അഹമ്മദ് പട്ടേലിനെ ഹസൻ കണ്ടു
അഹമ്മദ് പട്ടേലിനെ ഹസൻ കണ്ടു
Friday, August 18, 2017 12:48 PM IST
ന്യൂ​ഡ​ൽ​ഹി : കെ​പി​സി​സി പ്ര​സി​ഡ​ന്‍റ് എം.​എം. ഹ​സ​ൻ കോ​ണ്‍ഗ്ര​സ് അ​ധ്യ​ക്ഷ സോ​ണി​യാ ഗാ​ന്ധി​യു​ടെ രാ​ഷ്‌​ട്രീ​യ​കാ​ര്യ സെ​ക്ര​ട്ട​റി അ​ഹ​മ്മ​ദ് പ​ട്ടേ​ലു​മാ​യി കൂ​ടി​ക്കാ​ഴ്ച ന​ട​ത്തി. അ​ഹ​മ്മ​ദ് പ​ട്ടേ​ലി​ന്‍റെ ഡ​ൽ​ഹി​യി​ലെ വ​സ​തി​യി​ലാ​ണ് കൂ​ടി​ക്കാ​ഴ്ച ന​ട​ന്ന​ത്.

ഗു​ജ​റാ​ത്തി​ൽ നി​ന്ന് രാ​ജ്യ​സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പി​ൽ ബി​ജെ​പി​യു​ടെ ത​ന്ത്ര​ങ്ങ​ളെ പ​രാ​ജ​യ​പ്പെ​ടു​ത്തി അ​ഭി​മാ​നാ​ർ​ഹ​മാ​യ വി​ജ​യം നേ​ടി​യ​തി​ന് അ​ഹ​മ്മ​ദ് പ​ട്ടേ​ലി​നെ കെ​പി​സി​സി​യു​ടെ അ​ഭി​ന​ന്ദ​ന​ങ്ങ​ൾ എം.​എം ഹ​സ​ൻ അ​റി​യി​ച്ചു. അ​ഹ​മ്മ​ദ് പ​ട്ടേ​ലി​നെ ഹ​സ​ൻ കേ​ര​ള​ത്തി​ലേ​ക്കു ക്ഷ​ണി​ക്കു​ക​യും ചെ​യ്തു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.