മിസ് ടീൻ യുഎസ്എ പട്ടം ഉപേക്ഷിച്ച് ഉമാ സോഫിയ
മിസ് ടീൻ യുഎസ്എ പട്ടം  ഉപേക്ഷിച്ച് ഉമാ സോഫിയ
Friday, May 10, 2024 12:26 AM IST
വാ​​​ഷിം​​​ഗ്ട​​​ൺ ഡി​​​സി: ഇ​​​ന്ത്യ​​​ൻ വം​​​ശ​​​ജ​​​യാ​​​യ ഉ​​​മാ​​​ സോ​​​ഫി​​​യ ശ്രീ​​​വാ​​​സ്ത​​​വ യു​​​എ​​​സ് കൗ​​​മാ​​​ര സൗ​​​ന്ദ​​​ര്യ​​​പ്പ​​​ട്ടം (മി​​​സ് ടീ​​​ൻ യു​​​എ​​​സ്എ) ഉ​​​പേ​​​ക്ഷി​​​ച്ചു. ഇ​​​ൻ​​​സ്റ്റ​​​ഗ്രാ​​​മി​​​ലൂ​​​ടെ​​​യാ​​​ണു വി​​​വ​​​രം അ​​​റി​​​യി​​​ച്ച​​​ത്.

ദി​​​വ​​​സ​​​ങ്ങ​​​ൾ​​​ക്കു മു​​​ന്പ് മി​​​സ് യു​​​എ​​​സ്എ ന​​​യേ​​​ലി​​​യ വോ​​​യ്റ്റും ത​​​ന്‍റെ സൗ​​​ന്ദ​​​ര്യ​​​പ്പ​​​ട്ടം ഉ​​​പേ​​​ക്ഷി​​​ക്കു​​​ന്ന​​​താ​​​യി പ്ര​​​ഖ്യാ​​​പി​​​ച്ചി​​​രു​​​ന്നു. മാ​​​ന​​​സി​​​കാ​​​രോ​​​ഗ്യ​​​ത്തി​​​ന്‍റെ പേ​​​രി​​​ലാ​​​ണു ന​​​ട​​​പ​​​ടി​​​യെ​​​ന്നാ​​​ണ് ഇ​​​വ​​​ർ വി​​​ശ​​​ദീ​​​ക​​​രി​​​ച്ച​​​ത്.

വ്യ​​​ക്തി​​​ഗ​​​ത മൂ​​​ല്യ​​​ങ്ങ​​​ൾ മൂ​​​ലം മി​​​സ് ടീ​​​ൻ യു​​​എ​​​സ്എ സം​​​ഘാ​​​ട​​​ക​​​രു​​​മാ​​​യി ഒ​​​ത്തു​​​പോ​​​കാ​​​ൻ ക​​​ഴി​​​യു​​​ന്നി​​​ല്ലെ​​​ന്ന് ഉ​​​മാ​​​സോ​​​ഫി​​​യ വി​​​വ​​​രി​​​ച്ചു. മ​​​റ്റൊ​​​രാ​​​ൾ​​​ക്കു സൗ​​​ന്ദ​​​ര്യ​​​പ്പ​​​ട്ടം ന​​​ല്കു​​​മെ​​​ന്ന് സം​​​ഘ​​​ാട​​​ക​​​ർ വ്യ​​​ക്ത​​​മാ​​​ക്കി.

മി​​​സ് യു​​​എ​​​സ്എ​​​യു​​​ടെ സോ​​​ഷ്യ​​​ൽ മീ​​​ഡി​​​യ വി​​​ഭാ​​​ഗം ഡ​​​യ​​​റ​​​ക്ട​​​ർ ക്ലോ​​​ഡി​​​യ മി​​​ഷേ​​​ലും നേ​​​ര​​​ത്തേ രാ​​​ജി​​​വ​​​ച്ചി​​​രു​​​ന്നു. സൗ​​​ന്ദ​​​ര്യ​​​പ്പ​​​ട്ടം നേ​​​ടു​​​ന്ന​​​വ​​​രെ നി​​​ശ​​​ബ്ദ​​​രാ​​​ക്ക​​​രു​​​തെ​​​ന്ന് അ​​​വ​​​ർ പ​​​റ​​​ഞ്ഞു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.