ്ചായത്ത്, ജില്ലാ ഭരണകൂടം, ജില്ലാ മൃ
ഹംസയുടെ വിയോഗം: വയനാട് പ്രസ് ക്ലബ് അനുശോചിച്ചു
കൽപ്പറ്റ: കഴിഞ്ഞ 18 വർഷക്കാലം മനോരമ ന്യൂസിന്റെ വയനാട് ഡ്രൈവറായിരുന്ന എമിലി മേലേപീടികയിൽ ഹംസയുടെ നിര്യാണത്തിൽ വ
കാർഷികവിള സംസ്കരണം: ടാർപോളിൻ ഷീറ്റ് വിതരണം ചെയ്തു
മാനന്തവാടി: വയനാട് സോഷ്യൽ സർവീസ് സൊസൈറ്റി ഭാരതീയ സുഗന്ധവിള ഗവേഷണ കേന്ദ്രത്തിന്റെ സഹകരണത്തോടെ പട്ടികവർഗ കർഷ
ഹരിതം മധുരം ഫല വൃക്ഷം പദ്ധതിക്ക് ജയശ്രീയിൽ തുടക്കമായി
പുൽപ്പള്ളി: ഫലവൃക്ഷ സമൃദ്ധിയിലേക്ക് പുൽപ്പള്ളി ജയശ്രീ സ്കൂൾ കാന്പസിനെ ഉയർത്തുന്നതിന്റെ ഭാഗമായി ഹരിതം മധുരം ഫലവൃക്
കർഷകന്റെ മരണം: ഫോറസ്റ്റ് സ്റ്റേഷനു മുന്നിൽ ധർണ നടത്തി
പുൽപ്പള്ളി: കൃഷിയിടത്തിലിറങ്ങിയ കാട്ടാനയിൽനിന്നു രക്ഷപ്പെടാൻ ശ്രമിക്കുന്നതിനിടെ കന്പിയിൽ തട്ടി പരിക്കേറ്റ് ചികിത്സ
വോട്ടെണ്ണൽ; ഉദ്യോഗസ്ഥരുടെ റാൻഡമൈസേഷൻ നടത്തി
കൽപ്പറ്റ: ലോക്സഭാ തെരഞ്ഞെടുപ്പ് വോട്ടെണ്ണലിനുള്ള ഉദ്യോഗസ്ഥരുടെ ആദ്യഘട്ട റാൻഡമൈസേഷൻ നടത്തി. 86 കൗണ്ടിംഗ് സൂപ്പർവ
നിർമാണം പൂർത്തിയായിട്ട് ഒൻപത് വർഷം; ചേകാടി പാലം ഇനിയും ഉദ്ഘാടനം ചെയ്തില്ല
പുൽപ്പള്ളി: നിർമാണം പൂർത്തിയായി ഒൻപത് വർഷം കഴിഞ്ഞിട്ടും പാലം ഉദ്ഘാടനം നടന്നില്ല. 2015ൽ പ്രവൃത്തി പൂർത്തിയായ ചേകാടി പ
പുൽപ്പള്ളി സാമൂഹികാരോഗ്യ കേന്ദ്രം : 24 മണിക്കൂറും ഡോക്ടറുടെ സേവനം ഉറപ്പ് വരുത്തണമെന്ന്
പുൽപ്പള്ളി: കുടിയേറ്റ മേഖലയിലെ ജനങ്ങൾക്ക് ഏക ആശ്രയമായ പുൽപ്പള്ളി സാമൂഹികാരോഗ്യ കേന്ദ്രത്തിൽ ആവശ്യമായ ചികിത്സ സംവ
ജില്ലാ ലൈബ്രറി കൗണ്‍സിൽ പ്രഥമ അക്ഷരപുരസ്കാരങ്ങൾ പ്രഖ്യാപിച്ചു
കൽപ്പറ്റ: ജില്ലയിലെ മികച്ച എഴുത്തുകാരെ ആദരിക്കുന്നതിനും സാഹിത്യത്തിന്റെ വിവിധ വിഭാഗങ്ങളിലെ മികച്ച പുസ്തകങ്ങൾക്ക്
വീട്ടുമുറ്റത്ത് കാട്ടാന ആക്രമണം; യുവാവിന് പരിക്ക്
സുൽത്താൻ ബത്തേരി: വയനാട്ടിൽ കാട്ടാന ആക്രമണത്തിൽ യുവാവിന് പരിക്ക്. ചെതലയം മാളപ്പാടി കാട്ടുനായ്ക്ക കോളനിയിലെ രമേശ
പുൽപ്പള്ളി ക്ഷീര സംഘത്തിൽ കർഷക മേഖലാ യോഗങ്ങൾക്ക് തുടക്കമായി
പുൽപ്പള്ളി: പുൽപ്പള്ളി ക്ഷീരോത്പാദക സഹകരണ സംഘവും മിൽമയും സംയുക്തമായി പുൽപ്പള്ളി ക്ഷീര സംഘത്തിൽ മേഖലാതല യോഗങ്ങൾ
