അണ്ണാ ഡിഎംകെയിലെ ഇരുവിഭാഗങ്ങൾക്കും പുതിയ പേര്, ചിഹ്നം
അണ്ണാ ഡിഎംകെയിലെ ഇരുവിഭാഗങ്ങൾക്കും പുതിയ പേര്, ചിഹ്നം
Thursday, March 23, 2017 1:01 PM IST
ചെ​​​​​​​​​​ന്നൈ: ത​​​​​​​​​​മി​​​​​​​​​​ഴ്നാ​​​​​​​​​​ട് മു​​​​​​​​​​ൻ​​​​​​​​​​മു​​​​​​​​​​ഖ്യ​​​​​​​​​​മ​​​​​​​​​​ന്ത്രി ജ​​​​​​​​​​യ​​​​​​​​​​ല​​​​​​​​​​ളി​​​​​​​​​​ത​​​​​​​​​​യു​​​​​​​​​​ടെ മ​​​​​​​​​​ര​​​​​​​​​​ണ​​​​​​​​​​ത്തെ​​​​​​​​​​ത്തു​​​​​​​​​​ട​​​​​​​​​​ർ​​​​​​​​​​ന്നു പി​​​​​​​​​​ള​​​​​​​​​​ർ​​​​​​​​​​ന്ന അ​​​​​​​​​​ണ്ണാ ഡി​​​​​​​​​​എം​​​​​​​​​​കെ​​​​​​​​​​യി​​​​​​​​​​ലെ വി​​​​​​​​​​രു​​​​​​​​​​ദ്ധ​​​​​​​​​​വി​​​​​​​​​​ഭാ​​​​​​​​​​ഗ​​​​​​​​​​ങ്ങ​​​​​​​ൾ പു​​​​​​​തി​​​​​​​യ പേ​​​​​​​രി​​​​​​​നും ചി​​​​​​​ഹ്ന​​​​​​​ത്തി​​​​​​​നു​​​​​​​മാ​​​​​​​യി തെ​​​​​​​ര​​​​​​​ഞ്ഞെ​​​​​​​ടു​​​​​​​പ്പ് ക​​​​​​​മ്മി​​​​​​​ഷ​​​​​​​ന്‍റെ മു​​​​​​​ന്നി​​​​​​​ലെ​​​​​​​ത്തി.

അ​​​​​​​ണ്ണാ​​​​​​​ഡി​​​​​​​എം​​​​​​​കെ​​​​​​​യു​​​​​​​ടെ ചി​​​​​​​ഹ്ന​​​​​​​മാ​​​​​​​യ ര​​​​​​​​​​ണ്ടി​​​​​​​​​​ല ഉ​​​​​​​​​​പ​​​​​​​​​​യോ​​​​​​​​​​ഗി​​​​​​​​​​ക്കു​​​​​​​​​​ന്ന​​​​​​​​​​തി​​​​​​​​​​ൽ നി​​​​​​​ന്ന് ഇ​​​​​​​രു​​​​​​​വി​​​​​​​ഭാ​​​​​​​ഗ​​​​​​​ങ്ങ​​​​​​​ളെ​​​​​​​യും വി​​​​​​​ല​​​​​​​ക്കി, പു​​​​​​​തി​​​​​​​യ ചി​​​​​​​ഹ്നം അ​​​​​​​നു​​​​​​​വ​​​​​​​ദി​​​​​​​ക്കു​​​​​​​ക​​​​​​​യാ​​​​​​​യി​​​​​​​രു​​​​​​​ന്നു ക​​​​​​​മ്മീഷ​​​​​​​ൻ. തൊ​​​​​​​​​​പ്പി ചി​​​​​​​​​​ഹ്നം ന​​​​​​​​​​ൽ​​​​​​​​​​ക​​​​​​​​​​ണ​​​​​​​​​​മെ​​​​​​​​​​ന്ന ശ​​​​​​​​​​ശി​​​​​​​​​​ക​​​​​​​​​​ല വി​​​​​​​​​​ഭാ​​​​​​​​​​ഗ​​​​​​​​​​ത്തി​​​​​​​​​​ന്‍റെ അ​​​​​​​​​​ഭ്യ​​​​​​​​​​ർ​​​​​​​​​​ഥ​​​​​​​​​​ന ക​​​​​​​​​​മ്മി​​​​​​​​​​ഷ​​​​​​​​​​ൻ അം​​​​​​​​​​ഗീ​​​​​​​​​​ക​​​​​​​​​​രി​​​​​​​​​​ച്ച​​​​​​​​​​താ​​​​​​​​​​യി പാ​​​​​​​​​​ർ​​​​​​​​​​ട്ടി വൃ​​​​​​​​​​ത്ത​​​​​​​​​​ങ്ങ​​​​​​​​​​ൾ അ​​​​​​​റി​​​​​​​യി​​​​​​​ച്ചു. ആ​​​​​​​​​​ർ.​​​​​​​​​​കെ. ന​​​​​​​​​​ഗ​​​​​​​​​​ർ ഉ​​​​​​​​​​പ​​​​​​​​​​തെ​​​​​​​​​​ര​​​​​​​​​​ഞ്ഞെ​​​​​​​​​​ടു​​​​​​​​​​പ്പി​​​​​​​​​​ൽ എ​​​​​​​​​​ഐ​​​​​​​​​​എ​​​​​​​​​​ഡി​​​​​​​​​​എം​​​​​​​​​​കെ (അ​​​​​​​​​​മ്മ) എ​​​​​​​​​​ന്ന പേ​​​​​​​​​​രി​​​​​​​​​​ലാ​​​​​​​​​​കും ശ​​​​​​​ശി​​​​​​​ക​​​​​​​ല വി​​​​​​​ഭാ​​​​​​​ഗം സ്ഥാ​​​​​​​നാ​​​​​​​ർ​​​​​​​ഥി പ​​​​​​​ത്രി​​​​​​​ക സ​​​​​​​മ​​​​​​​ർ​​​​​​​പ്പി​​​​​​​ക്കു​​​​​​​ക.


