കാ​ത്ത​ലി​ക് എ​ൻ​ജി​. കോ​ള​ജ് അ​സോ​സി​യേ​ഷ​ന്‍ സ​മ്മേ​ള​നം നാ​ളെ
Sunday, April 14, 2024 2:10 AM IST
കൊ​​​ച്ചി: കേ​​​ര​​​ള കാ​​​ത്ത​​​ലി​​​ക് എ​​​ൻ​​​ജി​​​നി​​​യ​​​റിം​​​ഗ് കോ​​​ള​​​ജ് മാ​​​നേ​​​ജ്‌​​​മെ​​​ന്‍റ്സ് അ​​​സോ​​​സി​​​യേ​​​ഷ​​​ന്‍ സ​​​മ്മേ​​​ള​​​നം നാ​​​ളെ കാ​​​ക്ക​​​നാ​​​ട് രാ​​​ജ​​​ഗി​​​രി സ്‌​​​കൂ​​​ള്‍ ഓ​​​ഫ് എ​​​ൻ​​​ജി​​​നി​​​യ​​​റിം​​​ഗ് ആ​​​ൻ​​​ഡ് ടെ​​​ക്‌​​​നോ​​​ള​​​ജി​​​യി​​​ല്‍ ന​​​ട​​​ക്കും. രാ​​​വി​​​ലെ 10.30 ന് ​​​ആ​​​രം​​​ഭി​​​ക്കു​​​ന്ന സ​​​മ്മേ​​​ള​​​ന​​​ത്തി​​​ൽ പ്ര​​​സി​​​ഡ​​​ന്‍റ് റ​​​വ.​​​ഡോ. മാ​​​ത്യു പാ​​​യി​​​ക്കാ​​​ട്ട് അ​​​ധ്യ​​​ക്ഷ​​​ത വ​​​ഹി​​​ക്കും.

സെ​​​ക്ര​​​ട്ട​​​റി റ​​​വ. ഡോ. ​​​ജോ​​​സ് കു​​​റി​​​യേ​​​ട​​​ത്ത് മു​​​ഖ്യ​​​പ്ര​​​ഭാ​​​ഷ​​​ണ​​​വും എ​​​ക്സി​​​ക്യൂ​​​ട്ടീ​​​വ് സെ​​​ക്ര​​​ട്ട​​​റി ഷെ​​​വ​. അ​​​ഡ്വ. വി.​​​സി. സെ​​​ബാ​​​സ്റ്റ്യ​​​ന്‍ വി​​​ഷ​​​യാ​​​വ​​​ത​​​ര​​​ണ​​​വും ന​​​ട​​​ത്തും. വൈ​​​സ് പ്ര​​​സി​​​ഡ​​​ന്‍റ് ഫാ. ​​​ജോ​​​ണ്‍ വ​​​ര്‍​ഗീ​​​സ്, ജോ​​​യി​​​ന്‍റ് സെ​​​ക്ര​​​ട്ട​​​റി ഫാ. ​​​ആ​​​ന്‍റ​​​ണി അ​​​റ​​​യ്ക്ക​​​ല്‍, ട്ര​​​ഷ​​​റ​​​ര്‍ ഫാ. ​​​റോ​​​യി വ​​​ട​​​ക്ക​​​ന്‍, മോ​​​ണ്‍. തോ​​​മ​​​സ് കാ​​​ക്ക​​​ശേ​​​രി, റ​​​വ. ഡോ. ​​​ജോ​​​സ് ക​​​ണ്ണ​​​മ്പു​​​ഴ, ഫാ. ​​​ജെ​​​യിം​​​സ് ചെ​​​ല്ല​​​ങ്കോ​​​ട്ട്, ഫാ. ​​​മാ​​​ത്യു കോ​​​രം​​​കു​​​ഴ, ഫാ. ​​​പോ​​​ള്‍ പ​​​റ​​​ത്താ​​​ഴ, ഫാ. ​​​ജോ​​​ണ്‍ പാ​​​ലി​​​യ​​​ക്ക​​​ര, ഫാ. ​​​ആ​​​ന്‍റോ ചു​​​ങ്ക​​​ത്ത്, ഫാ. ​​​എ.​​​ആ​​​ര്‍. ജോ​​​ണ്‍, ഫാ. ​​​ബി​​​ജോ​​​യ് അ​​​റ​​​യ്ക്ക​​​ല്‍, ഫാ. ​​​ജ​​​സ്റ്റി​​​ന്‍ ആ​​​ല​​​ങ്ക​​​ല്‍, ഫാ. ​​​ബെ​​​ഞ്ച​​​മി​​​ന്‍ പ​​​ള്ളി​​​യാ​​​ടി​​​യി​​​ല്‍ എ​​​ന്നി​​​വ​​​ര്‍ പ്ര​​​സം​​​ഗി​​​ക്കും.

സാ​​​ങ്കേ​​​തി​​​ക വി​​​ദ്യാ​​​ഭ്യാ​​​സ ​മേ​​​ഖ​​​ല​​​യി​​​ലെ ദേ​​​ശീ​​​യ ആ​​​ഗോ​​​ള​​​ത​​​ല മാ​​​റ്റ​​​ങ്ങ​​​ള്‍ സ​​​മ്മേ​​​ള​​​നം വി​​​ല​​​യി​​​രു​​​ത്തും.

അ​​​സോ​​​സി​​​യേ​​​ഷ​​​ന്‍റെ ആ​​​ഭി​​​മു​​​ഖ്യ​​​ത്തി​​​ല്‍ ന​​​ട​​​ത്താ​​​നു​​​ദ്ദേ​​​ശി​​​ക്കു​​​ന്ന വി​​​വി​​​ധ വി​​​ദ്യാ​​​ഭ്യാ​​​സ​​​പ​​​ദ്ധ​​​തി​​​ക​​​ള്‍, കേ​​​ന്ദ്ര-​​സം​​​സ്ഥാ​​​ന ത​​​ല​​​ങ്ങ​​​ളി​​​ല്‍ സാ​​​ങ്കേ​​​തി​​​ക വി​​​ദ്യാ​​​ഭ്യാ​​​സ മേ​​​ഖ​​​ല നേ​​​രി​​​ടു​​​ന്ന വി​​​വി​​​ധ പ്ര​​​ശ്‌​​​ന​​​ങ്ങ​​​ള്‍ എ​​​ന്നി​​​വ സം​​​ബ​​​ന്ധി​​​ച്ചു സ​​​മ്മേ​​​ള​​​നം ച​​​ര്‍​ച്ച​ ചെ​​​യ്യു​​​മെ​​​ന്ന് സെ​​​ക്ര​​​ട്ട​​​റി റ​​​വ. ഡോ. ​​​ജോ​​​സ് കു​​​റി​​​യേ​​​ട​​​ത്ത് അ​​​റി​​​യി​​​ച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.