മോദി നല്കുന്നതു വ്യാജ വാഗ്ദാനങ്ങൾ: രാഹുൽ ഗാന്ധി
മോദി നല്കുന്നതു വ്യാജ വാഗ്ദാനങ്ങൾ: രാഹുൽ ഗാന്ധി
Friday, February 17, 2017 2:45 PM IST
റായ്ബറേലി: മോ​​​​​ദി വ്യാ​​​​​ജ​​​​​വാ​​​​​ഗ്ദാ​​​​​ന​​​​​ങ്ങ​​​​​ൾ മാ​​​​​ത്ര​​​​​മാ​​​​​ണു ന​​​​​ല്കു​​​​​ന്ന​​​​​തെ​​​​​ന്ന് കോ​​​​​ൺ​​​​​ഗ്ര​​​​​സ് ഉ​​​​​പാ​​​​​ധ്യ​​​​​ക്ഷ​​​​​ൻ രാ​​​​​ഹു​​​​​ൽ ഗാ​​​​​ന്ധി. ഗം​​​​​ഗ​​​​​മാ​​​​​താ​​​​​വാ​​​​​ണെ​​​​​ന്നും താ​​​​​ൻ വാ​​​​​രാ​​​​​ണ​​​​​സി​​​​​യു​​​​​ടെ പു​​​​​ത്ര​​​​​നാ​​​​​ണെ​​​​​ന്നും മോ​​​​​ദി 2014ൽ ​​​​​ലോ​​​​​ക്സ​​​​​ഭാ തെ​​​​​ര​​​​​ഞ്ഞെ​​​​​ടു​​​​​പ്പ് പ്ര​​​​​ചാ​​​​​ര​​​​​ണ​​​​​ത്തി​​​​​ൽ പ​​​​​റ​​​​​ഞ്ഞു. എ​​​​​ന്നാ​​​​​ൽ, ബ​​​​​ന്ധ​​​​​ങ്ങ​​​​​ൾ വാ​​​​കൊ​​​​ണ്ടു പ​​​​​റ​​​​​ഞ്ഞാ​​​​ൽ വ​​​​​ള​​​​​രി​​​​​ല്ലെ​​​​​ന്നും പ്രവൃത്തിയിൽ പ​​​​​രി​​​​​പോ​​​​​ഷി​​​​​പ്പി​​​​​ക്ക​​​​​ണ​​​​​മെ​​​​​ന്നും രാ​​​​​ഹു​​​​​ൽ ഗാ​​​​​ന്ധി പ​​​​​റ​​​​​ഞ്ഞു.

വാ​​​​​ഗ്ദാ​​​​​ന​​​​​ങ്ങ​​​​​ൾ മാ​​​​​ത്ര​​​​​മാ​​​​​ണ് മോ​​​​​ദി ന​​​​​ല്കു​​​​​ന്ന​​​​​ത്. ബി​​​​​ഹാ​​​​​ർ തെ​​​​​ര​​​​​ഞ്ഞെ​​​​​ടു​​​​​പ്പു സ​​​​​മ​​​​​യ​​​​​ത്ത് പ്ര​​​​​ത്യേ​​​​​ക പാ​​​​​ക്കേ​​​​​ജ് വാ​​​​​ഗ്ദാ​​​​​നം ചെ​​​​​യ്തു. വ​​​​​ാരാ​​​​​ണ​​​​​സി​​​​​യി​​​​​ൽ വാ​​​​​ഗ്ദാ​​​​​ന​​​​​ങ്ങ​​​​​ളു​​​​​ടെ ഒ​​​​​രു പ​​​​​ട്ടി​​​​​ക നി​​​​​ര​​​​​ത്തി. ശു​​​​​ചി​​​​​ത്വ ഗം​​​​​ഗ, റിം​​​​​ഗ് റോ​​​​​ഡ്, സൗ​​​​​ജ​​​​​ന്യ വൈ​​​​​ഫൈ, ഭോ​​​​​ജ്പൂ​​​​​രി ഫി​​​​​ലിം​​​​​സി​​​​​റ്റി തു​​​​​ട​​​​​ങ്ങി​​​​​യ​​​​​വ. അ​​​​​മ്മ​​​​​യ്ക്കു ന​​​​​ല്കി​​​​​യ വാ​​​​​ഗ്ദാ​​​​​നം പാ​​​​​ലി​​​​​ക്കാ​​ൻ മോ​​​​ദി​​​​ക്കു സാ​​​​ധി​​​​ച്ചോ​​​​യെ​​​​ന്നും തെ​​​​ര​​​​ഞ്ഞെ​​​​ടു​​​​പ്പ് റാ​​​​ലി​​​​യി​​​​ൽ രാ​​​​ഹു​​​​ൽ ചോ​​​​ദി​​​​ച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.