പെട്ടിക്കടയിൽ നിന്ന് മോഷണം: മോഷ്ടാവിനെ പിടികൂടി
സുൽത്താൻ ബത്തേരി: പെട്ടിക്കടയുടെ പൂട്ട് പൊട്ടിച്ച് അര ലക്ഷത്തോളം രൂപയുടെ സാദനങ്ങളും 7000 രൂപയും കവർന്ന് മുങ്ങിയ മോഷ
ഓപ്പറേഷൻ ആഗ്: ഗുണ്ടകൾക്കെതിരേ കർശന നടപടികളുമായി വയനാട് പോലീസ്
കൽപ്പറ്റ: ഗുണ്ടകൾക്കും സാമൂഹ്യവിരുദ്ധർക്കുമെതിരേ കർശന നടപടികളുമായി വയനാട് പോലീസ്. കഴിഞ്ഞ ദിവസം 29 പേരെ കരുതൽ
ബെന്നിയുടെ മരണം; വനം വകുപ്പ് നഷ്ടപരിഹാരം നൽകണമെന്ന്
കൽപ്പറ്റ: നടവയൽ സ്വദേശിയായ ബെന്നി എന്ന കർഷകൻ കാട്ടാനയെ ഓടിക്കുന്നതിനിടെ കൃഷിയിടത്തിൽ വീണ് പരിക്കേറ്റ് ചികിത്സയി
തോൽപെട്ടി സ്കൂളിൽ നടപ്പാക്കിയ "ചുവടുകൾ’ പദ്ധതി പഠിക്കാനായി അധ്യാപകരും വിദ്യാർഥികളുമെത്തി
മാനന്തവാടി: ഗോത്ര സൗഹൃദ വിദ്യാലയമായി പ്രഖ്യാപിച്ച തോൽപ്പെട്ടി സ്കൂളിൽ നടപ്പാക്കിയ ചുവടുകൾ പദ്ധതി കേട്ടറിഞ്ഞ് മലപ്
പ്ലസ് വണ്‍ പ്രവേശനം: ടി. സിദ്ദിഖ് എംഎൽഎ നിവേദനം നൽകി
കൽപ്പറ്റ: വയനാട് ഉൾപ്പെടെ മലബാർ മേഖലയിലെ ജില്ലകളിൽ എസ്എസ്എൽസി പാസായ മുഴുവൻ കുട്ടികൾക്കും തുടർപഠനത്തിന് സീറ്റ്
ആദിവാസി സമഗ്ര വികസന പദ്ധതി: കുട്ടികൾക്കായി പഠന ക്യാന്പ് നടത്തി
കാട്ടിക്കുളം: തിരുനെല്ലിയിൽ ആദിവാസി സമഗ്ര വികസന പദ്ധതിയുടെ ഭാഗമായി ബാലസഭ, ബ്രിഡ്ജ് കോഴ്സ് കുട്ടികൾക്കായി ത്രിദിന പഠ
ദേശീയ ഡെങ്കിപ്പനി ദിനാചരണം: ജില്ലാതല ഉദ്ഘാടനം നടത്തി
കൽപ്പറ്റ: ആരോഗ്യ വകുപ്പ്, ദേശീയ ആരോഗ്യ ദൗത്യം, ജില്ലാ പ്രാണിജന്യ രോഗ നിയന്ത്രണ യൂണിറ്റ് എന്നിവയുടെ സംയുക്താഭിമുഖ്യത
ഓപ്പറേഷൻ ഡി ഹണ്ട്: പോലീസിന്റെ ലഹരി വേട്ട തുടരുന്നു
കൽപ്പറ്റ: ലഹരിമരുന്ന് ഉപയോഗവും വിൽപ്പനയും തടയുന്നതിനായുള്ള പോലീസിന്റെ "ഡി ഹണ്ട്’ ഓപ്പറേഷന്റെ ഭാഗമായി വയനാട്
ബൈക്കും ലോറിയും കൂട്ടിയിടിച്ച് യുവാവ് മരിച്ചു
കൽപ്പറ്റ: വൈത്തിരി ലക്കിടിക്കു സമീപം ലോറിയുമായി കൂട്ടിയിടിച്ച ബൈക്കിലെ യാത്രക്കാരൻ മരിച്ചു. പുൽപ്പള്ളി പെരിക്കല്ലൂർ
രാമനാട്ടുകരയിൽ വാഹനാപകടത്തിൽ പുൽപ്പള്ളി സ്വദേശി മരിച്ചു
പുൽപ്പള്ളി: രാമനാട്ടുകരയിൽ സ്കൂട്ടർ അപകടത്തിൽപ്പെട്ട് പുൽപ്പള്ളി സ്വദേശി മരിച്ചു. സുരേഷ് (തംബുരു-60) ആണ് മരിച്ചത്.
