മണിപ്പുര്‍ കലാപം:‍ മോദിയുടെ മൗനം മതേതരത്വത്തിനു ഭീഷണിയെന്നു രാഹുല്‍
മണിപ്പുര്‍ കലാപം:‍ മോദിയുടെ മൗനം മതേതരത്വത്തിനു ഭീഷണിയെന്നു രാഹുല്‍
Friday, April 19, 2024 3:59 AM IST
കോ​ട്ട​യം: മ​ണി​പ്പു​ര്‍ ഒ​രു വ​ര്‍ഷ​ത്തി​ലേ​റെ​യാ​യി ക​ത്തി​യെ​രി​യു​മ്പോ​ഴും ഒ​ട്ടേ​റെ ഹ​ത​ഭാ​ഗ്യ​ര്‍ കൊ​ല​ചെ​യ്യ​പ്പെ​ടു​മ്പോ​ഴും പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി ആ ​സം​സ്ഥാ​നം സ​ന്ദ​ര്‍ശി​ക്കു​ക​യോ വം​ശീ​യ പ്ര​ശ്‌​ന​ത്തി​നു പ​രി​ഹാ​രം ക​ണ്ടെ​ത്തു​ക​യോ ചെ​യ്യാ​ത്ത​ത് രാ​ജ്യ​ത്തെ മ​ത​ന്യൂ​ന​പ​ക്ഷ​ങ്ങ​ളോ​ടു കാ​ണി​ക്കു​ന്ന ക​ടു​ത്ത അ​പ​രാ​ധ​മാ​ണെ​ന്ന് കോ​ണ്‍ഗ്ര​സ് നേ​താ​വ് രാ​ഹു​ല്‍ ഗാ​ന്ധി.

ഇ​ന്ത്യ​ന്‍ സൈ​ന്യ​ത്തി​നു ക​ര്‍ക്ക​ശ​മാ​യ നി​ര്‍ദേ​ശം മോ​ദി ന​ല്‍കി​യാ​ല്‍ മൂ​ന്നു ദി​വ​സ​ത്തി​നു​ള്ളി​ല്‍ മ​ണി​പ്പുരി​ല്‍ സ​മാ​ധാ​നം ക​ളി​യാ​ടും. രാ​ജ്യം ഭ​യാ​ന​ക​മാ​യ അ​ന്ത​രീ​ക്ഷ​ത്തി​ലൂ​ടെ​യാ​ണു ക​ട​ന്നു​പോ​കു​ന്ന​ത്.

യു​ഡി​എ​ഫ് സ്ഥാ​നാ​ര്‍ഥി കെ. ​ഫ്രാ​ന്‍സി​സ് ജോ​ര്‍ജി​ന്‍റെ തെ​ര​ഞ്ഞെ​ടു​പ്പ് പ്ര​ചാ​ര​ണാ​ര്‍ഥം കോ​ട്ട​യ​ത്ത് പ്ര​സം​ഗി​ക്കു​ക​യാ​യി​രു​ന്നു രാ​ഹു​ല്‍ ഗാ​ന്ധി. കേ​ര​ള​ത്തി​ല്‍ മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​നും ന​രേ​ന്ദ്ര​ മോ​ദി​യും ത​മ്മി​ലെ അ​ടു​പ്പ​ത്തി​ല്‍ ദു​രൂ​ഹ​ത​യു​ണ്ട്.

പി​ണ​റാ​യി വി​ജ​യ​നു​മാ​യി ബ​ന്ധ​പ്പെ​ട്ട സാ​മ്പ​ത്തി​ക ആ​രോ​പ​ണ​ങ്ങ​ള്‍ വേ​ണ്ടവി​ധ​ത്തി​ല്‍ അ​ന്വേ​ഷി​ക്കാ​തി​രി​ക്കു​ന്ന​ത് ദു​രൂ​ഹ​മാ​ണ്. മ​റ്റു പാ​ര്‍ട്ടി​ക​ള്‍ ഭ​രി​ക്കു​ന്ന സം​സ്ഥ​ാന​ങ്ങ​ളി​ല്‍ മു​ഖ്യ​മ​ന്ത്രി​മാ​രെ ജ​യി​ലി​ല​ട​യ്ക്കു​ക​യും ഭ​ര​ണ​ത്തി​നു കൂ​ച്ചുവി​ല​ങ്ങി​ടു​ക​യും ചെ​യ്യു​ന്ന സാ​ഹ​ച​ര്യ​മു​ണ്ട്. എ​ന്നാ​ല്‍ കേ​ര​ള​ത്തി​ല്‍ ഇ​തൊ​ന്നും കാ​ണു​ന്നി​ല്ല. ബി​ജെ​പി​ക്കെ​തി​രേ 24 മ​ണി​ക്കൂ​റും യു​ദ്ധം ന​ട​ത്തു​ന്ന​യാ​ളാ​ണ് താ​നെ​ന്നും ഇ​നി​യും ആ ​പോ​രാ​ട്ടം തു​ട​രു​മെ​ന്നും രാ​ഹു​ല്‍ പ​ര​ഞ്ഞു.

ഇ​ന്ത്യ മു​ന്ന​ണി അ​ധി​കാ​ര​ത്തി​ലെ​ത്തി​യാ​ല്‍ പാ​ര്‍ല​മെ​ന്‍റിൽ‍ 50 ശ​ത​മാ​നം വ​നി​താ സം​വ​ര​ണം ഏ​ര്‍പ്പെ​ടു​ത്തും. ന​രേ​ന്ദ്ര​മോ​ദി വ​നി​താ സം​വ​ര​ണ ബി​ല്‍ പാ​സാ​ക്കി​യെ​ങ്കി​ലും ന​ട​പ്പാ​ക്കാ​ന്‍ 10 വ​ര്‍ഷം കാ​ത്തി​രി​ക്ക​ണ​മെ​ന്നാ​ണു പ​റ​യു​ന്ന​ത്. ഇ​ന്ത്യ മു​ന്ന​ണി ഭ​ര​ണ​ത്തി​ലെ​ത്തി​യാ​ല്‍ ഉ​ട​ന്‍ സം​വ​ര​ണം ന​ട​പ്പാ​ക്കും: രാഹുൽ പറഞ്ഞു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.