Home   | Editorial   | Leader Page   | Local News   | Kerala   | National   | International   | Business   | Sports   | Obituary   | NRI News   | Big Screen   | Health
എന്റെ തെറ്റല്ല; കൂടുതലൊന്നും പറയാനില്ല: ശ്രീശാന്ത്
Thursday, May 16, 2013 5:45 PM IST
Inform Friends Click here for detailed news of all items Print this Page
 
 
ന്യൂഡല്‍ഹി: ഒത്തുകളി വിവാദത്തില്‍ കുറ്റം നിഷേധിച്ച് ശ്രീശാന്തിന്റെ പ്രതികരണം. എന്റെ തെറ്റല്ല എന്നാണ് കോടതിയില്‍ നിന്നും ഇറങ്ങുന്ന വഴി ശ്രീശാന്ത് മാധ്യമങ്ങളോടു പ്രതികരിച്ചത്. കൂടുതലൊന്നും പറയാനില്ലെന്നും ശ്രീശാന്ത് കൂട്ടിച്ചേര്‍ത്തു. കറുത്ത തുണി കൊണ്ടു മുഖം മറച്ചാണ് ശ്രീശാന്തിനെ കോടതിയില്‍ നിന്നു പുറത്തിറക്കിയത്.

ശ്രീശാന്തിനെ കേസില്‍ അഞ്ചുദിവസം പോലീസ് കസ്റഡിയില്‍ വിട്ടുകൊണ്ട് കോടതി ഉത്തരവായിരുന്നു. സ്പെഷല്‍ സെല്ലിന്റെ ആസ്ഥാനത്തിലേക്കാണ് ചോദ്യം ചെയ്യാന്‍ കൊണ്ടുപോകുന്നതെന്നാണ് സൂചന. ന്യൂഡല്‍ഹി സാകേത് കോടതി സമുച്ചയത്തിലെ ചീഫ് മെട്രോപോളിറ്റന്‍ മജിസ്ട്രേറ്റിന്റെ വസതിയിലാണ് ഡല്‍ഹി പോലീസ് ശ്രീശാന്തിനെ ഹാജരാക്കിയത്.

ശ്രീശാന്തിനെയും മറ്റു രണ്ടുപേരെയും ചോദ്യം ചെയ്യലിനു വിട്ടുനല്കണമെന്നു പോലീസ് കോടതിയോട് അഭ്യര്‍ഥിച്ചിരുന്നു. ശ്രീശാന്ത് അടക്കം കേസിലെ 13 പ്രതികളെ തിങ്കളാഴ്ച വീണ്ടും കോടതിയില്‍ ഹാജരാക്കണം. അതേസമയം ഒത്തുകളിക്ക് ശ്രീശാന്തിനെതിരെ തെളിവില്ലെന്നാണ് അദ്ദേഹത്തിന്റെ അഭിഭാഷകന്‍ ദീപക് പ്രകാശ് അറിയിച്ചത്. കോടതിയില്‍ ശ്രീശാന്തിനെതിരെ പോലീസ് തെളിവൊന്നും ഹാജരാക്കിയില്ല. വാതുവയ്പ്പുകാര്‍ക്കെതിരേ മാത്രമാണ് പോലീസ് തെളിവ് നല്‍കിയത്. ശ്രീശാന്തിന്റേതെന്ന് പറഞ്ഞ് ഹാജരാക്കിയത് കുറച്ചു ഫോണ്‍ നമ്പരുകള്‍ മാത്രമാണ്. ഇതൊന്നും ശ്രീശാന്തിന്റെ ഫോണില്‍ നിന്നു പോയതല്ല - അഭിഭാഷകന്‍ പറഞ്ഞു.


