പോ​ക്‌​സോ: ല​ക്ഷ​ദ്വീ​പ് അ​ധ്യാ​പ​ക​ർ​ക്ക് പ​രി​ശീ​ല​നം ന​ല്‍​ക​ണ​മെ​ന്നു ഹൈ​ക്കോ​ട​തി
പോ​ക്‌​സോ: ല​ക്ഷ​ദ്വീ​പ്  അ​ധ്യാ​പ​ക​ർ​ക്ക്  പ​രി​ശീ​ല​നം  ന​ല്‍​ക​ണ​മെ​ന്നു  ഹൈ​ക്കോ​ട​തി
Friday, April 19, 2024 1:10 AM IST
കൊ​​​ച്ചി: കേ​​​ര​​​ള​​​ത്തി​​​ലേ​​തു​​​പോ​​​ലെ പോ​​​ക്‌​​​സോ ആ​​​ക്ട് സം​​​ബ​​​ന്ധി​​​ച്ച പ​​​ഠ​​​നം ല​​​ക്ഷ​​​ദ്വീ​​​പി​​​ലെ സ്‌​​​കൂ​​​ളു​​​ക​​​ളി​​​ലും ന​​​ട​​​പ്പാ​​​ക്കാ​​​ന്‍ അ​​​ധ്യാ​​​പ​​​ക​​​ര്‍​ക്ക് ആ​​​വ​​​ശ്യ​​​മാ​​​യ പ​​​രി​​​ശീ​​​ല​​​നം ന​​​ല്‍​ക​​​ണ​​​മെ​​​ന്നു ഹൈ​​​ക്കോ​​​ട​​​തി.

കോ​​​ട​​​തി ഉ​​​ത്ത​​​ര​​​വി​​​നെ​​ത്തു​​​ട​​​ര്‍​ന്ന് കേ​​​ര​​​ള സി​​​ല​​​ബ​​​സി​​​ന്‍റെ ഭാ​​​ഗ​​​മാ​​​യി സം​​​സ്ഥാ​​​ന​​​ത്തെ അ​​​ഞ്ച്, ഏ​​​ഴ് ക്ലാ​​​സു​​​ക​​​ളി​​​ലെ പാ​​​ഠ​​​പു​​​സ്ത​​​ക​​​ത്തി​​​ല്‍ ഉ​​​ള്‍​പ്പെ​​​ടു​​​ത്തി​​​യ പാ​​​ഠ​​​ഭാ​​​ഗം ല​​​ക്ഷ​​​ദ്വീ​​​പി​​​ലും പ​​​ഠി​​​പ്പി​​​ക്കു​​​മെ​​​ന്ന് ഭ​​​ര​​​ണ​​​കൂ​​​ടം അ​​​റി​​​യി​​​ച്ച​​​തി​​​നെ​​ത്തു​​​ട​​​ര്‍​ന്നാ​​​ണ് ജ​​​സ്റ്റീ​​​സ് ബെ​​​ച്ചു കു​​​ര്യ​​​ന്‍ തോ​​​മ​​​സി​​​ന്‍റെ ഉ​​​ത്ത​​​ര​​​വ്.


ഇ​​​ത്ത​​​ര​​​ത്തി​​​ലൊ​​​രു പ​​​രി​​​ശീ​​​ല​​​നം ല​​​ക്ഷ​​​ദ്വീ​​​പി​​​ലെ അ​​​ധ്യാ​​​പ​​​ക​​​ര്‍​ക്കു ല​​​ഭ്യ​​​മാ​​​ക്കി​​​യി​​​ട്ടി​​​ല്ലെ​​​ന്ന് വി​​​ക്ടിം റൈ​​​റ്റ്‌​​​സ് സെ​​​ന്‍റ​​​റും കോ​​​ട​​​തി​​​യെ അ​​​റി​​​യി​​​ച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.