ഭീകരർ ആക്രമിച്ചു; രണ്ടു സൈനികർക്കു വീരമൃത്യു
ഭീകരർ  ആക്രമിച്ചു; രണ്ടു സൈനികർക്കു വീരമൃത്യു
Saturday, June 24, 2017 1:04 PM IST
ശ്രീ​ന​ഗ​ർ: കേ​ന്ദ്ര റി​സ​ർ​വ് പോ​ലീ​സ് ഫോ​ഴ്സി(​സി​ആ​ർ​പി​എ​ഫ്)​ന്‍റെ വാ​ഹ​ന​ത്തെ ഭീ​ക​ര​ർ ആ​ക്ര​മി​ച്ചു. ഒ​രു സ​ബ് ഇ​ൻ​സ്പെ​ക്‌​ട​റും ഒ​രു കോ​ൺ​സ്റ്റ​ബി​ളും വീ​ര​മൃ​ത്യു മ​രി​ച്ചു. ന​ഗ​ര​മ​ധ്യ​ത്തി​ലെ പ​ന്ത​ൽ ചൗ​ക്കി​ൽ വൈ​കു​ന്നേ​രം 5.30 നു ​ന​ട​ന്ന ആ​ക്ര​മ​ണ​ത്തി​ന്‍റെ ഉ​ത്ത​ര​വാ​ദി​ത്വം ല​ഷ്ക​ർ ഇ ​തയി​ബ ഏ​റ്റെ​ടു​ത്തു.


കൂ​ടു​ത​ൽ സേ​നാ വി​ഭാ​ഗ​ങ്ങ​ൾ എ​ത്തി​യ​തോ​ടെ ഭീ​ക​ർ സ​മീ​പ​ത്തു​ള്ള ഡ​ൽ​ഹി പ​ബ്ലി​ക് സ്കൂ​ളി​ൽ ക​യ​റി. അ​വ​രെ പി​ടി​കൂ​ടാ​നാ​യി സ്കൂ​ൾ വ​ള​ഞ്ഞ സു​ര​ക്ഷാ സേ​നാ​യ്ക്കു​നേ​രെ ഭീ​ക​ര​ർ ഇ​ട​ക്കി​ടെ വെ​ടി​യു​തി​ർ​ത്തു. സ്കൂ ളിലെ കുട്ടികളെ രക്ഷിച്ചതായി പോലീസ്അവകാശപ്പെട്ടു. ഇരു പതോളം അധ്യാപകരെ രാത്രി പത്തരയോടെ പുറത്തുകടത്തി.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.