ന​ടി​യെ ആ​ക്ര​മി​ച്ച സം​ഭ​വ​ത്തി​ൽ സ​മ​ഗ്ര അ​ന്വേ​ഷ​ണം വേ​ണ​മെ​ന്ന് ചെ​ന്നി​ത്ത​ല
കൊച്ചിയിൽ നടിയെ ആക്രമിച്ച സംഭവത്തിൽ പ്രമുഖ നടനും പങ്കുണ്ട്: പി.സി.ജോർജ്
സൗജന്യ വോയിസ് കോൾ തുടരും; ഹാപ്പി ന്യൂ ഇയർ ഓഫർ ജിയോ നിർത്തുന്നു
സർക്കാരിന് തിരിച്ചടി; കൃഷ്ണദാസിന്‍റെ ജാമ്യം തുടരും
എല്ലാം സ്കൂളുകളിലും മലയാളം പഠിപ്പിക്കുന്നുവെന്ന് ഉറപ്പ് വരുത്തും: മുഖ്യമന്ത്രി
കേരള സർവകലാശാല അസിസ്റ്റന്‍റ് നിയമനം ഹൈക്കോടതി ശരിവച്ചു
പാക്കിസ്ഥാനിലെ കോടതിയിൽ ഭീകരാക്രമണം; നാലു മരണം
പൾസർ സുനി കീഴടങ്ങിയേക്കും; നിരീക്ഷണം ശക്തമാക്കി പോലീസ്
ഹാഫീസ് സയിദ് രാജ്യത്തിന് ഭീഷണിയെന്ന് പാക്കിസ്ഥാൻ
അമലിന്‍റെ ജീവനായി നമുക്ക് കൈകോർക്കാം...
നടിയെ അപമാനിച്ച സംഭവം: പ്രതികൾ എത്ര വന്പന്മാരാണെങ്കിലും പിടികൂടുമെന്ന് എ.കെ.ബാലൻ
പി.സി.ജോർജ് പുതിയ പാർട്ടി പ്രഖ്യാപിച്ചു
പാന്പാടി നെഹ്റു കോളജ്: പി​ആ​ർ​ഒ​യു​ടെ ജാ​മ്യാ​പേ​ക്ഷ ബുധനാഴ്ച പരിഗണിക്കും
നടിയെ ആക്രമിച്ച സംഭവം: ബിനീഷ് കോടിയേരിയുടെ പങ്ക് അന്വേഷിക്കണമെന്ന് ബിജെപി
ട്രാഫിക് പിഴ ഇടാക്കി; ബിജെപി എംഎൽഎയുടെ ഭർത്താവ് പോലീസുകാരനെ മർദിച്ചു
മുഖ്യമന്ത്രിയുടെ വീടിന് സമീപം കണ്ട വിദേശി പോലീസ് നിരീക്ഷണത്തിൽ
സംസ്ഥാന വോളിബോൾ അസോസിയേഷൻ പിരിച്ചുവിടണം: ടോം ജോസഫ്
കാ​ർ വീ​ടി​നു​ള്ളി​ലേ​ക്ക് ഇ​ടി​ച്ച് ക​യ​റി വീട്ടമ്മ മരിച്ചു
ഗു​ണ്ട​ക​ളെ പ്രോ​ത്സാ​ഹി​പ്പി​ക്കു​ന്ന​ത് സി​നി​മാ​ക്കാ​ര്‍ തന്നെ: ഗണേഷ് കുമാർ
പൾസർ സുനിയുടെ ജാമ്യാപേക്ഷ മാർച്ച് മൂന്നിലേക്ക് മാറ്റി
ശശികലയെ ചെന്നൈ ജയിലിലേക്ക് മാറ്റാൻ നീക്കം
പൾസർ സുനിയുടെ സഹോദരിയെ പോലീസ് ചോദ്യം ചെയ്തു
ഉത്സവങ്ങൾക്ക് വെടിക്കെട്ട് അനുമതിയില്ല; തൃശൂരിൽ വ്യാഴാഴ്ച ഹർത്താൽ
അടിമുടി മാറാൻ വാട്സ്ആപ്പ്; ജന്മദിനത്തിൽ എത്തുന്നത് പുത്തൻ ഫീച്ചറുകൾ
നടിയെ ആക്രമിച്ച സംഭവം: പോലീസ് ഇരുട്ടിൽ തപ്പുന്നു; പ്രതികൾ സംസ്ഥാനം വിട്ടു
അപമര്യാദയായ പെരുമാറ്റം; പോലീസുകാരന് സ്ത്രീയുടെ ചെകിട്ടത്തടി
മൂ​ന്നാം ക്ലാ​സ് വി​ദ്യാ​ർ​ഥി​നി​യെ പീ​ഡി​പ്പി​ച്ച സംഭവം: സിപിഎം പ്രാദേശിക നേതാവ് കീ​ഴ​ട​ങ്ങി
സ്വർണ വിലയിൽ മാറ്റമില്ല
ആർഎസ്പി നേതാവ് എം.സി. സത്യപാലൻ അന്തരിച്ചു
പൾസർ സുനിക്കായുള്ള അന്വേഷണം കാമുകിമാരിലേക്കും
കാഷ്മീരിൽ ഏറ്റുമുട്ടലിൽ തീവ്രവാദി കൊല്ലപ്പെട്ടു
മെൽബണിൽ വ്യാപാരകേന്ദ്രത്തിന് മുകളിലേക്കു ചെറുവിമാനം തകർന്നുവീണ് അഞ്ച് മരണം
അനധികൃത പണമിടപാട്: കൊല്ലത്ത് പരിശോധന
യു​വ​തി​യെ ഭ​ർ​ത്താ​വ് മ​ക​ളു​ടെ മു​ന്നി​ൽ​വ​ച്ച് വെ​ട്ടി​ക്കൊ​ലപ്പെടുത്തി
കൊളംബിയയിലെ സ്ഫോടനത്തിനു പിന്നിൽ നാഷണൽ ലിബറേഷൻ ആർമിയാണെന്ന് സംശയം
ഇറ്റലിയിൽ ഭൂചലനം
സിറിയയില്‍ നാല് റഷ്യന്‍ സൈനികര്‍ കൊല്ലപ്പെട്ടു
ടെഹ്‌റാനില്‍ സ്വകാര്യ ഡ്രോണുകള്‍ നിരോധിച്ചു
ആഫ്ഗാനിസ്ഥാനില്‍ ഗ്രനേഡ് ആക്രമണം; ഒരു കുടുംബത്തിലെ 11 പേര്‍ മരിച്ചു
സ്വതന്ത്ര മാധ്യമ പ്രവർത്തനത്തിന് ട്രംപ് ഭരണകൂടത്തിന്‍റെ പൂർണ പിന്തുണയെന്ന് മൈക്ക് പെൻസ്
ഇവാൻക ട്രംപിന്‍റെ പേര് വ്യാപാര മുദ്രയാക്കാൻ ചൈനീസ് കമ്പനികളുടെ മത്സരം
അടിസ്ഥാന സൗകര്യവികസന പദ്ധതികളിൽ റഷ്യ- യുഎഇ സഹകരണം മെച്ചപ്പെടുത്തും
സുരക്ഷാ മേഖലയിൽ റഷ്യയുമായുള്ള സഹകരണം മെച്ചപ്പെടുത്തുമെന്ന് അർമേനിയ



Deepika Daily dpathram
Rashtra Deepika
Cinema
Sthreedhanam
Sunday Deepika
Business Deepika
Karshakan
Kuttikalude Deepika
Childrens Digest
Chocolate
Career Deepika
Youth Special
tech@deepika
Auto Spot
Tax News
Video News
Samskarikam
University News
Letters





Rashtra Deepika LTD
Copyright @ 2017 , Rashtra Deepika Ltd.