ജീ​വ​പ​ര്യ​ന്തം ശി​ക്ഷ മ​ര​വി​പ്പി​ക്ക​ണ​മെ​ന്ന മോ​ന്‍​സ​ന്‍റെ ആ​വ​ശ്യം ത​ള്ളി
ജീ​വ​പ​ര്യ​ന്തം ശി​ക്ഷ  മ​ര​വി​പ്പി​ക്ക​ണ​മെ​ന്ന  മോ​ന്‍​സ​ന്‍റെ ആ​വ​ശ്യം  ത​ള്ളി
Sunday, April 14, 2024 1:02 AM IST
കൊ​​​​​ച്ചി: പു​​​​​രാ​​​​​വ​​​​​സ്തു ത​​​​​ട്ടി​​​​​പ്പു​​​​​കേ​​​​​സ് പ്ര​​​​​തി മോ​​​​​ന്‍​സ​​​​​ന്‍ മാ​​​​​വു​​​​​ങ്ക​​​​​ലി​​​​​നെ പോ​​​​​ക്‌​​​​​സോ കേ​​​​​സി​​​​​ല്‍ ജീ​​​​​വ​​​​​പ​​​​​ര്യ​​​​​ന്തം ക​​​​​ഠി​​​​​ന​​​​​ത​​​​​ട​​​​​വി​​​​​നു ശി​​​​​ക്ഷി​​​​​ച്ച വി​​​​​ചാ​​​​​ര​​​​​ണ​​​​​ക്കോ​​​​​ട​​​​​തി ഉ​​​​​ത്ത​​​​​ര​​​​​വ് മ​​​​​ര​​​​​വി​​​​​പ്പി​​​​​ക്ക​​​​​ണ​​​​​മെ​​​​​ന്ന ആ​​​​​വ​​​​​ശ്യം ഹൈ​​​​​ക്കോ​​​​​ട​​​​​തി ത​​​​​ള്ളി.

ശി​​​​​ക്ഷ മ​​​​​ര​​​​​വി​​​​​പ്പി​​​​​ക്ക​​​​​ണ​​​​​മെ​​​​​ന്നാ​​​​​വ​​​​​ശ്യ​​​​​പ്പെ​​​​​ട്ടു മോ​​​​​ന്‍​സ​​​​​ൻ ന​​​​​ല്‍​കി​​​​​യ ഹ​​​​​ര്‍​ജി ജ​​​​​സ്റ്റീ​​​​​സ് പി.​​​​​ബി.​​​​​ സു​​​​​രേ​​​​​ഷ്‌​​​​​കു​​​​​മാ​​​​​ര്‍, ജ​​​​​സ്റ്റീ​​​​​സ് എ​​​​​സ്. മ​​​​​നു എ​​​​​ന്നി​​​​​വ​​​​​രു​​​​​ള്‍​പ്പെ​​​​​ട്ട ഡി​​​​​വി​​​​​ഷ​​​​​ന്‍ ബെ​​​​​ഞ്ചാ​​​​​ണു പ​​​​​രി​​​​​ഗ​​​​​ണി​​​​​ച്ച​​​​​ത്. വി​​​​​ചാ​​​​​ര​​​​​ണ​​​​​ക്കോ​​​​​ട​​​​​തി​​​​​യു​​​​​ടെ ക​​​​​ണ്ടെ​​​​​ത്ത​​​​​ലു​​​​​ക​​​​​ള്‍ ശ​​​​​രി​​​​​വ​​​​​യ്ക്കു​​​​​ന്ന തെ​​​​​ളി​​​​​വു​​​​​ക​​​​​ള്‍ ഉ​​​​​ണ്ടെ​​​​​ന്നും ഹീ​​​​​ന​​​​​മാ​​​​​യ കു​​​​​റ്റ​​​​​കൃ​​​​​ത്യ​​​​​മാ​​​​​ണെ​​​​​ന്നും വി​​​​​ല​​​​​യി​​​​​രു​​​​​ത്തി​​​​​യാ​​​​​ണ് ഹ​​​​​ര്‍​ജി ത​​​​​ള്ളി​​​​​യ​​​​​ത്.

വി​​​​​വി​​​​​ധ വ​​​​​കു​​​​​പ്പു​​​​​ക​​​​​ളി​​​​​ലാ​​​​​യി മോ​​​​​ന്‍​സ​​​​​ന് മൂ​​​​​ന്നു ജീ​​​​​വ​​​​​പ​​​​​ര്യ​​​​​ന്തം ത​​​​​ട​​​​​വും വ​​​​​ന്‍​തു​​​​​ക പി​​​​​ഴ​​​​​യു​​​​​മാ​​​​​ണ് എ​​​​​റ​​​​​ണാ​​​​​കു​​​​​ളം ജി​​​​​ല്ലാ സെ​​​​​ഷ​​​​​ന്‍​സ് കോ​​​​​ട​​​​​തി വി​​​​​ധി​​​​​ച്ച​​​​​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.