അന്പലവയലിൽ ജനകീയ ശുചീകരണ കാന്പയിൻ 18നും 19നും
അന്പലവയൽ: പകർച്ചവ്യാധി വ്യാപനം തടയൽ, മഴക്കാലപൂർവ ശുചീകരണം എന്നിവ ലക്ഷ്യമിട്ട് "മഴയെത്തും മുൻപേ മാലിന്യമുക്തമാ
കേൾവി സംസാരക്കുറവുള്ള കുട്ടികൾക്ക് അഡ്മിഷൻ ആരംഭിച്ചു
സുൽത്താൻ ബത്തേരി: പൂമല സെന്റ് റോസല്ലോസ് സ്പീച് ആൻഡ് ഹിയറിംഗ് സ്കൂളിൽ നേഴ്സറി മുതൽ പ്ലസ് ടു വരെയുള്ള ക്ലാസുകളിലേക്ക
വിമൻ ചേംബർ പ്രദർശന, വിപണന മേള 18 മുതൽ
കൽപ്പറ്റ: വിമൻ ചേംബർ ഓഫ് കൊമേഴ്സ് വനിതാ സംരംഭകരുടെ ഉത്പന്ന പ്രദർശന, വിപണന മേള നടത്തുന്നു. ഛായാമുഖി-2024 എന്ന പേരിൽ
അരങ്ങ് കലോത്സവം: വെങ്ങപ്പള്ളി സിഡിഎസ് ജേതാക്കൾ
കൽപ്പറ്റ: കുടുംബശ്രീ ജില്ലാ മിഷന്റെ ആഭിമുഖ്യത്തിൽ അയൽക്കൂട്ട ഓക്സിലറി അംഗങ്ങൾക്കായി സംഘടിപ്പിക്കുന്ന ’അരങ്ങ്’ വൈത്ത
കൊളവള്ളി-മരക്കടവ് പ്രദേശത്തെ കാട്ടാന ശല്യത്തിന് പരിഹാരം കാണണം
പുൽപ്പള്ളി: കർണാടക വനത്തിൽ നിന്നിറങ്ങുന്ന കാട്ടാനകളെ തടയാൻ വനാതിർത്തിയിൽ നിർമിച്ച തൂക്കുവേലി തകർത്ത് കാട്ടാനകൾ
താത്കാലിക അധ്യാപക നിയമനം പിടിഎ മുഖേന നടത്താനുള്ള നീക്കം ഉപേക്ഷിക്കണം: ആർ. രാജൻ
കൽപ്പറ്റ: വിദ്യാഭ്യാസ വകുപ്പിൽ താത്കാലിക അധ്യാപക നിയമനം സ്കൂൾ പിടിഎ വഴി നടപ്പാക്കാനുള്ള നീക്കം സർക്കാർ ഉപേക്ഷിക്കണ
പ്ലസ് വണ്‍ ഏക ജാലകം: അപേക്ഷ ഇന്ന് മുതൽ
കൽപ്പറ്റ: ഹയർ സെക്കൻഡറി ഏകജാലക പ്രവേശനത്തിനുള്ള അപേക്ഷ സമർപ്പണം ഇന്ന് മുതൽ ആരംഭിക്കും. വിദ്യാഭ്യാസ വകുപ്പ്, ഹയർ

Latest News
അവയവ കടത്ത് കേസ്; കേന്ദ്ര ഏജന്‍സികളും അന്വേഷണം ആരംഭിച്ചു
കെട്ടിക്കിടക്കുന്നത് 20 ലക്ഷം ആര്‍സി ബുക്ക് അപേക്ഷകള്‍
എഎപി ഏഴ് കോടി രൂപ വിദേശ സംഭാവന വാങ്ങി, ആഭ്യന്തരമന്ത്രാലയത്തെ സമീപിച്ച് ഇഡി
ഛത്തീസ്ഗഢിൽ ഗുഡ്സ് മറിഞ്ഞ് 18 പേർ മരിച്ചു
നെതന്യാഹുവിനെതിരെ അറസ്റ്റ് വാറണ്ട് വേണമെന്ന ആവശ്യത്തെ വിമർശിച്ച് ജോ ബൈഡൻ

State & City News
പേടിക്കേണ്ട, ആളു പാവമാ! ആരാധന മൂത്ത് വീരപ്പനായി സെൽവം
