ഗ​ൾ​ഫ് വി​മാ​ന സ​ർ​വീ​സു​ക​ൾ ഇ​ന്ന​ലെ​യും സാ​ധാ​ര​ണ നി​ല​യി​ലേ​ക്ക് എ​ത്തി​യി​ല്ല
ഗ​ൾ​ഫ് വി​മാ​ന സ​ർ​വീ​സു​ക​ൾ ഇ​ന്ന​ലെ​യും സാ​ധാ​ര​ണ നി​ല​യി​ലേ​ക്ക് എ​ത്തി​യി​ല്ല
Friday, April 19, 2024 1:10 AM IST
നെ​​​ടു​​​മ്പാ​​​ശേ​​​രി: ക​​​ന​​​ത്ത മ​​​ഴ​​​യെ​​​ത്തു​​​ട​​​ർ​​​ന്ന് താ​​​ളം തെ​​​റ്റി​​​യ ഗ​​​ൾ​​​ഫി​​​ൽനി​​​ന്നു​​​ള്ള വി​​​മാ​​​ന സ​​​ർ​​​വീ​​​സു​​​ക​​​ൾ ഇ​​​ന്ന​​​ലെ​​​യും സാ​​​ധാ​​​ര​​​ണ നി​​​ല​​​യി​​​ലേ​​​ക്ക് എ​​​ത്തി​​​യി​​​ല്ല. നെ​​​ടു​​​മ്പാ​​​ശേ​​​രി​​​യി​​​ൽനി​​​ന്നു​​​ള്ള അ​​​ഞ്ച് സ​​​ർ​​​വീ​​​സു​​​ക​​​ൾ ഇ​​​ന്ന​​​ലെ​ റ​​​ദ്ദാ​​ക്കി. ര​​​ണ്ട് വി​​​മാ​​​ന​​​ങ്ങ​​​ൾ വൈ​​​കി​​​യാ​​​ണ് സ​​​ർ​​​വീ​​​സ് ന​​​ട​​​ത്തി​​​യ​​​ത്.

ഇ​​​ന്ന​​​ലെ പു​​​ല​​​ർ​​​ച്ചെ 2.45ന് ​​​നെ​​​ടു​​​മ്പാ​​​ശേ​​​രി​​​യി​​​ൽ എ​​​ത്തേ​​​ണ്ട ദോ​​​ഹ​​​യി​​​ൽനി​​​ന്നു​​​ള്ള ഇ​​​ൻ​​​ഡി​​​ഗോ വി​​​മാ​​​ന​​​വും 3.15ന് ​​​എ​​​ത്തേ​​​ണ്ട ഷാ​​​ർ​​​ജ​​​യി​​​ൽനി​​​ന്നു​​​ള്ള എ​​​യ​​​ർ അ​​​റേ​​​ബ്യ വി​​​മാ​​​ന​​​വും വൈ​​​കി​​​ട്ട് 5.05ന് ​​​ദു​​​ബാ​​​യി​​​ൽനി​​​ന്ന് എ​​​ത്തേ​​​ണ്ട ഇ​​​ൻ​​​ഡി​​​ഗോ വി​​​മാ​​​ന​​​വു​​​മാ​​​ണ് സ​​​ർ​​​വീ​​​സ് റ​​​ദ്ദാ​​​ക്കി​​​യ​​​ത്.


കൂ​​​ടാ​​​തെ, ഇ​​​ന്ന​​​ലെ പു​​​ല​​​ർ​​​ച്ചെ നെ​​​ടു​​​മ്പാ​​​ശേ​​രി​​​യി​​​ൽനി​​​ന്നു പു​​​റ​​​പ്പെ​​​ടേ​​​ണ്ടി​​​യി​​​രു​​​ന്ന എ​​​യ​​​ർ അ​​​റേ​​​ബ്യ​​​യു​​​ടെ ഷാ​​​ർ​​​ജ വി​​​മാ​​​ന​​​വും 4.05ന് ​​​പു​​​റ​​​പ്പെ​​​ടേ​​​ണ്ടി​​​യി​​​രു​​​ന്ന ഇ​​​ൻ​​​ഡി​​​ഗോ​​​യു​​​ടെ ദോ​​​ഹ വി​​​മാ​​​ന​​​വും റ​​​ദ്ദാ​​​ക്കി.

ഇ​​​ന്ന​​​ലെ വൈ​​​കി​​​ട്ട് 5.55ന് ​​​എ​​​ത്തേ​​​ണ്ട ദു​​​ബാ​​​യി​​​ൽനി​​​ന്നു​​​ള്ള സ്‌​​​പൈ​​​സ് ജെ​​​റ്റ് വി​​​മാ​​​നം ഇ​​​ന്ന് രാ​​​വി​​​ലെ 7.30നാ​​​ണ് എ​​​ത്തു​​​ക. ഇ​​​ന്ന​​​ലെ രാ​​​ത്രി 10.30ന് ​​​ഇ​​​വി​​​ടെനി​​​ന്ന് ദു​​​ബാ​​​യി​​​ലേ​​​ക്ക് പു​​​റ​​​പ്പെ​​​ടേ​​​ണ്ടി​​​യി​​​രു​​​ന്ന സ്പൈ​​​സ് ജെ​​​റ്റ് വി​​​മാ​​​നം ഇ​​​ന്ന് രാ​​​വി​​​ലെ 8.30ന് ​​​യാ​​​ത്ര​​തി​​രി​​ക്കും.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.