പ​​​​നീ​​​​ർ​​​​ശെ​​​​ൽ​​​​വം വി​​​​ഭാ​​​​ഗ​​​​ത്തി​​​​ന്‍റെ ചി​​​​ഹ്നം വൈ​​​​ദ്യു​​​​തി​​​​പോ​​​​സ്റ്റ് ആ​​​​ണ്. പേ​​​​​​​​​​ര് എ​​​​​​​​​​ഐ​​​​​​​​​​എ​​​​​​​​​​ഡി​​​​​​​​​​എം​​​​​​​​​​കെ (പു​​​​രട്ചി​​​​​​​​​​ത​​​​​​​​​​ലൈ​​​​​​​​​​വി അ​​​​​​​​​​മ്മ) എ​​​​ന്നു ​​മാ​​​​റ്റു​​​​ക​​​​യും ചെ​​​​യ്തു. മാ​​​​​​​​​​തൃ​​​​​​​​​​പാ​​​​​​​​​​ർ​​​​​​​​​​ട്ടി​​​​​​​​​​യു​​​​​​​​​​മാ​​​​​​​​​​യു​​​​​​​​​​ള്ള ബ​​​​​​​​​​ന്ധം തു​​​​​​​​​​ട​​​​​​​​​​രു​​​​​​​​​​ന്ന ത​​​​​​​​​​ര​​​​​​​​​​ത്തി​​​​​​​​​​ലു​​​​​​​​​​ള്ള പേ​​​​​​​​​​രു​​​​​​​​​​ക​​​​​​​​​​ൾ ആ​​​​വ​​​​ശ്യ​​​​മെ​​​​ങ്കി​​​​ൽ ഇ​​​​രു​​​​വി​​​​ഭാ​​​​ഗ​​​​ങ്ങ​​​​ൾ​​​​ക്കും ന​​​​ൽ​​​​കാ​​​​മെ​​​​ന്നു ക​​​​​​​​​​മ്മീഷ​​​​​​​​​​ൻ ക​​​​​​​​​​ഴി​​​​​​​​​​ഞ്ഞ​​​​​​​​​​ദി​​​​​​​​​​വ​​​​​​​​​​സം വ്യ​​​​​​​​​​ക്ത​​​​​​​​​​മാ​​​​​​​​​​ക്കി​​​​​​​​​​യി​​​​​​​​​​രു​​​​​​​​​​ന്നു. ജ​​​​​​​​​​യ​​​​​​​​​​ല​​​​​​​​​​ളി​​​​​​​​​​ത​​​​​​​​​​യു​​​​​​​​​​ടെ മ​​​​​​​​​​ര​​​​​​​​​​ണ​​​​​​​​​​ത്തെ​​​​​​​​​​ത്തു​​​​​​​​​​ട​​​​​​​​​​ർ​​​​​​​​​​ന്നാ​​​​​​​​​​ണ് ആ​​​​​​​​​​ർ.​​​​​​​​​​കെ. ന​​​​​​​​​​ഗ​​​​​​​​​​റി​​​​​​​​​​ൽ ഉ​​​​​​​​​​പ​​​​​​​​​​തെ​​​​​​​​​​ര​​​​​​​​​​ഞ്ഞെ​​​​​​​​​​ടു​​​​​​​​​​പ്പ്. പ​​​​​​​​​​നീ​​​​​​​​​​ർ​​​​​​​​​​ശെ​​​​​​​​​​ൽ​​​​​​​​​​വം പ​​​​ക്ഷ​​​​ത്തെ ഇ. ​​​​​​​​​​മ​​​​​​​​​​ധു​​​​​​​​​​സു​​​​​​​​​​ദ​​​​​​​​​​ന​​​​​​​​​​നും ശ​​​​​​​​​​ശി​​​​​​​​​​ക​​​​​​​​​​ല വി​​​​​​​​​​ഭാ​​​​​​​​​​ഗ​​​​​​​​​​ത്തി​​​​​​​​​​ലെ ടി.​​​​​​​​​​ടി.​​​​​​​​​​വി. ദി​​​​​​​​​​ന​​​​​​​​​​ക​​​​​​​​​​ര​​​​​​​​​​നും ഡി​​​​​​​​​​എം​​​​​​​​​​കെ​​​​​​​​​​യു​​​​​​​​​​ടെ മ​​​​​​​​​​റു​​​​​​​​​​ത്തു ഗ​​​​​​​​​​ണേ​​​​​​​​​​ഷും പ​​​​​​​​​​ത്രി​​​​​​​​​​ക സ​​​മ​​​ർ​​​പ്പി​​​ച്ചു​​​ക​​​ഴി​​​ഞ്ഞു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.