സ്വോട്ട് ഉപഗ്രഹ വിക്ഷേപണത്തില്‍ ഡോ. ഇന്ദുവിന് അഭിമാന നിമിഷം
ഊരില്‍നിന്നുള്ള ആദ്യത്തെ എംബിബിഎസ് വിദ്യാര്‍ഥിനി; ചെന്നടുക്കത്തിന് അഭിമാനമായി വൈഷ്ണവി
സ്ത്രീ സുരക്ഷയ്ക്കായി സൈക്കിളിൽ രാജ്യം ചുറ്റി ആശ മാൽവിയ
പോകാം, കെഎസ്ആർടിസിയുടെ കടലിലെ ഉല്ലാസയാത്രയ്ക്ക്

More from other section
മഴയത്തും വെയിലത്തും ദുരിതം; സ്മാർട്ട് റോഡുകളുടെ നിർമാണം വൈകുന്നതിൽ മനുഷ്യാവകാശ കമ്മീഷൻ കേസെടുത്തു
Thiruvananthapuram
പ്രതികൂല കാലാവസ്ഥയിലും പാസിംഗ് ഔട്ട് പരേഡ് പൂർത്തിയാക്കി കുട്ടിപോ ലീസ്
Kollam
ചങ്ങനാശേരി അതിരൂപത ആറ്റുതീരത്ത് വളരുന്ന വൃക്ഷം: ആര്‍ച്ച്ബിഷപ് ഡോ. തോമസ് ജെ. നെറ്റോ
Pathanamthitta
യുവാവിനെ കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ ഒളിവിൽ പോയ പ്രതി പിടിയിൽ
Alappuzha
ചങ്ങനാശേരി അതിരൂപത ആറ്റുതീരത്ത് വളരുന്ന വൃക്ഷം: ആര്‍ച്ച്ബിഷപ് ഡോ. തോമസ് ജെ.നെറ്റോ
Kottayam
രാജീവ് സ്മൃതിയാത്രയ്ക്കു തുടക്കമായി
Idukki
പെരുന്പാവൂരിലെ നിയമ വിദ്യാര്‍ഥിനിയുടെ കൊലപാതകം
Ernakulam
തൊഴിലുറപ്പുകാരുടെ വിമാനയാത്രയെന്ന സ്വപ്നം യാഥാർഥ്യമായി
Thrissur
കാർ നിയന്ത്രണംവിട്ട് ടവറിൽ ഇടിച്ചു; അഞ്ചുപേർക്കു പരിക്ക്
Palakkad
ആദിവാസി യുവാവ് തൂങ്ങിമരിച്ച നിലയില്‍
Malappuram
വാർഷിക സമ്മേളനവും നാടക ക്യാമ്പും നടത്തി
Kozhikode
പാപ്പിനിശേരിയിൽ കാർ ഇടിച്ച് ബൈക്ക് യാത്രികൻ മരിച്ചു
Kannur
കോണ്‍ഗ്രസിനെ തിരുത്താന്‍ യൂത്ത് കോണ്‍ഗ്രസിനാകണം: ഉണ്ണിത്താന്

Chairman - Dr. Francis Cleetus | MD - Benny Mundanatt | Chief Editor - George Kudilil
Copyright © 2024
, RDL. All rights reserved To access reprinting rights, please contact editor@deepika.com
Tel: +91 481 2566706,2566707,2566708
Privacy policy
    
Terms and conditions for online payment
Copyright @ 2022 , Rashtra Deepika Ltd.
Top