ചരിത്രത്തിലാദ്യമായി ലക്നോ കബാബ് മുടങ്ങി
Friday, March 24, 2017 12:40 PM IST
ല​​​​ക്നോ: പോത്തിറ​​​​ച്ചി​​​​കൊ​​​​ണ്ട് ഉ​​​​ണ്ടാ​​​​ക്കു​​​​ന്ന പ്ര​​​​സി​​​​ദ്ധി​​​​യാ​​​​ർ​​​​ജി​​​​ച്ച ഗ​​​​ല​​​​വാ​​​​തി ക​​​​ബാ​​​​ബ് (ല​​​​ക്നോ ക​​​​ബാ​​​​ബ്) ച​​​​രി​​​​ത്ര​​​​ത്തി​​​​ലാ​​​​ദ്യ​​​​മാ​​​​യി മു​​​​ട​​​​ങ്ങി. 1897 മു​​​​ത​​​​ൽ ക​​​​ബാ​​​​ബ് പ്രി​​​​യ​​​​രു​​​​ടെ ഇ​​​​ട​​​​യി​​​​ൽ പ്ര​​​​സി​​​​ദ്ധ​​​​മാ​​​​ണ് ഗ​​​​ല​​​​വാ​​​​തി ക​​​​ബാ​​​​ബ്. 150 കൂ​​​​ട്ടു​​​​ക​​​​ളി​​​​ലാ​​​​യി ഉ​​​​ണ്ടാ​​​​ക്കു​​​​ന്ന​​​​താ​​​​ണ് ല​​​​ക്നോ ക​​​​ബാ​​​​ബ്. 120 വ​​​​ർ​​​​ഷ​​​​ത്തി​​​​നി​​​​ടെ ആ​​​​ദ്യ​​​​മാ​​​​യി പോ​​​​ത്ത് ഇ​​​​റ​​​​ച്ചി​​​​യി​​​​ല്ലാ​​​​തെ ഗ​​​​ല​​​​വാ​​​​തി ക​​​​ബാ​​​​ബ് ഉ​​​​ണ്ടാ​​​​ക്കേ​​​​ണ്ടി​​​​വ​​​​ന്നു. പോ​​​​ത്ത് ഇ​​​​റ​​​​ച്ചി​​​​ക്കു പ​​​​ക​​​​രം മ​​​​ട്ട​​​​നും കോ​​​​ഴി​​​​യും ഉ​​​​പ​​​​യോ​​​​ഗി​​​​ക്കേ​​​​ണ്ടി​​​​വ​​​​ന്നു. ഫ​​​​ല​​​​മോ ക​​​​ബാ​​​​ബ് ക​​​​ച്ച​​​​വ​​​​ടം തി​​​​ക​​​​ഞ്ഞ ന​​​​ഷ്ട​​​​മാ​​​​യി. 80 ശ​​​​ത​​​​മാ​​​​ന​​​​ത്തോ​​​​ളം ചി​​​​ക്ക​​​​ൻ, മ​​​​ട്ട​​​​ൻ ക​​​​ബാ​​​​ബ് ചെ​​​​ല​​​​വാ​​​​യി​​​​ല്ലെ​​​​ന്നാ​​​ണു ക​​​​ട​​​​യു​​​​ട​​​​മ സാ​​​​ക്ഷ്യ​​​​പ്പെ​​​​ടു​​​​ത്തു​​​​ന്ന​​​​ത്.


ഉ​​​​ത്ത​​​​ർ​​​​പ്ര​​​​ദേ​​​​ശി​​​​ൽ അ​​​​റ​​​​വ് നി​​​​രോ​​​​ധി​​​​ച്ച​​​​തോ​​​​ടെ സം​​​​സ്ഥാ​​​​ന​​​​ത്തെ ക​​​​ബാ​​​​ബ് ക​​​​ച്ച​​​​വ​​​​ട​​​​ക്കാ​​​​ർ​​​​ക്കും പ്ര​​​​ഹ​​​​ര​​​​മേ​​​​റ്റു. പോ​​​​ത്ത് ഇ​​​​റ​​​​ച്ചി​​​​കൊ​​​​ണ്ട് ഉ​​​​ണ്ടാ​​​​ക്കു​​​​ന്ന നി​​​​ഹാ​​​​രി, പ​​​​സ​​​​ൻ​​​​ഡ എ​​​​ന്നി​​​​വ മ​​​​ട്ട​​​​നും ചി​​​​ക്ക​​​​നും​​​​കൊ​​​​ണ്ട് ഉ​​​​ണ്ടാ​​​​ക്കി ന​​​​ഷ്ട​​​​ക്ക​​​​ണ​​​​ക്ക് കൂ​​​​ട്ടാ​​​​നേ ക​​​​ച്ച​​​​വ​​​​ട​​​​ക്കാ​​​​ർ​​​​ക്ക് ക​​​​ഴി​​​​ഞ്ഞു​​​​ള്ളൂ.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.