അജ്മീർ ദർഗയിലേക്ക് പ്രധാനമന്ത്രി ചാദർ നല്കി
അജ്മീർ ദർഗയിലേക്ക് പ്രധാനമന്ത്രി ചാദർ നല്കി
Friday, March 24, 2017 12:59 PM IST
ന്യൂ​​​​ഡ​​​​ൽ​​​​ഹി: അ​​​​ജ്മീ​​​​രി​​​​ലെ ക്വാ​​​​ജ മൊ​​​​യ്നുദ്ദീൻ ചിസ്തിയുടെ ദ​​​​ർ​​​​ഗ​​​​യി​​​​ലേ​​​​ക്കു പ്ര​​​​ധാ​​​​ന​​​​മ​​​​ന്ത്രി ന​​​​രേ​​​​ന്ദ്ര മോ​​​​ദി ചാദ​​​​ർ ന​​​​ല്കി. കേ​​​​ന്ദ്ര​​​​മ​​​​ന്ത്രി​​​​മാ​​​​രാ​​​​യ മു​​​​ക്താ​​​​ർ​​ അ​​​​ബ്ബാ​​​​സ് ന​​​​ഖ്‌​​​​വി, ജി​​​​തേ​​​​ന്ദ്ര സിം​​​​ഗ് എ​​​​ന്നി​​​​വ​​​​ർ​​​​ക്കാ​​​​ണു ദ​​​​ർ​​​​ഗ​​​​യി​​​​ൽ സ​​​​മ​​​​ർ​​​​പ്പി​​​​ക്കാ​​​​ൻ ചാ​​​​ദ​​​​ർ കൈ​​​​മാ​​​​റി​​​​യ​​​​ത്. വ്യാ​​​​ഴാ​​​​ഴ്ച മു​​​​ത​​​​ൽ ദ​​​​ർ​​​​ഗ​​​​യി​​​​ൽ ഉ​​​​റു​​​​സ് (ഉ​​​​ത്സ​​​​വം) ആ​​​​രം​​​​ഭി​​​​ക്കും.


ദ​​​​ർ​​​​ഗ​​​​ക​​​​ളി​​​​ൽ വി​​​​ശ്വാ​​​​സി​​​​ക​​​​ൾ സ​​​​മ​​​​ർ​​​​പ്പി​​​​ക്കു​​​​ന്ന പ​​​​ട്ടു​​​​ചേ​​​​ല​​​​യാ​​​​ണ് ചാ​​​​ദ​​​​ർ.ക്വാ​​​​ജ മൊ​​​​യ്നുദ്ദീൻ ചി സ്തി ഇ​​​​ന്ത്യ​​​​യു​​​​ടെ പാ​​​​ര​​​​ന്പ​​​​ര്യ​​​​ത്തി​​​​ന്‍റെ പ്ര​​​​തീ​​​​ക​​​​മാ​​​​ണെ​​​​ന്നു മോ​​​​ദി പ​​​​റ​​​​ഞ്ഞു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.