നിമിഷപ്രിയയുടെ അമ്മ യെമനിലേക്ക്
നിമിഷപ്രിയയുടെ അമ്മ യെമനിലേക്ക്
Friday, April 19, 2024 3:58 AM IST
ന്യൂ​ഡ​ൽ​ഹി: വ​ധ​ശി​ക്ഷ​യ്ക്കു വി​ധി​ക്ക​പ്പെ​ട്ട് ജ​യി​ലി​ൽ ക​ഴി​യു​ന്ന നി​മി​ഷ​പ്രി​യ​യെ കാ​ണാ​ൻ അ​മ്മ പ്രേ​മ​കു​മാ​രി യെ​മ​നി​ലേ​ക്ക്. വീ​സാ ന​ട​പ​ടി​ക​ൾ പൂ​ർ​ത്തി​യാ​യ​തോ​ടെ നാ​ളെ പ്രേ​മ​കു​മാ​രി യാ​ത്ര തി​രി​ക്കും.

യെ​മ​നി​ലെ ബി​സി​ന​സു​കാ​ര​ൻ സാ​മു​വ​ൽ ജെ​റോ​മും ഒ​പ്പ​മു​ണ്ടാ​കും. കൊ​ല്ല​പ്പെ​ട്ട യെ​മ​ൻ പൗ​ര​ന്‍റെ കു​ടും​ബ​ത്തെ നേ​രി​ൽ​ക്ക​ണ്ടു ശി​ക്ഷാ​യി​ള​വ് നേ​ടാ​നാ​ണു ഇ​ന്ത്യ​ൻ എം​ബ​സി മു​ഖേ​ന​യു​ള്ള ശ്ര​മം.

യെ​മ​ൻ പൗ​ര​ന്‍റെ കു​ടും​ബം അ​നു​വ​ദി​ച്ചാ​ൽ മാ​ത്ര​മേ വ​ധ​ശി​ക്ഷ​യി​ൽ​നി​ന്ന് നി​മി​ഷ​പ്രി​യ​യെ ര​ക്ഷി​ക്കാ​ൻ സാ​ധി​ക്കു​ക​യു​ള്ളൂ. ഡ​ൽ​ഹി ഹൈ​ക്കോ​ട​തി ഇ​ട​പെ​ട്ട​തോ​ടെ​യാ​ണ് പ്രേ​മ​കു​മാ​രി​ക്ക് യെ​മനി​ലേ​ക്കു പോ​കാ​ൻ അ​നു​മ​തി ല​ഭി​ച്ച​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.