യുക്രെയ്നിൽ റഷ്യ രാസായുധം പ്രയോഗിക്കുന്നു : യുഎസ്
യുക്രെയ്നിൽ റഷ്യ രാസായുധം പ്രയോഗിക്കുന്നു : യുഎസ്
Friday, May 3, 2024 12:45 AM IST
വാ​​​ഷിം​​​ഗ്ട​​​ൺ ഡി​​​സി: യു​​​ക്രെയ്നെ​​​തി​​​രാ​​​യ യു​​​ദ്ധ​​​ത്തി​​​ൽ റ​​​ഷ്യ രാ​​​സാ​​​യു​​​ധം പ്ര​​​യോ​​​ഗി​​​ക്കു​​​ന്ന​​​താ​​​യി അ​​​മേ​​​രി​​​ക്ക ആ​​​രോ​​​പി​​​ച്ചു. മു​​​ന്ന​​​ണി​​​യി​​​ലു​​​ള്ള യു​​​ക്രെ​​​യ​​​്ൻ സൈ​​​നി​​​ക​​​രെ തു​​​ര​​​ത്താ​​​നാ​​​യി ‘ക്ലോ​​​റോ​​​പി​​​ക്രി​​​ൻ’ എ​​​ന്ന രാ​​​സ​​​വ​​​സ്തു​​​വാ​​​ണ് പ്ര​​​യോ​​​ഗി​​​ക്കു​​​ന്ന​​​ത്.

ഒ​​​ന്നാം ലോ​​​ക​​​മ​​​ഹാ​​​യു​​​ദ്ധ​​​ത്തി​​​ൽ വ്യാ​​​പ​​​ക​​​മാ​​​യി ഉ​​​പ​​​യോ​​​ഗി​​​ച്ചി​​​രു​​​ന്ന ഈ ​​​രാ​​​സ​​​വ​​​സ്തു ശ്വാ​​​സ​​​ത​​​ട​​​സം, ഛർ​​​ദി, വ​​​യ​​​റി​​​ള​​​ക്കം എ​​​ന്നി​​​വ​​​യ്ക്കും ക​​​ണ്ണ്, ച​​​ർ​​​മം, ശ്വാ​​​സ​​​കോ​​​ശം എ​​​ന്നീ​ ഭാ​​​ഗ​​​ങ്ങ​​​ളി​​​ൽ ചൊ​​​റി​​​ച്ചി​​​ലി​​​നും കാ​​​ര​​​ണ​​​മാ​​​കും.

യു​​​ക്രെ​​​യ്ൻ സേ​​​ന ശ​​​ക്ത​​​മാ​​​യ പ്ര​​​തി​​​രോ​​​ധം തീ​​​ർ​​​ത്തി​​​രി​​​ക്കു​​​ന്ന സ്ഥ​​​ല​​​ങ്ങ​​​ളി​​​ൽ വ്യാ​​​പ​​​ക​​​മാ​​​യി രാ​​​സാ​​​യു​​​ധം പ്ര​​​യോ​​​ഗി​​​ക്കു​​​ന്നു​​​ണ്ടെ​​​ന്നാ​​​ണ് അ​​​മേ​​​രി​​​ക്ക​​​ൻ വൃ​​​ത്ത​​​ങ്ങ​​​ൾ പ​​​റ​​​ഞ്ഞ​​​ത്. ക​​​ണ്ണീ​​​ർ​​​വാ​​​ത​​​കം നി​​​റ​​​ച്ച ഗ്ര​​​നേ​​​ഡു​​​ക​​​ളും പ്ര​​​യോ​​​ഗി​​​ക്കു​​​ന്നു​​​ണ്ട്.

‘രാ​​​സാ​​​യു​​​ധ ഉ​​​ട​​​ന്പ​​​ടി’​​​യു​​​ടെ ലം​​​ഘ​​​ന​​​മാ​​​ണു റ​​​ഷ്യ ന​​​ട​​​ത്തു​​​ന്ന​​​തെ​​​ന്ന് അ​​​മേ​​​രി​​​ക്ക ആ​​​രോ​​​പി​​​ച്ചു. റ​​​ഷ്യ അ​​​ട​​​ക്കം 193 രാ​​​ജ്യ​​​ങ്ങ​​​ൾ ഉ​​​ട​​​ന്പ​​​ടി​​​യി​​​ൽ ഒ​​​പ്പു​​​വ​​​ച്ചി​​​ട്ടു​​​ള്ള​​​താ​​​ണ്. ആ​​​രോ​​​പ​​​ണം അ​​​ടി​​​സ്ഥാ​​​ന​​​ര​​​ഹി​​​ത​​​മാ​​​ണെ​​​ന്നും റഷ്യ ഉടന്പടി പാലിക്കുന്നുണ്ടെന്നും ക്രെം​​​ലി​​​ൻ വ​​​ക്താ​​​വ് ദി​​​മി​​​ത്രി പെ​​​സ്കോ​​​വ് പ്ര​​​തി​​​ക​​​രി​​​ച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.