സി.​ആ​ർ. പു​ണ്യ​യ്ക്കും റോ​ബി​ൻ എ​ഴു​ത്തു​പു​ര​യ്ക്കും യു​വ​ധാ​ര സാ​ഹി​ത്യ പു​ര​സ്കാ​രം
Saturday, June 15, 2024 6:27 AM IST
തി​രു​വ​ന​ന്ത​പു​രം: ഡി​വൈ​എ​ഫ്ഐ​യു​ടെ മു​ഖ​മാ​സി​ക​യാ​യ യു​വ​ധാ​ര​യു​ടെ സാ​ഹി​ത്യ പു​ര​സ്കാ​ര​ങ്ങ​ൾ സി.​ആ​ർ. പു​ണ്യ​യ്ക്കും റോ​ബി​ൻ എ​ഴു​ത്തു​പു​ര​യ്ക്കും സ​മ്മാ​നി​ക്കു​മെ​ന്നു ഭാ​ര​വാ​ഹി​ക​ൾ പ​ത്ര​സ​മ്മേ​ള​ന​ത്തി​ൽ അ​റി​യി​ച്ചു.

സി.​ആ​ർ. പു​ണ്യ​യു​ടെ ഫോ​ട്ടോ എ​ന്ന ക​ഥ​യ്ക്കും റോ​ബി​ൻ എ​ഴു​ത്തു​പു​ര​യു​ടെ എ​ളാ​മ്മ​യു​ടെ പെ​ണ്ണ് എ​ന്ന ക​വി​ത​യ്ക്കു​മാ​ണ് പു​ര​സ്കാ​രം.

50000 രൂ​പ​യും പ്ര​ശ​സ്തി പ​ത്ര​വും അ​ട​ങ്ങു​ന്ന പു​ര​സ്കാ​രം ഈ ​മാ​സം തൃ​ശൂ​രി​ൽ ന​ട​ക്കു​ന്ന ച​ട​ങ്ങി​ൽ സ​മ്മാ​നി​ക്കു​മെ​ന്ന് ജൂ​റി ചെ​യ​ർ​മാ​ൻ കു​രീ​പ്പു​ഴ ശ്രീ​കു​മാ​ർ പ​ത്ര​സ​മ്മേ​ള​ന​ത്തി​ൽ അ​റി​യി​ച്ചു.

യു​വ​ധാ​ര പ​ബ്ലി​ഷ​ർ വി.​കെ. സ​നോ​ജ്, ചീ​ഫ് എ​ഡി​റ്റ​ർ വി. ​വ​സീ​ഫ് , മാ​നേ​ജ​ർ എം.​ഷാ​ജ​ർ എ​ഡി​റ്റ​ർ ഡോ. ​ഷി​ജൂ​ഖാ​ൻ തു​ട​ങ്ങി​യ​വ​ർ പ​ത്ര​സ​മ്മേ​ള​ന​ത്തി​ൽ പ​ങ്കെ​ടു​ത്തു.