പുടിൻ സത്യപ്രതിജ്ഞ ചെയ്തു
പുടിൻ സത്യപ്രതിജ്ഞ ചെയ്തു
Wednesday, May 8, 2024 1:06 AM IST
മോ​​​സ്കോ: വ്ലാ​​​ദി​​​മി​​​ർ പു​​​ടി​​​ൻ വീ​​​ണ്ടും റ​​​ഷ്യ​​​ൻ പ്ര​​​സി​​​ഡ​​​ന്‍റാ​​​യി സ​​​ത്യ​​​പ്ര​​​തി​​​ജ്ഞ ചെ​​​യ്തു. ക്രെം​​​ലി​​​ൻ കൊ​​​ട്ടാ​​​ര​​​ത്തി​​​ലെ സെ​​​ന്‍റ് ആ​​​ൻ​​​ഡ്രൂ​​​സ് സിം​​​ഹാ​​​സ​​ന ഹാ​​​ളി​​​ൽ ന​​​ട​​​ന്ന ച​​​ട​​​ങ്ങി​​​ൽ​​​നി​​​ന്ന് അ​​​മേ​​​രി​​​ക്ക​​​യും ബ്രി​​​ട്ട​​​നും അ​​ട​​​ക്ക​​​മു​​​ള്ള രാ​​​ജ്യ​​​ങ്ങ​​​ൾ വി​​​ട്ടു​​​നി​​​ന്നു.

അ​​​തേ​​​സ​​​മ​​​യം ഫ്ര​​​ഞ്ച് അം​​​ബാ​​​സ​​​ഡ​​​ർ പ​​​ങ്കെ​​​ടു​​​ത്തു. ര​​​ണ്ട​​​ര പ​​​തി​​​റ്റാ​​​ണ്ടാ​​​യി ഭ​​​ര​​​ണം ന​​​ട​​​ത്തു​​​ന്ന പു​​​ടി​​​ൻ സ്റ്റാ​​​ലി​​​നു​​​ ശേ​​​ഷം റ​​​ഷ്യ​​​യി​​​ൽ ഏ​​​റ്റ​​​വും കൂ​​​ടു​​​ത​​​ൽ കാ​​​ലം അ​​​ധി​​​കാ​​​ര​​​ത്തി​​​ലി​​​രി​​​ക്കു​​​ന്ന നേ​​​താ​​​വാ​​​ണ്. 1999-2000, 2008-2012 കാ​​​ല​​​ത്ത് പ്ര​​​ധാ​​​ന​​​മ​​​ന്ത്രി​​​യും 2000-2008 കാ​​​ല​​​ത്തും 2012 മു​​​ത​​​ലും പ്ര​​​സി​​​ഡ​​​ന്‍റാ​​​ണ്.

മാ​​​ർ​​​ച്ചി​​​ലെ തെ​​​ര​​​ഞ്ഞെ​​​ടു​​​പ്പി​​​ൽ 88 ശ​​​ത​​​മാ​​​നം വോ​​​ട്ടു​​​ക​​​ളോ​​​ടെ​​​യാ​​​ണ് പു​​​ടി​​​ൻ ജ​​​യി​​​ച്ച​​​ത്. ആ​​​റു വ​​​ർ​​​ഷ​​​ത്തേ​​​ക്കാ​​​ണ് കാ​​​ല​​​വ​​​ധി.

പാ​​​ശ്ചാ​​​ത്യ​​​ ശ​​​ക്തി​​​ക​​​ളു​​​മാ​​​യി ച​​​ർ​​​ച്ച​​​യ്ക്കു മ​​​ടി​​​യി​​​ല്ലെ​​​ന്നും ആ​​​ണ​​​വ​​​സു​​​ര​​​ക്ഷ അ​​​ട​​​ക്ക​​​മു​​​ള്ള കാ​​​ര്യ​​​ങ്ങ​​​ൾ ച​​​ർ​​​ച്ച​​​യാ​​​കാ​​​മെ​​​ന്നും പു​​​ടി​​​ൻ സ​​​ത്യ​​​പ്ര​​​തി​​​ജ്ഞ​​​യ്ക്കു​​​ശേ​​​ഷം പ​​​റ​​​ഞ്ഞു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.